"എ യു പി എസ് ദ്വാരക/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:15456 AWARD.jpg|ലഘുചിത്രം]]
ജില്ലയിൽ  ഒന്നാമത്.
'''ഇരട്ടി മധുരവുമായി ദ്വാരക എ യു പി സ്കൂൾ'''
വയനാട് ജില്ല കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച കർഷക വിദ്യാലയ അവാർഡിന്  ദ്വാരക  എ യു പി സ്കൂൾ  അർഹത നേടി.ജൈവ വള പ്രയോഗത്തിലൂടെ നൂറുമേനി വിളയിച്ച് നേടിയ അവാർഡിനൊപ്പം മികച്ച കർഷക അധ്യാപക അവാർഡും  വിദ്യാലയത്തിന്  ലഭിച്ചു.
<gallery>
പ്രമാണം:15456 awardschool.jpeg|[[എ യു പി എസ് ദ്വാരക/മികച്ച കർഷക വിദ്യാലയ അവാർഡ് 2021-22|മികച്ച കർഷക വിദ്യാലയ അവാർഡ് 2021-22]]
പ്രമാണം:15456 awarddoncy.jpeg|[[എ യു പി എസ് ദ്വാരക/മികച്ച കർഷക അദ്ധ്യാപിക അവാർഡ് 2021-22|മികച്ച കർഷക അദ്ധ്യാപിക അവാർഡ് 2021-22]]
പ്രമാണം:15456 awardsister.jpeg|വയനാട് ജില്ല കർഷക വികസന ക്ഷേമ വകുപ്പിന്റെ "മികച്ച കർഷക അദ്ധ്യാപക അവാർഡ് "  സിസ്റ്റർ. ഡോൺസി. കെ. തോമസ്, ദ്വാരക എ യു പി സ്കൂൾ
പ്രമാണം:15456 award Panjayath.jpeg|വയനാട് ജില്ല കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച കർഷക വിദ്യാലയ അവാർഡ്
പ്രമാണം:15456 navachintha.jpeg|നവചിന്ത വായനശാലയുടെ  നേതൃത്വത്തിൽ നടന്ന ക്വിസ്  മത്സരത്തിൽ  ഒന്നാം  സ്ഥാനം    അബ്ഷർ അലി (6E)
15456_ liyon.jpeg|നവചിന്ത വായനശാല ക്വിസ് മത്‌സരം രണ്ടാം സ്ഥാനം ലിയോൺ ബിനോയ് (6D)
15456 nirmal.jpeg|ഉപജില്ല "സ്വദേശ്" ക്വിസ്  മത്സരത്തിൽ  നിർമൽ  മാത്യു  കെ  എസ് 7B, അവിനാശ് എസ് വിനോദ് 7C  എന്നീ  കുട്ടികൾജില്ലാതല  മത്സരത്തിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടു.
15456 jillaquiz.jpeg|സ്വദേശ്  ജില്ലാക്വിസ്  മത്സരത്തിൽ  രണ്ടാം സ്ഥാനം  നിർമൽ മാത്യു  കെ  എസ്  (7B)
15456 NIVEDYA.jpeg|കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച നിവേദ്യ ഹരിദാസ്  (6ഡി )
15456 AAVANI.jpeg|കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച ആവണി കൃഷ്ണ എ. എസ്  (5സി )
15456 ASWIN.jpeg|കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച  അശ്വിൻ കുമാർ എ.  എസ്  (7ഡി )
15456 prize2016.jpeg|പരിസ്ഥിതി കലോത്സവം "പച്ച" 2016 ഒന്നാം സ്ഥാനം
15456 prize2017.jpeg|വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ സർഗോത്സവം 2017 മികച്ച കയ്യെഴുത്ത് പുസ്തകം
15456 prize2017b.jpeg|എടവക ഗ്രാമപഞ്ചായത്ത് സ്‌കൂൾ കലോത്സവം എവർറോളിങ്ങ് ട്രോഫി.
15456 prize2017c.jpeg|മലയാള മനോരമ നല്ലപാഠം ജില്ലാ പുരസ്കാരം
15456 prize2018.jpeg|സ്‌കൗട്ട് & ഗൈഡ്
15456 prize20181.jpeg|ബുൾ ബുൾ ഉത്സവ്
15456 prize2019.jpeg|സയൻസ് ക്വിസ് രണ്ടാം സ്ഥാനം
15456 prize2020.jpeg|മലയാള മനോരമ നല്ലപാഠം വയനാട് ജില്ലാ രണ്ടാം സ്ഥാനം
15456_prize2017a.jpeg|KATF കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അലിഫ് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച കയ്യെഴുത്ത് മാസിക മത്സരത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ എ.യു.പി സ്കൂൾ ദ്വാരക.
</gallery>

14:43, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിൽ ഒന്നാമത്. ഇരട്ടി മധുരവുമായി ദ്വാരക എ യു പി സ്കൂൾ വയനാട് ജില്ല കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച കർഷക വിദ്യാലയ അവാർഡിന് ദ്വാരക എ യു പി സ്കൂൾ അർഹത നേടി.ജൈവ വള പ്രയോഗത്തിലൂടെ നൂറുമേനി വിളയിച്ച് നേടിയ അവാർഡിനൊപ്പം മികച്ച കർഷക അധ്യാപക അവാർഡും വിദ്യാലയത്തിന് ലഭിച്ചു.