ഗവ. യു പി സ്കൂൾ, ചുനക്കര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:01, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
SHEEBA2018 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1894 ൽ സ്ഥാപിതമായ ഈ മഹാ വിദ്യാലയത്തിന് ചുനക്കര ഗ്രാമപഞ്ചായത്ത് മുന്തിയ പിന്തുണയാണ് നൽകി വരുന്നത്. ഇന്നുകാണുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, LCD പ്രൊജക്ടറുകൾ, ഫർണിച്ചർ, ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ലഭ്യമാക്കി കൊണ്ടുള്ള ഹൈടെക് ക്ലാസ് റൂമുകൾ, എന്നിവ പഞ്ചായത്തിലെ സഹായത്താൽ ലഭ്യമായവയാണ്. | {{PSchoolFrame/Pages}} | ||
1894 ൽ സ്ഥാപിതമായ ഈ മഹാ വിദ്യാലയത്തിന് ചുനക്കര ഗ്രാമപഞ്ചായത്ത് മുന്തിയ പിന്തുണയാണ് നൽകി വരുന്നത്. ഇന്നുകാണുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, LCD പ്രൊജക്ടറുകൾ, ഫർണിച്ചർ, ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ലഭ്യമാക്കി കൊണ്ടുള്ള ഹൈടെക് ക്ലാസ് റൂമുകൾ, എന്നിവ പഞ്ചായത്തിലെ സഹായത്താൽ ലഭ്യമായവയാണ്. | |||
സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിനുള്ള ഒരു ആസൂത്രിത രേഖയാണ് 2018 ഫെബ്രുവരിയിൽ പുറത്തിറക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ. ആകർഷകമായ രീതിയിൽ നവീകരിച്ച പ്രീപ്രൈമറി ക്ലാസുകൾ, കളിപ്പാട്ടങ്ങൾ, നവീകരിച്ച ചിൽഡ്രൻസ് പാർക്ക്, എന്നിവ ഈ പദ്ധതിയിലൂടെ പൂർത്തീകരിച്ച കാര്യങ്ങളാണ്. | സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിനുള്ള ഒരു ആസൂത്രിത രേഖയാണ് 2018 ഫെബ്രുവരിയിൽ പുറത്തിറക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ. ആകർഷകമായ രീതിയിൽ നവീകരിച്ച പ്രീപ്രൈമറി ക്ലാസുകൾ, കളിപ്പാട്ടങ്ങൾ, നവീകരിച്ച ചിൽഡ്രൻസ് പാർക്ക്, എന്നിവ ഈ പദ്ധതിയിലൂടെ പൂർത്തീകരിച്ച കാര്യങ്ങളാണ്. | ||
വരി 5: | വരി 6: | ||
SSA യിൽ നിന്നും അനുവദിച്ചു കിട്ടിയ CWSN ടോയ്ലറ്റ്, ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെട്ട ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ പെടുന്നു | SSA യിൽ നിന്നും അനുവദിച്ചു കിട്ടിയ CWSN ടോയ്ലറ്റ്, ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെട്ട ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ പെടുന്നു | ||
[[പ്രമാണം:36271park.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|കുട്ടികളുടെ പാർക്ക് ]] | [[പ്രമാണം:36271park.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|കുട്ടികളുടെ പാർക്ക് ]] | ||
[[പ്രമാണം:36271classroom.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|സ്മാർട്ട് ക്ലാസ് റൂം ]] |