"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഊർജ്ജ കിരൺ ശിൽപ്പശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റ്,സംസ്ഥാന എനർജി മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റ്,സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർഫോർ എൻവയോൺമെന്റ് & ഡെവലപ്മെന്റ് ,അമാസ് കേരളാ നാഷണൽ സർവ്വീസ് സ്കീം,എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് ഊർജ്ജ കിരൺ ശിൽപ്പശാലയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ.ബി.സതീഷ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി.എസ്.അനിത,അമാസ് ഡയറക്ടർസി.രാജേന്ദ്രൻ,പ്രിൻസിപ്പൽ കെ.സോമശേഖരൻ നായർ,ഹെഡ്മിസ്ട്രസ് മിനി,പി.റ്റി.എ.വൈസ് പ്രസിഡന്റ് വേണുഗോപാൽ,പി.റ്റി.എ.അംഗം ജി.രാജൻ,ജി.എസ്.ജ്യോതികുമാർ,അമാസ് അസിസ്റ്റന്റ് ഡയറക്ടർ എഫ്.ജോയ്മോൻ,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ എൻ.ആൽബിൻ,തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.ചടങ്ങിൽ വച്ച് കുട്ടികൾക്കായി നടത്തിയ ഊർജ്ജ പ്രശ്നോത്തരി മൽസര വിജയികൾക്ക് വാർഡ് മെമ്പർ സി.എസ്.അനിത സമ്മാനദാനം നടത്തി.ശിൽപ്പശാലയുടെ ഭാഗമായി എൻ.എസ്.എസ്.യൂണിറ്റംഗങ്ങൾ പഞ്ചായത്തിലെ ദത്തുഗ്രാമമായ പൊന്നറ വാർഡിൽ സന്ദേശ ഭവന സന്ദർശന പരിപാടിയും നടത്തി.

{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:44019 17.jpg|thumb|upright|990mb|ഊർജ്ജ കിരൺ ശിൽപ്പശാല ഐ.ബി.സതീഷ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു.]]
|[[പ്രമാണം:44019 17.jpg|thumb|upright|999mb|ഊർജ്ജ കിരൺ ശിൽപ്പശാല ഐ.ബി.സതീഷ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു.]]
|[[പ്രമാണം:44019 109.jpg|thumb|upright|150px|ഊർജ്ജ കിരൺ പ്രശ്നോത്തരി മൽസര വിജയികൾ]]
|[[പ്രമാണം:44019 109.jpg|thumb|upright|400mb|ഊർജ്ജ കിരൺ പ്രശ്നോത്തരി മൽസര വിജയികൾ]]
|}
|}

10:10, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റ്,സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർഫോർ എൻവയോൺമെന്റ് & ഡെവലപ്മെന്റ് ,അമാസ് കേരളാ നാഷണൽ സർവ്വീസ് സ്കീം,എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് ഊർജ്ജ കിരൺ ശിൽപ്പശാലയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ.ബി.സതീഷ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി.എസ്.അനിത,അമാസ് ഡയറക്ടർസി.രാജേന്ദ്രൻ,പ്രിൻസിപ്പൽ കെ.സോമശേഖരൻ നായർ,ഹെഡ്മിസ്ട്രസ് മിനി,പി.റ്റി.എ.വൈസ് പ്രസിഡന്റ് വേണുഗോപാൽ,പി.റ്റി.എ.അംഗം ജി.രാജൻ,ജി.എസ്.ജ്യോതികുമാർ,അമാസ് അസിസ്റ്റന്റ് ഡയറക്ടർ എഫ്.ജോയ്മോൻ,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ എൻ.ആൽബിൻ,തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.ചടങ്ങിൽ വച്ച് കുട്ടികൾക്കായി നടത്തിയ ഊർജ്ജ പ്രശ്നോത്തരി മൽസര വിജയികൾക്ക് വാർഡ് മെമ്പർ സി.എസ്.അനിത സമ്മാനദാനം നടത്തി.ശിൽപ്പശാലയുടെ ഭാഗമായി എൻ.എസ്.എസ്.യൂണിറ്റംഗങ്ങൾ പഞ്ചായത്തിലെ ദത്തുഗ്രാമമായ പൊന്നറ വാർഡിൽ സന്ദേശ ഭവന സന്ദർശന പരിപാടിയും നടത്തി.

ഊർജ്ജ കിരൺ ശിൽപ്പശാല ഐ.ബി.സതീഷ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു.
ഊർജ്ജ കിരൺ പ്രശ്നോത്തരി മൽസര വിജയികൾ