"ഗവ. വി എച്ച് എസ് എസ് കൈതാരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

== '''പരിസ്ഥിതി ക്ലബ്ബ്''' ==

പരിസ്ഥിതി ക്ലബ്ബ്

{| class="wikitable sortable mw-collapsible"

വരി 14: വരി 11:

|റവന്യു ജില്ല
|റവന്യു ജില്ല
|എർണാകുളം
|എറണാകുളം

|വിദ്യാഭ്യാസ ജില്ല
|വിദ്യാഭ്യാസ ജില്ല
വരി 35: വരി 32:

വളരെ പ്രകൃതി രമണീയമായ ഭൂപ്രകൃതിയുള്ള ദേശമാണ് കൈതാരം.അതുകൊണ്ടു'തന്നെ വളരെ നല്ല ഒരു പരിസ്ഥിതി ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.
[[പ്രമാണം:Ojet908.jpg|ലഘുചിത്രം|ഇടത്ത്‌|1]]
[[പ്രമാണം:Ojet1908.jpg|ലഘുചിത്രം|വലത്ത്‌]]

വളരെ പ്രകൃതി രമണീയമായ ഭൂപ്രകൃതിയുള്ള ദേശമാണ് കൈതാരം.അതുകൊണ്ടു'തന്നെ വളരെ നല്ല ഒരു പരിസ്ഥിതി ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂളിലെ പരിസ്ഥിതി ക്ലബ് വർഷങ്ങളായി സുത്യർഹമായ  പ്രവർത്തനങ്ങൾ നടത്തി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആണ് ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചത്. നാം വസിക്കുന്ന  ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് ഇതിനുള്ള ബോധവൽക്കരണമാണ് പരിസ്ഥിതിദിന പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ളത്

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതം ആചരിക്കുന്നു.കോവിഡിന്റെ അതിപ്രസരം ഉണ്ടായ സമയമായതു കൊണ്ട് കഴിഞ്ഞ ജൂൺ 5 SPC ,പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിന്'ചുറ്റും വൃക്ഷത്തൈകൾ വയ്ക്കുകയും സ്കൂളിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ ബോധവത്കരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.ബഹുമാനപ്പെട്ട എം എൽ എ ശ്രീ വി ഡി സതീശൻ വൃക്ഷത്തൈ നട്ട് ,ജില്ലാതല പരിസ്ഥിതിദിന ഉദ്‌ഘാടനം നടത്തി.

ബഹുമാനപ്പെട്ട എച്ച് എം റൂബി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട് .ചെടികളുടെ സംരക്ഷണവും പരിപാലനവും എച്ച് എം റൂബി ടീച്ചറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചെയ്യുന്നുണ്ട്.ബഡ് ചെയ്ത് ഫലവൃക്ഷങ്ങളുടെ ഒരു തോട്ടവും പരിസ്ഥിതി ക്ലബ് അംഗങ്ങൾ പരിപാലിച്ചു വരുന്നു.

SPC യുടെ നേതൃത്വത്തിൽ വിതരണം ചെയ്ത പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്തു.കൃഷിയുടെ വിളവ് ലോക്‌ഡൗണിൽ കഷ്ടപ്പെടുന്ന കൂട്ടുകാരെ സഹായിക്കാൻ സ്കൂളിൽ എത്തിക്കുകയും ചെയ്തു.പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിനും നാടിൻറെ പ്രത്യേകതകളെ കുറിച്ച്  മനസ്സിലാക്കുന്നതിനുംക്ലബ് അംഗങ്ങൾ ചിങ്ങംചേരി പാട ശേഖരത്തേയ്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തി.

കോവിഡിന്റെ പരിമിതികൾ ഉണ്ടെങ്കിലും ക്രിയാത്മകമായി ഇടപെടുന്നതിനും പ്രവർത്തിക്കുന്നതിനും പരിസ്ഥിതി  ക്ലബ്ബിനു ആയിട്ടുണ്ട് .

00:36, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക ഫൗസിയ എ കെ
ലീഡർ കൃഷ്ണ ഭാസ്കർ
അസിസ്റ്റൻ്റ് ലീഡർ അസ്വാൻ ടി എം
അംഗങ്ങളുടെ എണ്ണം 30
1

വളരെ പ്രകൃതി രമണീയമായ ഭൂപ്രകൃതിയുള്ള ദേശമാണ് കൈതാരം.അതുകൊണ്ടു'തന്നെ വളരെ നല്ല ഒരു പരിസ്ഥിതി ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂളിലെ പരിസ്ഥിതി ക്ലബ് വർഷങ്ങളായി സുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആണ് ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചത്. നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് ഇതിനുള്ള ബോധവൽക്കരണമാണ് പരിസ്ഥിതിദിന പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ളത്
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതം ആചരിക്കുന്നു.കോവിഡിന്റെ അതിപ്രസരം ഉണ്ടായ സമയമായതു കൊണ്ട് കഴിഞ്ഞ ജൂൺ 5 SPC ,പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിന്'ചുറ്റും വൃക്ഷത്തൈകൾ വയ്ക്കുകയും സ്കൂളിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ ബോധവത്കരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.ബഹുമാനപ്പെട്ട എം എൽ എ ശ്രീ വി ഡി സതീശൻ വൃക്ഷത്തൈ നട്ട് ,ജില്ലാതല പരിസ്ഥിതിദിന ഉദ്‌ഘാടനം നടത്തി.
ബഹുമാനപ്പെട്ട എച്ച് എം റൂബി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട് .ചെടികളുടെ സംരക്ഷണവും പരിപാലനവും എച്ച് എം റൂബി ടീച്ചറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചെയ്യുന്നുണ്ട്.ബഡ് ചെയ്ത് ഫലവൃക്ഷങ്ങളുടെ ഒരു തോട്ടവും പരിസ്ഥിതി ക്ലബ് അംഗങ്ങൾ പരിപാലിച്ചു വരുന്നു.
SPC യുടെ നേതൃത്വത്തിൽ വിതരണം ചെയ്ത പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്തു.കൃഷിയുടെ വിളവ് ലോക്‌ഡൗണിൽ കഷ്ടപ്പെടുന്ന കൂട്ടുകാരെ സഹായിക്കാൻ സ്കൂളിൽ എത്തിക്കുകയും ചെയ്തു.പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിനും നാടിൻറെ പ്രത്യേകതകളെ കുറിച്ച് മനസ്സിലാക്കുന്നതിനുംക്ലബ് അംഗങ്ങൾ ചിങ്ങംചേരി പാട ശേഖരത്തേയ്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തി. കോവിഡിന്റെ പരിമിതികൾ ഉണ്ടെങ്കിലും ക്രിയാത്മകമായി ഇടപെടുന്നതിനും പ്രവർത്തിക്കുന്നതിനും പരിസ്ഥിതി ക്ലബ്ബിനു ആയിട്ടുണ്ട് .