"എസ്.എൻ. വി. യു. പി.എസ്. ശെല്യാംപാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PSchoolFrame/Pages}}ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ ശല്യാംപാറ എന്ന മനോഹരഗ്രാമത്തിൽ 1963-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്  അന്ന് വാഹന സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഈ ഗ്രാമവാസികളുടെ വലിയ ഒരു സ്വപ്നമായിരുന്നു ഒരു സ്കൂൾ. അങ്ങനെ 1217 -)o നമ്പർ ശല്ല്യംപാറ ശാഖയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് ഓല മേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽ പാതി മാത്രം ഉയരമുള്ള ഭിത്തിക്കുള്ളിൽ നിറയെ കുട്ടികളുമായി യാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് പിന്നിട് ഉറപ്പുള്ള കെട്ടിടങ്ങൾ നാട്ടുകാരുടെ പരിപൂർണ്ണ സഹകരണത്തോടെ നിർമ്മിക്കുകയുണ്ടായി അന്നത്തെ ആ കെട്ടിടങ്ങൾ തന്നെയാണ് ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നത്
{{PSchoolFrame/Pages}}ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ ശല്യാംപാറ എന്ന മനോഹരഗ്രാമത്തിൽ 1963-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്  അന്ന് വാഹന സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഈ ഗ്രാമവാസികളുടെ വലിയ ഒരു സ്വപ്നമായിരുന്നു ഒരു സ്കൂൾ. അങ്ങനെ 1217 -)o നമ്പർ ശല്ല്യംപാറ ശാഖയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് ഓല മേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽ പാതി മാത്രം ഉയരമുള്ള ഭിത്തിക്കുള്ളിൽ നിറയെ കുട്ടികളുമായി യാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് പിന്നിട് ഉറപ്പുള്ള കെട്ടിടങ്ങൾ നാട്ടുകാരുടെ പരിപൂർണ്ണ സഹകരണത്തോടെ നിർമ്മിക്കുകയുണ്ടായി അന്നത്തെ ആ കെട്ടിടങ്ങൾ തന്നെയാണ് ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നത് ധാരാളം പ്രശസ്ത വ്യക്തികൾ ഇവിടെ പ0നം പൂർത്തിയാക്കിയിട്ടുണ്ട്.

10:18, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ ശല്യാംപാറ എന്ന മനോഹരഗ്രാമത്തിൽ 1963-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് അന്ന് വാഹന സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഈ ഗ്രാമവാസികളുടെ വലിയ ഒരു സ്വപ്നമായിരുന്നു ഒരു സ്കൂൾ. അങ്ങനെ 1217 -)o നമ്പർ ശല്ല്യംപാറ ശാഖയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് ഓല മേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽ പാതി മാത്രം ഉയരമുള്ള ഭിത്തിക്കുള്ളിൽ നിറയെ കുട്ടികളുമായി യാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് പിന്നിട് ഉറപ്പുള്ള കെട്ടിടങ്ങൾ നാട്ടുകാരുടെ പരിപൂർണ്ണ സഹകരണത്തോടെ നിർമ്മിക്കുകയുണ്ടായി അന്നത്തെ ആ കെട്ടിടങ്ങൾ തന്നെയാണ് ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നത് ധാരാളം പ്രശസ്ത വ്യക്തികൾ ഇവിടെ പ0നം പൂർത്തിയാക്കിയിട്ടുണ്ട്.