"എ എൽ പി എസ്സ് അമ്പായത്തോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ പെട്ട കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് ഗ്രാമത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഇവിടത്തുകാർക്ക് വിദ്യാഭ്യാസം കിട്ടാക്കനിയായിരുന്ന അക്കാലത്ത് ഈ ദുരവസ്ഥ ബോധ്യപ്പെട്ട നാട്ടുകാരണവർ വി.കെ.അഹമ്മദ് കുട്ടി ഒരേക്കർ സ്ഥലം സ്കൂളിനായി നൽകി. അങ്ങനെ എ എൽ പി സ്കൂൾ അമ്പായത്തോട് എന്ന നാട്ടുകാരുടെ സ്വപ്നം പൂവണിഞ്ഞു.

23:29, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ പെട്ട കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് ഗ്രാമത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഇവിടത്തുകാർക്ക് വിദ്യാഭ്യാസം കിട്ടാക്കനിയായിരുന്ന അക്കാലത്ത് ഈ ദുരവസ്ഥ ബോധ്യപ്പെട്ട നാട്ടുകാരണവർ വി.കെ.അഹമ്മദ് കുട്ടി ഒരേക്കർ സ്ഥലം സ്കൂളിനായി നൽകി. അങ്ങനെ എ എൽ പി സ്കൂൾ അമ്പായത്തോട് എന്ന നാട്ടുകാരുടെ സ്വപ്നം പൂവണിഞ്ഞു.