"എ.യു.പി.എസ്. തോട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
പുല്‍പ്പറ്റ പഞ്ചയത്തിലെ സാമൂഹിക പുരോഗതിയിലും വികസനത്തിലും ഈ വിദ്യാലയത്തിന്‍റെ പങ്ക് നിസ്തുലമാണ്,കഴിഞഞ കാലത്ത് ഈ വിദ്യാലയത്തില്‍ പടിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ പ്രദേശത്തിന്‍റ് നവോദ്ധാന പ്രവര്‍ത്തനങ്ങളില്‍ നടത്തിയ പഘളിത്തം സ്മരണീയമാണ് | പുല്‍പ്പറ്റ പഞ്ചയത്തിലെ സാമൂഹിക പുരോഗതിയിലും വികസനത്തിലും ഈ വിദ്യാലയത്തിന്‍റെ പങ്ക് നിസ്തുലമാണ്,കഴിഞഞ കാലത്ത് ഈ വിദ്യാലയത്തില്‍ പടിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ പ്രദേശത്തിന്‍റ് നവോദ്ധാന പ്രവര്‍ത്തനങ്ങളില്‍ നടത്തിയ പഘളിത്തം സ്മരണീയമാണ് | ||
=സ്‌കൂൾ ഫോട്ടോസ്= | ==സ്‌കൂൾ ഫോട്ടോസ്== | ||
[[പ്രമാണം:18239.school photo 2.jpg|thumb|സംസ്ഥാന പ്രവർത്തി പരിചയമേളയിൽ ബീഡ്‌സ് വർക്കിൽ ഒന്നാം സ്ഥാനം നേടിയ റജിയ മോൾ]] | [[പ്രമാണം:18239.school photo 2.jpg|thumb|സംസ്ഥാന പ്രവർത്തി പരിചയമേളയിൽ ബീഡ്‌സ് വർക്കിൽ ഒന്നാം സ്ഥാനം നേടിയ റജിയ മോൾ]] | ||
[[പ്രമാണം:18239.school photo1.jpg|thumb|കിഴിശ്ശേരി സബ്ജില്ലാ കലാമേള -ഓവറോൾ ജേതാക്കൾ]] | [[പ്രമാണം:18239.school photo1.jpg|thumb|കിഴിശ്ശേരി സബ്ജില്ലാ കലാമേള -ഓവറോൾ ജേതാക്കൾ]] |
19:41, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ്. തോട്ടേക്കാട് | |
---|---|
വിലാസം | |
തോട്ടേക്കാട് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-12-2016 | 18211 |
ചരിത്രം
1925 ല്‍ കേവലം പത്ത് കുട്ടികളുമായി തൊട്ടേക്കാട് ചത്തന്‍പറമ്പില്‍ എളയോടത്ത് അലവി മുസ്ലിയാര്‍ ഒത്തുപള്ളി എന്ന നിലയില്‍ അരെംബിച്ചതാണ് ഈ വിദ്യാലയം. ചെമ്മല മമ്മൂട്ടിമൊല്ല എന്നയാളുടെ നേതൃതോതില്‍ മതപഠനവും,ഭൌദികവിദ്യാഭ്യാസവും ലഭ്യമായിരുന്നു. പിന്നീട് പാലക്കത്തോട്ടിലേക്ക് വിദ്യാലയം മാറ്റി,1 മുതല്‍ 8 വരെ ക്ലാസുകളാണ് അവിടെ ഉണ്ടായിരുന്നത്.
വിദ്യാഭ്യാസകാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്ന അലവിമുസ്ലിയാര്‍ സ്വന്തം കയ്യില്‍നിന്നും പണം മുടക്കിയാണ് വിദ്യാലയത്തിന്‍റെ കാര്യങ്ങള്‍
നടത്തിയിരുന്നത്. 1942-ല്‍ അലവിമുസ്ലിയാര്‍ ഈ സ്ഥാപനം സഹോതരപുത്രനായ മൊയ്തീന്‍കുട്ടിഹാജിയെ ഏല്‍പിച്ചു, പണികര്‍മാഷ് ആയിരുന്നു പ്രാധാന അദ്യാപകന്‍. പിഷാരടിമാസ്റ്റര്‍, കൌസല്യടീച്ചര്‍,തുടങി ഏഴോളം ആദ്യപകര്‍ അന്നുണ്ടായിരുന്നു. അദ്യാപകര്‍ക് 1957-ല്‍ ഗേവേര്‍മെണ്ട് നേരിട്ട് ശംഭളം നല്കാന്‍ തുടങ്ങി. 1960-ല്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ തോട്ടേക്കാട് എന്ന പ്രദേശത്ത് 3.5 ഏകര്‍ സ്ഥലത്തു പുതിയ കേട്ടിടം സ്ഥാപിച്ചു. അന്ന് 400 കുട്ടികള്‍ വിദ്യാലയത്തില്‍ പടിച്ചിരുന്നു,, ശേഖരന്‍മാഷ്,മാധവന്‍മാഷ്,വല്ലഭന്‍മാഷ് തുടങ്ങിയവര്‍ ഹരിജന്‍ വിഭാഗത്തിലെ കുട്ടികളെ സ്കൂള്‍ഇല്‍ എത്തികുന്നതിലും അവരുടെ സമഗ്ര വികസനത്തിലും നിസ്ഥൂലപഗുവഹിച്ചു
പുല്‍പ്പറ്റ പഞ്ചയത്തിലെ സാമൂഹിക പുരോഗതിയിലും വികസനത്തിലും ഈ വിദ്യാലയത്തിന്‍റെ പങ്ക് നിസ്തുലമാണ്,കഴിഞഞ കാലത്ത് ഈ വിദ്യാലയത്തില്‍ പടിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ പ്രദേശത്തിന്‍റ് നവോദ്ധാന പ്രവര്‍ത്തനങ്ങളില്‍ നടത്തിയ പഘളിത്തം സ്മരണീയമാണ്