"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/കോവിഡ്- 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/കോവിഡ്- 19 എന്ന താൾ എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/കോവിഡ്- 19 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| സ്കൂൾ കോഡ്= 25056
| സ്കൂൾ കോഡ്= 25056
| ഉപജില്ല=      വടക്കൻ പറവൂർ
| ഉപജില്ല=      വടക്കൻ പറവൂർ
| ജില്ല=  എറൺാകുളം
| ജില്ല=  എറണാകുളം
| തരം=      കവിത  
| തരം=      കവിത  
| color=    2
| color=    2
}}
}}
{{Verification|name= Anilkb| തരം=കവിത }}
{{Verification|name= Anilkb| തരം=കവിത }}

17:09, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ്-19
                                                   ലോകം മുഴുവൻ ഞെട്ടി 
                                                     വിറപ്പിച്ചുഭീകരനാം
                                                      കൊറോണ വൈറസ് 
                                                 അതിനെ തുരത്താ നൊന്നായി 
                                               പൊരുതുക പൊരുതുകകൂട്ടരേ 
                                                  നാമെല്ലാരുമൊരേമനസ്സായി 
                                                      പൊരുതിടേണം കൂട്ടരേ 
                                                ഓരോ യാമവും വീട്ടിൽ തന്നെ 
                                                  കഴിയുകവേണം കൂട്ടരേ 
                                                   പൊതുവഴിയിൽ നാം തുപ്പരുതേ
                                                   നാട്ടിൽ നന്മ കാത്തിടേണം 
                                                ഭരണാധികാരികളെ ധിക്കരിക്കാതേ 
                                                        നാട്ടിൽ നന്മ കാത്തിടേണം 
                                                  നാടിനു വേണ്ടി പൊരുതുന്ന 
                                                  ആരോഗ്യപ്രവർത്തകരും പോലീസും 
                                                       നമ്മുടെ നാട്ടിൻ അഭിമാനം 
                                                      അവരെ നമ്മൾ നമിക്കേണം 
                                                      കൈകൾ കൂപ്പി നമിക്കേണം
അനീജ
6A എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത