"ഗവ. വി എച്ച് എസ് എസ് കൈതാരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

== '''ഗണിത ക്ലബ്ബ്''' ==

ഗണിത ക്ലബ്ബ്

{| class="wikitable sortable mw-collapsible"

വരി 14: വരി 10:

|റവന്യു ജില്ല
|റവന്യു ജില്ല
|എർണാകുളം
|എറണാകുളം

|വിദ്യാഭ്യാസ ജില്ല
|വിദ്യാഭ്യാസ ജില്ല
വരി 35: വരി 31:

== '''ഗണിത ക്ലബിൻ്റെ ലക്ഷ്യങ്ങൾ''' ==

{| style="width:100%; background:#6YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

ഗണിത ക്ലബിൻ്റെ ലക്ഷ്യങ്ങൾ

*വിദ്യാർത്ഥികളിൽ യുക്തിപരമായ ചിന്തയും വിശകലന യുക്തിയും വികസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നു.

*ക്രിയാത്മക ആശയങ്ങൾ കൈമാറുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ വിവിധ ഗണിതശാസ്ത്ര ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു വേദി കൂടിയാണിത്.

*ഗണിതപഠനം കൂടുതൽ എളുപ്പവും വിദ്യാർത്ഥികളെ ആകർഷിക്കുന്നതുമായിരിക്കുന്നതിന് വേണ്ടിയാണ് ഗണിത ക്ലബ്ബ് രൂപീകരിച്ചത്.

*ഗണിതശാസ്ത്രത്തിന്റെ 'സൗന്ദര്യ'ത്തിലും 'നിഗൂഢത'യിലും വിദ്യാർത്ഥികളുടെ താൽപ്പര്യം ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഗണിത ക്ലബ്ബിന്റെ ലക്ഷ്യം.

ഗണിത പഠനം ഏറ്റവും രസകരവും ഉപകാരപ്രദവുമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ പ്രവർത്തിക്കുക്കുന്ന നമ്മുടെ ഗണിത ക്ലബ് നമ്മുടെ സ്കൂളിന്റെ തിലകക്കുറിയാണ്. ഗണത പഠനം രസക്കരമാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നല്ല അടുക്കും ചിട്ടയോടും കൂടി നമ്മുടെ വിദ്യാലയത്തിൽ നടക്കുന്നു. കുട്ടികൾ ഭയപ്പാടോട് കൂടി സമീപിക്കുന്ന ഗണിത ശാസ്ത്രത്തെ പേടിയില്ലാതെ അഭിമുഖീകരിക്കാൻ ഒരുക്കിയെടുക്കാൻ ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നുണ്ട്. അടിസ്ഥാന ഗണിതാശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കുക അതുവഴി ഗണിതത്തിലേക്ക് കുട്ടികളെ അടുപ്പിക്കുക അങ്ങിനെ ഗണിത പഠനം രസകരവും ഉപകാരപ്രദവും ആക്കുക എന്ന ലക്ഷ്യം ഫലപ്രദമായി നടപ്പിലാക്കാൻ ഗണിത ക്ലബിന് സാധിക്കുന്നുണ്ട് എന്ന് നിസംശയം പറയാം. വിദ്യാലയം പൂർണ്ണമായി ഹൈട്ടെക്ക് ആക്കിയതോട് കൂടി കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഗണത്തിത പഠനത്തിന് കൂടുതൽ സാധ്യതകൾ തുറന്ന് കിട്ടിയിട്ടുണ്ട്. ജിയോജിബ്ര സോഫ്റ്റ് വെയർ ഗണിതപഠനത്തെ ശരിക്കും ജീവസുറ്റതാക്കിയുണ്ട്. ഗണിത ശേഷി വർദ്ധിപ്പിക്കാൻ ഗണിത ക്ലമ്പിന്റെ നേത്രത്വതിൽ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.

1. ഗണിത ക്വിസ്

2. ബുള്ളറ്റിൻ ബോർഡ്

2. ബുള്ളറ്റിൻ ബോർഡ്

3. ഗണിത പ്രശ്നോത്തരി

3. ഗണിത പ്രശ്നോത്തരി
വരി 56: വരി 48:

5. ജിയോജിബ്ര പരിശീലനം

5. ജിയോജിബ്ര പരിശീലനം

6 .ക്വസ്റ്റിൻ ബാങ്ക് പരിശീലനം

6 .ക്വസ്റ്റിൻ ബാങ്ക് പരിശീലനം

7. മോഡൽ നിർമ്മാണം

7. മോഡൽ നിർമ്മാണം

ഗണിത ക്ലമ്പിന്റെ പ്രവർത്തനങ്ങൾ ഫലം കാണുന്നു എന്ന് കഴിഞ്ഞ എസ്.എസ്.എൽ .സി പരീക്ഷാ ഫലങ്ങൾ തെളിയിക്കുന്നു. ഗണിത ശാസ്ത്രത്തിൽ മോശമില്ലാത്ത ഗ്രേസ് നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്.

ഉപജില്ല, ജില്ലാ ഗണിത മേളയിൽ നമ്മുടെ കുട്ടികളുടെ പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടു. നോർത്ത് പറവുർ ഉപജില്ലാ ഗണിതമേളയിൽ ഹൈസ്കൂൾ വിഭാഗം ഓവർ ഓൾ ചാമ്പ്യൻഷിപ്പ് രണ്ടാംസ്ഥാനം നമ്മുടെ വിദ്യാലയത്തിനായിരുന്നു. കഴിഞ്ഞ 3 കൊല്ലവും പ്രോജക്റ്റ് മത്സരത്തിൻ നമ്മുടെ കുട്ടികളാണ് വിജയികൾ.താഴെ പേര് കൊടുത്തിരിക്കുന്ന കുട്ടികൾ ഉപജില്ലാ മത്സരത്തിൽ A ഗ്രേഡോടെ വിജയിച്ച് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി

1.അഞ്ജലി, ശ്രീകൃഷ്ണ ( ഗ്രൂപ്പ് പ്രോജക്റ്റ് )

2.ജോമോൾ ജോർജ് (സിംഗിൾ പ്രോജക്റ്റ് )

2.ജോമോൾ ജോർജ് (സിംഗിൾ പ്രോജക്റ്റ് )
വരി 65: വരി 59:

5. അതുൽ (വർക്കിംങ്ങ് മോഡൽ )

5. അതുൽ (വർക്കിംങ്ങ് മോഡൽ )

6. മീനൂട്ടി (LP പസിൽ )

6. മീനൂട്ടി (LP പസിൽ )

ഇവർ ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.

== '''ഗണിത ക്ലബ് അംഗങ്ങൾ വരച്ച ജ്യോമട്രിക്കൽ പാറ്റേണുകൾ താഴെ കൊടുക്കുന്നു''' ==

{| class="wikitable"
{| class="wikitable"
|[[ പ്രമാണം:T.p.j1.png|ലഘുചിത്രം|thumb|1]]

|[[ പ്രമാണം:T.p.j2.png|ലഘുചിത്രം|thumb|2]]
|[[ പ്രമാണം:T,p,j2.png|ലഘുചിത്രം|thumb|2]]
|[[ പ്രമാണം:%3.png|ലഘുചിത്രം|thumb|3]]
|[[ പ്രമാണം:%3.png|ലഘുചിത്രം|thumb|3]]

വരി 100: വരി 91:
|[[ പ്രമാണം:T.p.j21.png|ലഘുചിത്രം|thumb|21]]

|[[ പ്രമാണം:T.p.j22.png|ലഘുചിത്രം|thumb|22]
|[[ പ്രമാണം:T.p.j22.png|ലഘുചിത്രം|thumb|22]]
|[[ പ്രമാണം:T.p.j23.png|ലഘുചിത്രം|thumb|23]]

|[[ പ്രമാണം:T.p.j24.png|ലഘുചിത്രം|thumb|24]]

|[[ പ്രമാണം:T.p.j25.png|ലഘുചിത്രം|thumb|25]]
|[[ പ്രമാണം:T,p,j25.png|ലഘുചിത്രം|thumb|25]]
|[[ പ്രമാണം:T.p.j26.png|ലഘുചിത്രം|thumb|26]]

|[[ പ്രമാണം:T.p.j27.png|ലഘുചിത്രം|thumb|27]]
|[[ പ്രമാണം:T,p,j27.png|ലഘുചിത്രം|thumb|27]]

|[[ പ്രമാണം:T.p.j28.png|ലഘുചിത്രം|thumb|28]]

വരി 116: വരി 107:
|[[ പ്രമാണം:T.p.j33.png|ലഘുചിത്രം|thumb|33]]

00:34, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപകൻ ടെജോ പി ജോയ്
ലീഡർ ഗൗരി നന്ദന എൻ ആർ
അസിസ്റ്റൻ്റ് ലീഡർ ഗോപിക നിധീഷ്
അംഗങ്ങളുടെ എണ്ണം 50

ഗണിത ക്ലബിൻ്റെ ലക്ഷ്യങ്ങൾ

*വിദ്യാർത്ഥികളിൽ യുക്തിപരമായ ചിന്തയും വിശകലന യുക്തിയും വികസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നു.
*ക്രിയാത്മക ആശയങ്ങൾ കൈമാറുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ വിവിധ ഗണിതശാസ്ത്ര ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു വേദി കൂടിയാണിത്.
*ഗണിതപഠനം കൂടുതൽ എളുപ്പവും വിദ്യാർത്ഥികളെ ആകർഷിക്കുന്നതുമായിരിക്കുന്നതിന് വേണ്ടിയാണ് ഗണിത ക്ലബ്ബ് രൂപീകരിച്ചത്.
*ഗണിതശാസ്ത്രത്തിന്റെ 'സൗന്ദര്യ'ത്തിലും 'നിഗൂഢത'യിലും വിദ്യാർത്ഥികളുടെ താൽപ്പര്യം ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഗണിത ക്ലബ്ബിന്റെ ലക്ഷ്യം.

ഗണിത പഠനം ഏറ്റവും രസകരവും ഉപകാരപ്രദവുമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ പ്രവർത്തിക്കുക്കുന്ന നമ്മുടെ ഗണിത ക്ലബ് നമ്മുടെ സ്കൂളിന്റെ തിലകക്കുറിയാണ്. ഗണത പഠനം രസക്കരമാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നല്ല അടുക്കും ചിട്ടയോടും കൂടി നമ്മുടെ വിദ്യാലയത്തിൽ നടക്കുന്നു. കുട്ടികൾ ഭയപ്പാടോട് കൂടി സമീപിക്കുന്ന ഗണിത ശാസ്ത്രത്തെ പേടിയില്ലാതെ അഭിമുഖീകരിക്കാൻ ഒരുക്കിയെടുക്കാൻ ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നുണ്ട്. അടിസ്ഥാന ഗണിതാശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കുക അതുവഴി ഗണിതത്തിലേക്ക് കുട്ടികളെ അടുപ്പിക്കുക അങ്ങിനെ ഗണിത പഠനം രസകരവും ഉപകാരപ്രദവും ആക്കുക എന്ന ലക്ഷ്യം ഫലപ്രദമായി നടപ്പിലാക്കാൻ ഗണിത ക്ലബിന് സാധിക്കുന്നുണ്ട് എന്ന് നിസംശയം പറയാം. വിദ്യാലയം പൂർണ്ണമായി ഹൈട്ടെക്ക് ആക്കിയതോട് കൂടി കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഗണത്തിത പഠനത്തിന് കൂടുതൽ സാധ്യതകൾ തുറന്ന് കിട്ടിയിട്ടുണ്ട്. ജിയോജിബ്ര സോഫ്റ്റ് വെയർ ഗണിതപഠനത്തെ ശരിക്കും ജീവസുറ്റതാക്കിയുണ്ട്. ഗണിത ശേഷി വർദ്ധിപ്പിക്കാൻ ഗണിത ക്ലമ്പിന്റെ നേത്രത്വതിൽ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.

1. ഗണിത ക്വിസ്
2. ബുള്ളറ്റിൻ ബോർഡ്
3. ഗണിത പ്രശ്നോത്തരി
4. പോസ്റ്റർ പ്രദർശനം
5. ജിയോജിബ്ര പരിശീലനം
6 .ക്വസ്റ്റിൻ ബാങ്ക് പരിശീലനം
7. മോഡൽ നിർമ്മാണം

ഗണിത ക്ലമ്പിന്റെ പ്രവർത്തനങ്ങൾ ഫലം കാണുന്നു എന്ന് കഴിഞ്ഞ എസ്.എസ്.എൽ .സി പരീക്ഷാ ഫലങ്ങൾ തെളിയിക്കുന്നു. ഗണിത ശാസ്ത്രത്തിൽ മോശമില്ലാത്ത ഗ്രേസ് നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ല, ജില്ലാ ഗണിത മേളയിൽ നമ്മുടെ കുട്ടികളുടെ പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടു. നോർത്ത് പറവുർ ഉപജില്ലാ ഗണിതമേളയിൽ ഹൈസ്കൂൾ വിഭാഗം ഓവർ ഓൾ ചാമ്പ്യൻഷിപ്പ് രണ്ടാംസ്ഥാനം നമ്മുടെ വിദ്യാലയത്തിനായിരുന്നു. കഴിഞ്ഞ 3 കൊല്ലവും പ്രോജക്റ്റ് മത്സരത്തിൻ നമ്മുടെ കുട്ടികളാണ് വിജയികൾ.താഴെ പേര് കൊടുത്തിരിക്കുന്ന കുട്ടികൾ ഉപജില്ലാ മത്സരത്തിൽ A ഗ്രേഡോടെ വിജയിച്ച് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി
1.അഞ്ജലി, ശ്രീകൃഷ്ണ ( ഗ്രൂപ്പ് പ്രോജക്റ്റ് )
2.ജോമോൾ ജോർജ് (സിംഗിൾ പ്രോജക്റ്റ് )
3. ശരത്ത് (ഗയിം)
4. സീതാലക്ഷ്മി (പസിൽ )
5. അതുൽ (വർക്കിംങ്ങ് മോഡൽ )
6. മീനൂട്ടി (LP പസിൽ )
ഇവർ ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.

ഗണിത ക്ലബ് അംഗങ്ങൾ വരച്ച ജ്യോമട്രിക്കൽ പാറ്റേണുകൾ താഴെ കൊടുക്കുന്നു

1
2
3
4
3
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33