"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ്

ഗണിത ക്ലബ്‌
'''''ഗണിത ക്ലബ്‌'''''
 
കുട്ടികളിൽ ഗണിതത്തോട്  ആഭിമുഖ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ് വിജയകരമായി മുന്നോട്ടു പോകുന്നു. ഗണിത ക്ലബിൻ്റെ വിവിധ പ്രവർത്തനങ്ങൾ വഴി ഗണിതം കുട്ടികൾക്ക് ഇഷ്ടമുള്ളതും രസകരവുമാക്കാൻ സാധിക്കുന്നുണ്ട്. ഓരോ വർഷവും കളികളിലൂടെയും മത്സരങ്ങളിലൂടെയും ഗണിതം കുട്ടികൾക്ക് ആസ്വാദകരമാക്കി മാറ്റാൻ ക്ലബ് ശ്രമിക്കുന്നുണ്ട്. വർഷങ്ങളായി ക്ലബ് അംഗങ്ങൾ സ്കൂൾ,സബ്ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഓവറോൾ ട്രോഫികൾ നേടുകയും ചെയ്തു വരുന്നു. ഈ കോവിഡ് കാലത്ത് വിവിധ ഗണിത പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.

സയൻസ് ക്ലബ്‌
സയൻസ് ക്ലബ്‌
വരി 19: വരി 21:
IT ക്ലബ്
IT ക്ലബ്

[https://docs.google.com/document/d/1RSZ2tHStcUUwRI6pGXDDFPEsKJu-7ffo1GiQkAFp4Wo/edit# കെ സി എസ് എൽ]
'''''കെ സി എസ് എൽ'''''
 
ആഗോളവൽക്കരണവും അനുബന്ധ അന്താരാഷ്ട്ര സ്ഥിതിഗതികളും , തൽഫലമായി ഉപഭോഗസംസ്കാരവും വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വിശുദ്ധി നഷ്ടപ്പെടുന്ന യുവജനങ്ങളുടെ മുമ്പിൽ , ജീവിതദർശനങ്ങൾ മിഴിവേകി , ദൈവത്തിലേക്ക് തീർത്ഥാടനം ചെയ്യാൻ പരിശീലിപ്പിക്കുന്ന കത്തോലിക്കാ വിദ്യാർത്ഥി സംഘടനയാണ് കെസിഎസ് എൽ നമ്മുടെ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കുവാനും തീഷ്ണമായ പ്രവർത്തനങ്ങൾ നടത്തുവാനും , ഈ സംഘടനയിലെ അംഗങ്ങൾക്ക് സാധിക്കുന്നു. ക്രിസ്തുവിനെ സമൂഹത്തിലേക്ക് എത്തിക്കുവാനും , കുട്ടികളിൽ നല്ല സ്വഭാവം രൂപപ്പെടുത്തുവാനും ഈവിദ്യാർഥി സംഘടനയിലൂടെ സാധിക്കുന്നു.സമൂഹ ത്തിലെവിവിധ തലങ്ങളിൽ ഈശോയെ  പ്രഘോഷിക്കുവാനും , വിശ്വാസം പഠനം സേവനം എന്നീ ആദർശ വാക്യങ്ങളിൽഅടിയുറച്ച് നിന്നുകൊണ്ട്  പ്രവർ ത്തനങ്ങൾ കാഴ്ച്ചവെക്കുവാനുംഈ സംഘടന വഴി  സാധിക്കുന്നു
 
'''''സ്കൗട്ട് ആൻഡ് ഗൈഡ്'''''

സ്കൗട്ട് ആൻഡ് ഗൈഡ്  
സ്കൗട്ട് ആൻഡ് ഗൈഡ് - അജ്ഞത കൊണ്ടും ലക്ഷ്യ മില്ലായ്മ കൊണ്ടും തെറ്റായ മാർഗത്തിലൂടെ ചരിക്കുന്ന യുവതലമുറയെ ,സത്സ്വഭാവികളും ,സേവന തത്പരരും  രാജ്യത്തിനും സമുദായത്തിനും ഉപയോഗമുള്ള  , ഉത്തമ പൗരന്മാരായി വളർത്തിക്കൊണ്ടു വരുവാനുള്ള  പരിശീലനം നടത്തുന്ന സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്. ഇതുവഴി സത്സ്വഭാവം ,ബുദ്ധിശക്തി, ആരോഗ്യം, കായികശേഷി , നൈപുണ്യ ങ്ങൾ,കരകൗശലം, സേവന മനോഭാവം തുടങ്ങി വ്യക്തിത്വ വികസനം സാധ്യമാകുന്ന  നിരവധി പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുവാൻ  സാധിക്കുന്നു

ജെ ആർ സി
ജെ ആർ സി

15:26, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൈരളി ക്ലബ്

സംസ്കൃത ക്ലബ്

അറബിക് ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

ഗണിത ക്ലബ്‌

കുട്ടികളിൽ ഗണിതത്തോട്  ആഭിമുഖ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ് വിജയകരമായി മുന്നോട്ടു പോകുന്നു. ഗണിത ക്ലബിൻ്റെ വിവിധ പ്രവർത്തനങ്ങൾ വഴി ഗണിതം കുട്ടികൾക്ക് ഇഷ്ടമുള്ളതും രസകരവുമാക്കാൻ സാധിക്കുന്നുണ്ട്. ഓരോ വർഷവും കളികളിലൂടെയും മത്സരങ്ങളിലൂടെയും ഗണിതം കുട്ടികൾക്ക് ആസ്വാദകരമാക്കി മാറ്റാൻ ക്ലബ് ശ്രമിക്കുന്നുണ്ട്. വർഷങ്ങളായി ക്ലബ് അംഗങ്ങൾ സ്കൂൾ,സബ്ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഓവറോൾ ട്രോഫികൾ നേടുകയും ചെയ്തു വരുന്നു. ഈ കോവിഡ് കാലത്ത് വിവിധ ഗണിത പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.

സയൻസ് ക്ലബ്‌

സോഷ്യൽ സയൻസ് ക്ലബ്‌

വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌

IT ക്ലബ്

കെ സി എസ് എൽ

ആഗോളവൽക്കരണവും അനുബന്ധ അന്താരാഷ്ട്ര സ്ഥിതിഗതികളും , തൽഫലമായി ഉപഭോഗസംസ്കാരവും വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വിശുദ്ധി നഷ്ടപ്പെടുന്ന യുവജനങ്ങളുടെ മുമ്പിൽ , ജീവിതദർശനങ്ങൾ മിഴിവേകി , ദൈവത്തിലേക്ക് തീർത്ഥാടനം ചെയ്യാൻ പരിശീലിപ്പിക്കുന്ന കത്തോലിക്കാ വിദ്യാർത്ഥി സംഘടനയാണ് കെസിഎസ് എൽ നമ്മുടെ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കുവാനും തീഷ്ണമായ പ്രവർത്തനങ്ങൾ നടത്തുവാനും , ഈ സംഘടനയിലെ അംഗങ്ങൾക്ക് സാധിക്കുന്നു. ക്രിസ്തുവിനെ സമൂഹത്തിലേക്ക് എത്തിക്കുവാനും , കുട്ടികളിൽ നല്ല സ്വഭാവം രൂപപ്പെടുത്തുവാനും ഈവിദ്യാർഥി സംഘടനയിലൂടെ സാധിക്കുന്നു.സമൂഹ ത്തിലെവിവിധ തലങ്ങളിൽ ഈശോയെ  പ്രഘോഷിക്കുവാനും , വിശ്വാസം പഠനം സേവനം എന്നീ ആദർശ വാക്യങ്ങളിൽഅടിയുറച്ച് നിന്നുകൊണ്ട്  പ്രവർ ത്തനങ്ങൾ കാഴ്ച്ചവെക്കുവാനുംഈ സംഘടന വഴി  സാധിക്കുന്നു

സ്കൗട്ട് ആൻഡ് ഗൈഡ്

സ്കൗട്ട് ആൻഡ് ഗൈഡ് - അജ്ഞത കൊണ്ടും ലക്ഷ്യ മില്ലായ്മ കൊണ്ടും തെറ്റായ മാർഗത്തിലൂടെ ചരിക്കുന്ന യുവതലമുറയെ ,സത്സ്വഭാവികളും ,സേവന തത്പരരും  രാജ്യത്തിനും സമുദായത്തിനും ഉപയോഗമുള്ള  , ഉത്തമ പൗരന്മാരായി വളർത്തിക്കൊണ്ടു വരുവാനുള്ള  പരിശീലനം നടത്തുന്ന സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്. ഇതുവഴി സത്സ്വഭാവം ,ബുദ്ധിശക്തി, ആരോഗ്യം, കായികശേഷി , നൈപുണ്യ ങ്ങൾ,കരകൗശലം, സേവന മനോഭാവം തുടങ്ങി വ്യക്തിത്വ വികസനം സാധ്യമാകുന്ന  നിരവധി പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുവാൻ  സാധിക്കുന്നു

ജെ ആർ സി

ഹെൽത്ത്‌ ക്ലബ്‌

മലയാള മനോരമ നല്ലപാഠം

മാതൃഭൂമി സീഡ്

ഇക്കോ ക്ലബ്