"സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് വടക്കാഞ്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ ടാഗ് തിരുത്തി) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ പുല്ലാനിക്കാട് ദേശത്തു 60 സെന്റ് ഭൂമിയിൽ 832/ 2 സർവ്വേ നമ്പറിൽ 7332 വിസ്തീർണത്തിൽ സ്ഥിതി ചെയുന്ന സ്കൂൾ കെട്ടിടത്തിൽ 19 ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് മുറിയും ഒരു സ്മാർട്ട് ക്ലാസ് മുറിയും ഒരു ലൈബ്രറി മുറിയും ഉണ്ട് .കുട്ടികൾക്ക് കുടിവെള്ളത്തിനായി കിണറും ,ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും ഉണ്ട് .ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും,ടോയ്‌ലറ്റും ഉണ്ട്. വായനാശീലം വളർത്തുന്നതിനായി ലൈബ്രറിയിൽ 1200 ൽ പരം പുസ്തകങ്ങളുണ്ട് .വിവരസാങ്കേതികവിദ്യ പഠനത്തിന്നായി ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളും ,ലാപ്‌ടോപുകളും ,പ്രോജക്ടറുകളും ,പ്രിന്ററുകളും ഉണ്ട്. {{PSchoolFrame/Pages}} |
11:41, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ പുല്ലാനിക്കാട് ദേശത്തു 60 സെന്റ് ഭൂമിയിൽ 832/ 2 സർവ്വേ നമ്പറിൽ 7332 വിസ്തീർണത്തിൽ സ്ഥിതി ചെയുന്ന സ്കൂൾ കെട്ടിടത്തിൽ 19 ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് മുറിയും ഒരു സ്മാർട്ട് ക്ലാസ് മുറിയും ഒരു ലൈബ്രറി മുറിയും ഉണ്ട് .കുട്ടികൾക്ക് കുടിവെള്ളത്തിനായി കിണറും ,ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും ഉണ്ട് .ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും,ടോയ്‌ലറ്റും ഉണ്ട്. വായനാശീലം വളർത്തുന്നതിനായി ലൈബ്രറിയിൽ 1200 ൽ പരം പുസ്തകങ്ങളുണ്ട് .വിവരസാങ്കേതികവിദ്യ പഠനത്തിന്നായി ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളും ,ലാപ്‌ടോപുകളും ,പ്രോജക്ടറുകളും ,പ്രിന്ററുകളും ഉണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |