"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2012-13." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
== കേരളപ്പിറവി ദിനം ==
== കേരളപ്പിറവി ദിനം ==
  നവംബർ 1 ചിത്രരചന
  നവംബർ 1 ചിത്രരചന
== ശിശ‍ുദിനം ==
== വിഷൻ 2012 പ്രദർശനം ==
<gallery>
Screenshot from 2022-02-07 13-13-46.png
Screenshot_from_2022-02-07_13-13-54.png
Screenshot_from_2022-02-07_13-14-06.png
Screenshot from 2022-02-07 13-14-12.png
</gallery>
<big>ലോകത്തെ വിസ്മയിപ്പിച്ച പത്ര വാർത്തകളുടെയും ചിത്രങ്ങളുടെയും അപൂർവ കാഴ്ചകളാണ് 2012 ലൂടെ കുട്ടികൾക്ക് കാഴ്ചയൊരുക്കിയത്.കുട്ടികളോടൊപ്പം തന്നെ രക്ഷിതാക്കളും നാട്ടുകാരും ആരും വിദ്യാർഥികളും അപൂർവ്വ പ്രദർശനം കാണാൻ സ്കൂളിലെത്തി.2012 13 വർഷത്തെ  വായനാവാരത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.</big>
 
== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
== നാട്ട‍ുര‍ുചി ==
== നാട്ട‍ുര‍ുചി ==

15:39, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യ ദിനാഘോഷം

കേരളപ്പിറവി ദിനം

നവംബർ 1 ചിത്രരചന

വിഷൻ 2012 പ്രദർശനം

ലോകത്തെ വിസ്മയിപ്പിച്ച പത്ര വാർത്തകളുടെയും ചിത്രങ്ങളുടെയും അപൂർവ കാഴ്ചകളാണ് 2012 ലൂടെ കുട്ടികൾക്ക് കാഴ്ചയൊരുക്കിയത്.കുട്ടികളോടൊപ്പം തന്നെ രക്ഷിതാക്കളും നാട്ടുകാരും ആരും വിദ്യാർഥികളും അപൂർവ്വ പ്രദർശനം കാണാൻ സ്കൂളിലെത്തി.2012 13 വർഷത്തെ വായനാവാരത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

പരിസ്ഥിതി ദിനം

നാട്ട‍ുര‍ുചി

സ്കൂൾ തനത് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഉച്ചഭക്ഷണ പദ്ധതിയിൽ നാടൻവിഭവങ്ങൾ കൂടി ഉൾപ്പെടുത്തി നാട്ടുരുചി എന്ന പദ്ധതി ആവിഷ്കരിച്ചത്.അന്യം നിന്നു പോകുന്ന നാടൻ വിഭവങ്ങളെ രുചിയോടെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ആരോഗ്യപൂർണ്ണമായ ഭക്ഷണം ഏർപ്പാട് ചെയ്യുകയും ചെയ്യുകയാണ് ഉദ്ദേശം.വിവിധ ഇലകളുടെ ഉപ്പേരികൾ ,ചേന കൊലുന്പൻ, മോരുകറി തുടങ്ങി വ്യത്യസ്തങ്ങളായ നാടൻ വിഭവങ്ങളാണ് ഓരോ ദിവസവും ഇടം നേടിയിരിക്കുന്നത്.പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ജുള നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ബീന ഉദയകുമാർ സ്കൂൾ മാനേജർ റോഷൻ കുമാർ തുടങ്ങിയവർ നാട്ടുരുചി നേരിട്ട് അറിയുന്നതിന് സ്കൂളിൽ എത്തിയിരുന്നു.അധ്യാപകരായ പി പ്രസന്ന,സീന സി ,ഷിജി പി ,പി മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.

ലൈബ്രറി

വാർഷികാഘോഷം