"പട്ടാനൂർ യു പി എസ്‍‍/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mps (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Prajishakomath (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1 ) അത്യാധുനിക സൗകര്യത്തോടുകൂടിയ ഇൻഫർമേഷൻ ടെക്നോളജി ലാബ്
 
2 ) ആധുനിക സൗകര്യത്തോടു കൂടിയ ഭക്ഷണശാല
 
3 )സ്മാർട്ട് ക്ലാസ് റൂമുകൾ
 
4 )അറിവിന്റെ വാതായനങ്ങൾ തുറക്കാൻ ആയിരത്തോളം ബുക്കുകൾ ഉള്ള ലൈബ്രറി
 
5 )ശാസ്ത്ര കൗതുക ഉണർത്താൻ അത്യാധുനിക സൗകര്യത്തോടെ ശാസ്ത്ര - ഗണിത ശാസ്ത്ര ലാബ്
 
6 )എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം
 
7 )മികച്ച കളിസ്ഥലം
 
8 )പ്ലാസ്റ്റിക് നിരോധിത സ്കൂൾ  പരിസരം
 
9 ) ശിശു കേന്ദ്രീകൃത ക്ലാസ്സ്‌റൂം
 
10 ) പ്രകൃതിയോട് ഇണങ്ങിയ സ്കൂൾ പരിസരം
 
11 )ആധുനികതയും പൈതൃകവും വിളിച്ചോതുന്ന കെട്ടിടങ്ങൾ
 
12 ) ശുചിത്വപൂര്ണമായ ശുചിമുറികൾ
 
13 )കലകളിൽ ഊന്നിയ പഠ്യേതര പ്രവർത്തനങ്ങൾ
"https://schoolwiki.in/പട്ടാനൂർ_യു_പി_എസ്‍‍/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്