"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/നിലയ്ക്കുന്ന മനുഷനും ജനിക്കുന്ന ഭൂമിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!--  നിലയ്ക്കുന്ന മനുഷനും ജനിക്കുന്ന ഭൂമിയും -->
| തലക്കെട്ട്=       നിലയ്ക്കുന്ന മനുഷനും ജനിക്കുന്ന ഭൂമിയും <!--  നിലയ്ക്കുന്ന മനുഷനും ജനിക്കുന്ന ഭൂമിയും -->
| color=          5
| color=          5
}}
}}

17:20, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നിലയ്ക്കുന്ന മനുഷനും ജനിക്കുന്ന ഭൂമിയും

കൈ കോർത്തിടും ചുവടുവെച്ചിടാം
പൊരുതിടാം ........
നല്ല നാളുകൾക്കായി:
തിരികെ പിടിക്കേണം
അമ്മതൻ !
രണ്ടു മക്കൾ തൻ കർത്തവ്യം
അല്ലേൽ കൊഴിഞ്ഞീടും ഇലകൾ
വീണിടും കൊമ്പുകൾ
വേരറ്റു പോകുമാ പൊക്കിൾകൊടി ബന്ധം
വരണ്ടുണങ്ങും അവസാന തുടിപ്പും
പാകുവാൻ ആകില്ല പുതിയ വിത്തുകൾ
നിലച്ചിടും മനുഷ്യവാസം .....
ജനിച്ചിടും പുതിയ ഭൂമി ......

നന്ദന ദാസ് K H
IX E ബി. ജി. എച്ച്. എസ്. ഞാറല്ലൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത