"പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:F964c9e9-692d-4376-8821-43db12e2370e.jpg|ലഘുചിത്രം]] | |||
ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു | ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു | ||
== ഹലോ ഇംഗ്ലീഷ് == | |||
കേരള സർക്കാർ ആരംഭിച്ച ഒരു ഇന്ത്യൻ സർക്കാർ പരിപാടിയാണ് 'ഹലോ ഇംഗ്ലീഷ്'. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി വരുന്നു. ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. രസകരമായവായനയ്ക്കു പ്രേരിപ്പിക്കുന്നു. അതിനായി വായനാക്കാർഡുകൾ നൽകുന്നു. കവിതാലാപാനം. സ്കിറ്റ്, പ്രസംഗ മത്സരം എന്നിവ നടത്തുന്നു. അങ്ങനെ വായനാഭിരുചിയും ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷിയും താൽപ്പര്യവും വർദ്ധിപ്പിക്കുന്നു. | |||
= സ്കോളർഷിപ്പുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക] = | = സ്കോളർഷിപ്പുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക] = | ||
വരി 8: | വരി 12: | ||
* യു.പി തലത്തിലും യു.എസ്.എസ് സ്കോളർഷിപ്പിനുള്ള പരിശീലനം ക്വിസിലൂടെയും മറ്റും നൽകിവരുന്നു.ദേവനന്ദ എ പി 2018-2019 ൽ സ്കോളർഷിപ്പിന് അർഹയായി.അഭിനന്ദനങ്ങൾ. | * യു.പി തലത്തിലും യു.എസ്.എസ് സ്കോളർഷിപ്പിനുള്ള പരിശീലനം ക്വിസിലൂടെയും മറ്റും നൽകിവരുന്നു.ദേവനന്ദ എ പി 2018-2019 ൽ സ്കോളർഷിപ്പിന് അർഹയായി.അഭിനന്ദനങ്ങൾ. | ||
* ഹൈസ്കൂൾ തലത്തിൽ എൻ.എം.എം എസ് സ്കോളർഷിപ്പിനുള്ള പരിശീലനവും എൻ.ടി.എസ്.ഇ സ്കോളർഷിപ്പിനുള്ള പരിശീലനവും നൽകി വരുന്നു | * ഹൈസ്കൂൾ തലത്തിൽ എൻ.എം.എം എസ് സ്കോളർഷിപ്പിനുള്ള പരിശീലനവും എൻ.ടി.എസ്.ഇ സ്കോളർഷിപ്പിനുള്ള പരിശീലനവും നൽകി വരുന്നു | ||
* '''സ്കൂൾ പ്രവർത്തനങ്ങൾ 2020-21''' പ്രവേശനോത്സവം ഓൺലൈനായി നടത്തി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ ഭംഗിയായി നടന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാഘോഷം ആചരിച്ചു നിരവധി പ്രവർത്തനങ്ങൾ നടത്തി. ഉപന്യാസരചന, , നാടൻ പാട്ടാലാപനം, കവിതാ രചന, കവിത ചൊല്ലൽ എന്നിങ്ങനെ നിരവധി മത്സര പരിപാടികൾ. എൻ സി സി യുടെ സാന്നിദ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിന പ്രവർത്തനങ്ങൾ നടന്നു. ഓൺ ലൈനായി കുഞ്ഞുങ്ങൾ യോഗ യ്ക്കു. പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ശ്രീമതി ഷെർളി ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. വീട്ടിൽ കുഞ്ഞുങ്ങൾ സ്വന്തമായി കൃഷി ചെയ്തു. എന്റെ മരം നട്ടു. അതോടൊപ്പം ഓൺ ലൈനായി പരിപാടികൾ നടത്തി. സ്വാതന്ത്ര്യദിനം, ലഹരിവിരുദ്ധദിനം ഗാന്ധി ജയന്തി, റിപ്പബ്ളിക് ദിനം എന്നിവ ശരത്ത് സാറിന്റെ മേൽനോട്ടത്തിൽ നടന്നു. ഓണം ക്രിസ്തുമസ് റംസാൻ ആഘോഷങ്ങൾ ഓൺ ലൈനായിട്ടുള്ള പരിപാടികളോടെ സമുചിതമായിത്തന്നെ നടന്നു. |
21:09, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു
ഹലോ ഇംഗ്ലീഷ്
കേരള സർക്കാർ ആരംഭിച്ച ഒരു ഇന്ത്യൻ സർക്കാർ പരിപാടിയാണ് 'ഹലോ ഇംഗ്ലീഷ്'. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി വരുന്നു. ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. രസകരമായവായനയ്ക്കു പ്രേരിപ്പിക്കുന്നു. അതിനായി വായനാക്കാർഡുകൾ നൽകുന്നു. കവിതാലാപാനം. സ്കിറ്റ്, പ്രസംഗ മത്സരം എന്നിവ നടത്തുന്നു. അങ്ങനെ വായനാഭിരുചിയും ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷിയും താൽപ്പര്യവും വർദ്ധിപ്പിക്കുന്നു.
സ്കോളർഷിപ്പുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
- എല്ലാവിധ സ്കോളർഷിപ്പുകളും ലക്ഷ്യമാക്കിയാണ് ഓരോ ക്ലബുകളുടെയും പ്രവർത്തനം.
- എൽ.പി വിഭാഗത്തിൽ ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരങ്ങൾ നടത്തി ഇ-സർട്ടിഫിക്കറ്റ് നൽകുന്നത് സ്കോളർഷിപ്പുകളുടെ കൂടെ ഒരുക്കത്തിന്റെ ഭാഗമായാണ്.
- എൽ.എസ്.എസ് സ്കോളർഷിപ്പുകൾക്കായി പ്രൈമറി അധ്യാപകരുടെ നേതൃത്വത്തിൽ പരിമിതമായ സമയത്തിനുള്ളിൽ നിന്നുകൊണ്ട് പരിശീലനം നൽകി വരുന്നു.
- യു.പി തലത്തിലും യു.എസ്.എസ് സ്കോളർഷിപ്പിനുള്ള പരിശീലനം ക്വിസിലൂടെയും മറ്റും നൽകിവരുന്നു.ദേവനന്ദ എ പി 2018-2019 ൽ സ്കോളർഷിപ്പിന് അർഹയായി.അഭിനന്ദനങ്ങൾ.
- ഹൈസ്കൂൾ തലത്തിൽ എൻ.എം.എം എസ് സ്കോളർഷിപ്പിനുള്ള പരിശീലനവും എൻ.ടി.എസ്.ഇ സ്കോളർഷിപ്പിനുള്ള പരിശീലനവും നൽകി വരുന്നു
- സ്കൂൾ പ്രവർത്തനങ്ങൾ 2020-21 പ്രവേശനോത്സവം ഓൺലൈനായി നടത്തി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ ഭംഗിയായി നടന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാഘോഷം ആചരിച്ചു നിരവധി പ്രവർത്തനങ്ങൾ നടത്തി. ഉപന്യാസരചന, , നാടൻ പാട്ടാലാപനം, കവിതാ രചന, കവിത ചൊല്ലൽ എന്നിങ്ങനെ നിരവധി മത്സര പരിപാടികൾ. എൻ സി സി യുടെ സാന്നിദ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിന പ്രവർത്തനങ്ങൾ നടന്നു. ഓൺ ലൈനായി കുഞ്ഞുങ്ങൾ യോഗ യ്ക്കു. പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ശ്രീമതി ഷെർളി ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. വീട്ടിൽ കുഞ്ഞുങ്ങൾ സ്വന്തമായി കൃഷി ചെയ്തു. എന്റെ മരം നട്ടു. അതോടൊപ്പം ഓൺ ലൈനായി പരിപാടികൾ നടത്തി. സ്വാതന്ത്ര്യദിനം, ലഹരിവിരുദ്ധദിനം ഗാന്ധി ജയന്തി, റിപ്പബ്ളിക് ദിനം എന്നിവ ശരത്ത് സാറിന്റെ മേൽനോട്ടത്തിൽ നടന്നു. ഓണം ക്രിസ്തുമസ് റംസാൻ ആഘോഷങ്ങൾ ഓൺ ലൈനായിട്ടുള്ള പരിപാടികളോടെ സമുചിതമായിത്തന്നെ നടന്നു.