"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
1970 - 71 ആയപ്പോഴേക്കും സ്കൂളിൻെറ അഞ്ചാമത്തെ മാനേജരായി ശ്രീ. പി പി മുഹമ്മദ് എന്ന ബാപ്പുട്ടി സാഹിബ് ചുമതല ഏറ്റെടുത്തു.ബഹുമാനപ്പെട്ട ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോൾ പ്രസ്തുത സ്കൂൾ ഹൈസ്കൂളായി ഉയർന്നു (1976 കാലഘട്ടത്തിൽ).ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും സ്വപ്നം പൂവണിഞ്ഞ നിമിഷം ആയിരുന്നു അത്.ഈ സ്ഥാപനത്തെ ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് എത്തിക്കാൻ പ്രയത്നിച്ച മഹത് വ്യക്തികളിൽ ഒരാളായിരുന്നു സ്വാതന്ത്ര്യസമരസേനാനിയും കേരള മദ്യവർജ്ജന സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും വിശിഷ്യ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ ശിൽപിയും പ്രസിഡണ്ടുമായിരുന്ന ശ്രീ വി എ ആസാദ് സാഹിബ്.അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായാണ് അബ്ദുറഹ്മാൻ സാഹിബിന്റെ പാവന സ്മരണാർത്ഥം ഈ സരസ്വതി ക്ഷേത്രത്തിന് '''അബ്ദുറഹ്മാൻ നഗർ ഹൈസ്കൂൾ''' എന്ന് പുനർനാമകരണം ചെയ്തത്.മാനേജർ ബാപ്പുട്ടി സാഹിബിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ശ്രീ .പി പി മുഹമ്മദാലി സ്ഥാപനത്തിന്റെ ആറാമത്തെ മാനേജറായി ചുമതല ഏൽക്കുന്നത്.ഇദ്ദേഹത്തിന്റെ കാലത്താണ് കൂടുതൽ ഭൗതികസൗകര്യങ്ങളോടുകൂടി സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത്. | 1970 - 71 ആയപ്പോഴേക്കും സ്കൂളിൻെറ അഞ്ചാമത്തെ മാനേജരായി ശ്രീ. പി പി മുഹമ്മദ് എന്ന ബാപ്പുട്ടി സാഹിബ് ചുമതല ഏറ്റെടുത്തു.ബഹുമാനപ്പെട്ട ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോൾ പ്രസ്തുത സ്കൂൾ ഹൈസ്കൂളായി ഉയർന്നു (1976 കാലഘട്ടത്തിൽ).ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും സ്വപ്നം പൂവണിഞ്ഞ നിമിഷം ആയിരുന്നു അത്.ഈ സ്ഥാപനത്തെ ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് എത്തിക്കാൻ പ്രയത്നിച്ച മഹത് വ്യക്തികളിൽ ഒരാളായിരുന്നു സ്വാതന്ത്ര്യസമരസേനാനിയും കേരള മദ്യവർജ്ജന സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും വിശിഷ്യ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ ശിൽപിയും പ്രസിഡണ്ടുമായിരുന്ന ശ്രീ വി എ ആസാദ് സാഹിബ്.അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായാണ് അബ്ദുറഹ്മാൻ സാഹിബിന്റെ പാവന സ്മരണാർത്ഥം ഈ സരസ്വതി ക്ഷേത്രത്തിന് '''അബ്ദുറഹ്മാൻ നഗർ ഹൈസ്കൂൾ''' എന്ന് പുനർനാമകരണം ചെയ്തത്.മാനേജർ ബാപ്പുട്ടി സാഹിബിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ശ്രീ .പി പി മുഹമ്മദാലി സ്ഥാപനത്തിന്റെ ആറാമത്തെ മാനേജറായി ചുമതല ഏൽക്കുന്നത്.ഇദ്ദേഹത്തിന്റെ കാലത്താണ് കൂടുതൽ ഭൗതികസൗകര്യങ്ങളോടുകൂടി സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത്. | ||
<gallery mode="packed" widths="200" heights="200"> | <gallery mode="packed" widths="200" heights="200"> | ||
പ്രമാണം:19070-MB.jpeg|'''ശ്രീ. പി പി മുഹമ്മദ്''' | പ്രമാണം:19070-MB.jpeg|'''ശ്രീ. പി പി മുഹമ്മദ്''' | ||
</gallery> 2005 -2006 പ്രസ്തുത വിദ്യാലയം കുരിക്കൾ എജുക്കേഷൻ ഗ്രൂപ്പിന് കൈമാറി.അഡ്വക്കേറ്റ് ഒ വി ഉസ്മാൻ കുരിക്കൾ വിദ്യാലയത്തിന്റെ മാനേജരായി .സ്കൂളിന്റെ അഭിവൃദ്ധിക്കായി എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തിവരുന്നു.മാനേജ്മെന്റിന്റെയും പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും നിരന്തരമായ ആവശ്യപ്രകാരം 2010-ൽ പ്ലസ്ടു അനുവദിച്ചതോടെ ഈ സ്ഥാപനം '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ''' ആയി ഉയരുകയും ചെയ്തു. | </gallery> 2005 -2006 പ്രസ്തുത വിദ്യാലയം കുരിക്കൾ എജുക്കേഷൻ ഗ്രൂപ്പിന് കൈമാറി.അഡ്വക്കേറ്റ് ഒ വി ഉസ്മാൻ കുരിക്കൾ വിദ്യാലയത്തിന്റെ മാനേജരായി .സ്കൂളിന്റെ അഭിവൃദ്ധിക്കായി എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തിവരുന്നു.മാനേജ്മെന്റിന്റെയും പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും നിരന്തരമായ ആവശ്യപ്രകാരം 2010-ൽ പ്ലസ്ടു അനുവദിച്ചതോടെ ഈ സ്ഥാപനം '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ''' ആയി ഉയരുകയും ചെയ്തു. | ||
കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും ഇന്ന് ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ എയ്ഡഡ് മേഖലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്നു.<gallery | കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും ഇന്ന് ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ എയ്ഡഡ് മേഖലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്നു.<gallery mode="packed"> | ||
പ്രമാണം:19070-O V USMAN KURIKKAL.jpg| | പ്രമാണം:19070-O V USMAN KURIKKAL.jpg|അഡ്വ. ഒ വി ഉസ്മാൻ കുരിക്കൾ മാനേജർ | ||
</gallery> | </gallery> | ||