ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/അറിവിന്റെ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അറിവിന്റെ വിപത്ത്

വേനൽക്കാല അവധി വരവായ് കളിയും പാട്ടും ചിരിയോടെ
പുറത്തിറങ്ങി കളിച്ചു രസിക്കാൻ സ്വപ്നം കണ്ട് പരീക്ഷയെഴുതി
അവധി വരുoമുമ്പേ
മഹാവിപത്തായ് കോവിഡ് ചെറുതെന്നില്ല വലുതെന്നില്ല
ജാതിയില്ല മതമില്ല
എല്ലാവരും ഒരുപോലെ പുറത്തിറങ്ങരുതാരും കൂട്ടരേ ഇടയ്ക്കിടെ കൈ കഴുകണം
വ്യക്തി ശുചിത്വ പ്രാധാനo നമ്മളോരുത്തരും
തരണം ചെയ്യണം ഈ രോഗത്തെ തരണം ചെയ്യണം ഈരോഗത്തെ
 

രേഷ്മ .ആർ .എസ്
3 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത