"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/അറിവിന്റെ വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:30, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അറിവിന്റെ വിപത്ത്

വേനൽക്കാല അവധി വരവായ് കളിയും പാട്ടും ചിരിയോടെ
പുറത്തിറങ്ങി കളിച്ചു രസിക്കാൻ സ്വപ്നം കണ്ട് പരീക്ഷയെഴുതി
അവധി വരുoമുമ്പേ
മഹാവിപത്തായ് കോവിഡ് ചെറുതെന്നില്ല വലുതെന്നില്ല
ജാതിയില്ല മതമില്ല
എല്ലാവരും ഒരുപോലെ പുറത്തിറങ്ങരുതാരും കൂട്ടരേ ഇടയ്ക്കിടെ കൈ കഴുകണം
വ്യക്തി ശുചിത്വ പ്രാധാനo നമ്മളോരുത്തരും
തരണം ചെയ്യണം ഈ രോഗത്തെ തരണം ചെയ്യണം ഈരോഗത്തെ
 

രേഷ്മ .ആർ .എസ്
3 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത