"ഗവഃ ജെ ബി എസ്, പൂത്തോട്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പഠ്യേതര പ്രവർത്തനങ്ങൾ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികൾ. കലാ-കായിക രംഗങ്ങളിൽ വളരെ മികച്ച പരിശീലനം ഇവിടെ നൽകി വരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി തൃപ്പൂണിത്തുറ സബ് ജില്ലയുടെ പ്രവർത്തി പരിചയ മേളയിൽ ഗവണ്മെന്റ് സ്കൂളുകളിൽ ഓവറാൾ ചാമ്പ്യൻഷിപ് ഈ സ്കൂളിനാണ് ലഭിച്ചത്. ഹെൽത്ത്, സയൻസ് ക്ലബുകൾ വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ബാലസഭയും നന്നായി നടന്നു വരുന്നു. 2015-16 അധ്യയന വർഷത്തിൽ തൃപ്പൂണിത്തുറ ബി. ആർ .സി നടത്തിയ എഡ്യൂഫെസ്റ്–2016-ൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.

19:47, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠ്യേതര പ്രവർത്തനങ്ങൾ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികൾ. കലാ-കായിക രംഗങ്ങളിൽ വളരെ മികച്ച പരിശീലനം ഇവിടെ നൽകി വരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി തൃപ്പൂണിത്തുറ സബ് ജില്ലയുടെ പ്രവർത്തി പരിചയ മേളയിൽ ഗവണ്മെന്റ് സ്കൂളുകളിൽ ഓവറാൾ ചാമ്പ്യൻഷിപ് ഈ സ്കൂളിനാണ് ലഭിച്ചത്. ഹെൽത്ത്, സയൻസ് ക്ലബുകൾ വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ബാലസഭയും നന്നായി നടന്നു വരുന്നു. 2015-16 അധ്യയന വർഷത്തിൽ തൃപ്പൂണിത്തുറ ബി. ആർ .സി നടത്തിയ എഡ്യൂഫെസ്റ്–2016-ൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.