"ശാന്തോം ഇ.എം സ്കൂൾ തോട്ടുമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Shanthom E M School, Thottumukkam}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|Santhom E M School, Thottumukkom}}
| സ്ഥലപ്പേര്= Thottumukkam
{{Infobox School
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|സ്ഥലപ്പേര്= തോട്ടുമുക്കം
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല= താമശ്ശേരി
| സ്കൂള്‍ കോഡ്= 47354
|റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്= 47354
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 2000  
| സ്ഥാപിതവർഷം= 2000  
| സ്കൂള്‍ വിലാസം= Santhom English Medium School, Thottumukkam
| സ്കൂൾ വിലാസം= ശാന്തോം ഇംഗ്ലീഷ് മീ‍ഡിയം സ്കൂൾ, തോട്ടുമുക്കം
| പിന്‍ കോഡ്= 673639
| പിൻ കോഡ്= 673639
| സ്കൂള്‍ ഫോണ്‍= 04832759461
| സ്കൂൾ ഫോൺ= 04832759461
| സ്കൂള്‍ ഇമെയില്‍= santhomemschool@gmail.com  
| സ്കൂൾ ഇമെയിൽ= santhomemschool@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= Mukkam
| ഉപ ജില്ല= മുക്കം
| ഭരണ വിഭാഗം=Unaided
| ഭരണ വിഭാഗം=അൺ ഐഡഡ്
| സ്കൂള്‍ വിഭാഗം= Private
| സ്കൂൾ വിഭാഗം= പ്രൈവറ്റ്
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി   
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= ഇംഗ്ളീഷ്  
| മാദ്ധ്യമം= ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 126  
| ആൺകുട്ടികളുടെ എണ്ണം= 126  
| പെൺകുട്ടികളുടെ എണ്ണം= 138
| പെൺകുട്ടികളുടെ എണ്ണം= 138
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 264
| വിദ്യാർത്ഥികളുടെ എണ്ണം= 264
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിന്‍സിപ്പല്‍= Sr. Pavana CMC
| പ്രിൻസിപ്പൽ=  
| പ്രധാന അദ്ധ്യാപകന്‍=Sr. Pavana CMC    
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ പാവന CMC
| പി.ടി.ഏ. പ്രസിഡണ്ട്= Jossy Jose
| പി.ടി.ഏ. പ്രസിഡണ്ട്= ജോസ്സി ജോസ്
| സ്കൂള്‍ ചിത്രം=Shanthom.jpeg
| സ്കൂൾ ചിത്രം=Shanthom.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}


വരി 51: വരി 57:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==


* 2016 ജൂണ്‍
* 2016 ജൂൺ


   പ്രവേശനോത്സവം
   പ്രവേശനോത്സവം
   പി.ടി.എ ജനറല്‍ബോഡി
   പി.ടി.എ ജനറൽബോഡി
   പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഉന്നതവിജയികള്‍ക്ക് അനുമോദനം
   പൂർവ്വവിദ്യാർത്ഥികളായ ഉന്നതവിജയികൾക്ക് അനുമോദനം
   വായനക്കളരി ഉദ്ഘാടനം
   വായനക്കളരി ഉദ്ഘാടനം
   വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
   വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
   വായനാവാരം-വിവിധ മത്സരങ്ങള്‍
   വായനാവാരം-വിവിധ മത്സരങ്ങൾ
   പരിസ്ഥിതി ദിനം-വനയാത്ര
   പരിസ്ഥിതി ദിനം-വനയാത്ര
   വൃക്ഷത്തൈ വിതരണം
   വൃക്ഷത്തൈ വിതരണം
വരി 67: വരി 73:
   ഒപ്പം ഒപ്പത്തിനൊപ്പം
   ഒപ്പം ഒപ്പത്തിനൊപ്പം
   ക്ലാസ് പി.ടി.എ
   ക്ലാസ് പി.ടി.എ
   ക്വിസ്‍മത്സരം,ചാന്ദ്രയാത്രികന്‍-വീഡിയോയാത്ര
   ക്വിസ്‍മത്സരം,ചാന്ദ്രയാത്രികൻ-വീഡിയോയാത്ര
   പച്ചക്കറിവിത്ത് വിതരണം
   പച്ചക്കറിവിത്ത് വിതരണം


* 2016 ആഗസ്റ്റ്
* 2016 ആഗസ്റ്റ്
                                                                                                         [[പ്രമാണം:47316.9.jpg|thumb|right|"സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം" ]]
                                                                                                          
   സ്വാതന്ത്ര്യ ദിനാഘോഷം
   സ്വാതന്ത്ര്യ ദിനാഘോഷം
   ഓപ്പണ്‍ ക്വിസ്സ്
   ഓപ്പൺ ക്വിസ്സ്
    
    


* 2016 സപ്തംബര്‍
* 2016 സപ്തംബർ


   അധ്യാപകദിനം-ആശംസകാര്‍ഡ് നിര്‍മ്മാണം
   അധ്യാപകദിനം-ആശംസകാർഡ് നിർമ്മാണം
   ഓണം
   ഓണം


* 2016 ഒക്ടോബര്‍
* 2016 ഒക്ടോബർ


   ഗാന്ധിജയന്തി
   ഗാന്ധിജയന്തി
   ശുചീകരണയജ്ഞം
   ശുചീകരണയജ്ഞം
   സ്‍കൂള്‍ ശാസ്ത്രമേള
   സ്‍കൂൾ ശാസ്ത്രമേള
   എല്‍ എസ് എസ് പരിശീലനാരംഭം
   എൽ എസ് എസ് പരിശീലനാരംഭം


* 2016 നവംബര്‍
* 2016 നവംബർ


   കേരളപ്പിറവി ദിനം-പ്രദര്‍ശനം,ക്വിസ്
   കേരളപ്പിറവി ദിനം-പ്രദർശനം,ക്വിസ്
   ശിശുദിനാഘോഷം,കലാപരിപാടികള്‍
   ശിശുദിനാഘോഷം,കലാപരിപാടികൾ


* 2016 ഡിസംബര്‍
* 2016 ഡിസംബർ


   ക്രിസ്‍തുമസ്
   ക്രിസ്‍തുമസ്


* 2017 ജനുവരി
* 2017 ജനുവരി
സ്കുൂള്‍ വാര്‍ഷിക കായിക മേള
സ്കുൂൾ വാർഷിക കായിക മേള
സ്കുൂള്‍ വാര്‍ഷിക കലാ മേള
സ്കുൂൾ വാർഷിക കലാ മേള


==ക്ളബുകൾ==
==ക്ളബുകൾ==
വരി 105: വരി 111:
===സലിം അലി സയൻസ് ക്ളബ്===  
===സലിം അലി സയൻസ് ക്ളബ്===  


സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിര്‍മാണ ശില്‍പശാല, പരീക്ഷണ വാരം, പയറു വര്‍ഗങ്ങള്‍ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തല്‍, സയന്‍സ് ദിന ശില്‍പശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീല്‍ഡ് ട്രിപ്പ്, ശുചിത്വ സര്‍വ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോല്‍സവത്തില്‍ റണ്ണര്‍ അപ്പും,  നേടി.
സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിർമാണ ശിൽപശാല, പരീക്ഷണ വാരം, പയറു വർഗങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തൽ, സയൻസ് ദിന ശിൽപശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീൽഡ് ട്രിപ്പ്, ശുചിത്വ സർവ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോൽസവത്തിൽ റണ്ണർ അപ്പും,  നേടി.


===ഗണിത ക്ളബ്===
===ഗണിത ക്ളബ്===


വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ താല്‍പര്യമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാര്‍ത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും നിശ്ചിത നിലവാരം പുലര്‍ത്തുന്നവരെ ക്ലബില്‍ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസില്‍, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടല്‍, മാസത്തില്‍ ഒരിക്കല്‍ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചര്‍ച്ച, ജ്യോമട്രിക്കല്‍ ചാര്‍ട്ട് നിര്‍മ്മാണം, പസില്‍, നമ്പര്‍ ചാര്‍ട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിര്‍മാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജന്‍ ക്വിസ്, എന്നിവ പ്രധാന പ്രവര്‍ത്തനങ്ങളാണ്.ഉപജില്ലാ ഗണിതശാസ്ത്ര  മേളയിലും ജില്ലാ ഗണിതശാസ്ത്ര  മേളയിലും മാഗസിന്‍ ഇനത്തില്‍ രണ്ടാം സ്ഥാനം നേടി.
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.ഉപജില്ലാ ഗണിതശാസ്ത്ര  മേളയിലും ജില്ലാ ഗണിതശാസ്ത്ര  മേളയിലും മാഗസിൻ ഇനത്തിൽ രണ്ടാം സ്ഥാനം നേടി.


===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===


സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിര്‍മാണ മല്‍സരം, സ‍ഡാക്കോ കൊക്ക് നിര്‍മാണം, ചാര്‍ട്ട് നിര്‍മാണ മല്‍സരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മല്‍സരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മല്‍സരം, ചാര്‍ട്ട് പ്രദര്‍ശനം, സ്കൂള്‍ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയില്‍ എല്ലാ ഇനങ്ങളിലും പങ്കെടുത്തു. ചാര്‍ട്ട് ഇനത്തില്‍ എ ഗ്രേഡ് നേടി.
സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സ‍ഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു. ചാർട്ട് ഇനത്തിൽ എ ഗ്രേഡ് നേടി.


  പ്രവൃത്തി പരിചയ ക്ലബ്
  പ്രവൃത്തി പരിചയ ക്ലബ്


വിദ്യാര്‍ത്ഥികളില്‍ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സ്കൂളില്‍ പ്രദാനം ചെയ്യുന്നു. ഈ വര്‍ഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രഹ്ന സുരേഷിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നല്‍‍, പനയോല കൊണ്ടുള്ള ഉല്‍പന്ന നിര്‍മാണം, വെജിറ്റബ്ള്‍ പ്രിന്റിംഗ്, പേപ്പര്‍ ക്രാഫ്റ്റ്, പാവനിര്‍മ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിര്‍മാണം, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള കൗതുക വസ്തുനിര്‍മാണം, കളിമണ്‍ ശില്‍പ നിര്‍മ്മാണം എന്നീ ഇനങ്ങളില്‍ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും ഉപജില്ലാ, ജില്ലാ മല്‍സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. . കരകൗശല വിദ്യയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്കൂളില്‍ ഏകദിന ശില്‍പശാല നടത്തി.  
വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി നാലാം ക്ലാസ് വിദ്യാർത്ഥിനിയായ രഹ്ന സുരേഷിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നൽ‍, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. . കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി.  


  ഇംഗ്ലീഷ് ക്ലബ്
  ഇംഗ്ലീഷ് ക്ലബ്


ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തില്‍ സ്കിറ്റ് അവതരണം, പതിപ്പ് നിര്‍മാണം, കവിതാലാപന മല്‍സരം , കൈയ്യെഴുത്ത് മല്‍സരം, പുസ്തക പരിചയം, പ്രസംഗ മല്‍സരം, ക്ലാസ് പത്ര നിര്‍മ്മാണം, മുദ്രാഗീത നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു.  ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റര്‍ -കൊളാഷ് നിര്‍മാണം എന്നിവ സംഘടിപ്പിക്കുന്നു.
ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.  ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{#multimaps:11.2747565,76.0536612|width=800px|zoom=12}}

20:31, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശാന്തോം ഇ.എം സ്കൂൾ തോട്ടുമുക്കം
വിലാസം
തോട്ടുമുക്കം

ശാന്തോം ഇംഗ്ലീഷ് മീ‍ഡിയം സ്കൂൾ, തോട്ടുമുക്കം
,
673639
സ്ഥാപിതം01 - 06 - 2000
വിവരങ്ങൾ
ഫോൺ04832759461
ഇമെയിൽsanthomemschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47354 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈവറ്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ പാവന CMC
അവസാനം തിരുത്തിയത്
08-02-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകരൃങ്ങൾ

മികവുകൾ

സ്‌കൂളിൽ നടന്ന വാർഷികാഘോഷ പരിപാടിയിൽ നിന്ന്

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • സി.പാവന
  • സി.എലിയാകുട്ടി
  • അശ്വതി
  • സ്റ്റെഫി
  • ആൻബ്ലെസി
  • ബേബി മാത്യു
  • ഡെൻസി
  • ജിനു പിവി

ദിനാചരണങ്ങൾ

  • 2016 ജൂൺ
  പ്രവേശനോത്സവം
  പി.ടി.എ ജനറൽബോഡി 
  പൂർവ്വവിദ്യാർത്ഥികളായ ഉന്നതവിജയികൾക്ക് അനുമോദനം
  വായനക്കളരി ഉദ്ഘാടനം
  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
  വായനാവാരം-വിവിധ മത്സരങ്ങൾ
  പരിസ്ഥിതി ദിനം-വനയാത്ര
  വൃക്ഷത്തൈ വിതരണം
  • 2016 ജൂലൈ
  ചാന്ദ്രദിനാഘോഷം
  ഒപ്പം ഒപ്പത്തിനൊപ്പം
  ക്ലാസ് പി.ടി.എ
  ക്വിസ്‍മത്സരം,ചാന്ദ്രയാത്രികൻ-വീഡിയോയാത്ര
  പച്ചക്കറിവിത്ത് വിതരണം
  • 2016 ആഗസ്റ്റ്
  സ്വാതന്ത്ര്യ ദിനാഘോഷം
  ഓപ്പൺ ക്വിസ്സ്
  
  • 2016 സപ്തംബർ
  അധ്യാപകദിനം-ആശംസകാർഡ് നിർമ്മാണം
  ഓണം
  • 2016 ഒക്ടോബർ
  ഗാന്ധിജയന്തി
  ശുചീകരണയജ്ഞം
  സ്‍കൂൾ ശാസ്ത്രമേള
  എൽ എസ് എസ് പരിശീലനാരംഭം
  • 2016 നവംബർ
  കേരളപ്പിറവി ദിനം-പ്രദർശനം,ക്വിസ്
  ശിശുദിനാഘോഷം,കലാപരിപാടികൾ
  • 2016 ഡിസംബർ
  ക്രിസ്‍തുമസ്
  • 2017 ജനുവരി

സ്കുൂൾ വാർഷിക കായിക മേള സ്കുൂൾ വാർഷിക കലാ മേള

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിർമാണ ശിൽപശാല, പരീക്ഷണ വാരം, പയറു വർഗങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തൽ, സയൻസ് ദിന ശിൽപശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീൽഡ് ട്രിപ്പ്, ശുചിത്വ സർവ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോൽസവത്തിൽ റണ്ണർ അപ്പും, നേടി.

ഗണിത ക്ളബ്

വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.ഉപജില്ലാ ഗണിതശാസ്ത്ര മേളയിലും ജില്ലാ ഗണിതശാസ്ത്ര മേളയിലും മാഗസിൻ ഇനത്തിൽ രണ്ടാം സ്ഥാനം നേടി.

സാമൂഹൃശാസ്ത്ര ക്ളബ്

സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സ‍ഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു. ചാർട്ട് ഇനത്തിൽ എ ഗ്രേഡ് നേടി.

പ്രവൃത്തി പരിചയ ക്ലബ്

വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി നാലാം ക്ലാസ് വിദ്യാർത്ഥിനിയായ രഹ്ന സുരേഷിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നൽ‍, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. . കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു.

വഴികാട്ടി

{{#multimaps:11.2747565,76.0536612|width=800px|zoom=12}}