"ടി.ഡി. സദാശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:ടി.ഡി. സദാശിവൻ.png|ലഘുചിത്രം|ടി.ഡി. സദാശിവൻ ]] | |||
ചരിത്രകാരനും ശ്രീനാരായണ ദാർശനികനും ഗ്രന്ഥകർത്താവുമായിരുന്നു പ്രാക്കുളം ആനന്ദാലയത്തിൽ ടി.ഡി. സദാശിവൻ. ഗ്രന്ഥരചനയിലും ശ്രീനാരായണ ദർശന പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം ചരിത്ര | ചരിത്രകാരനും ശ്രീനാരായണ ദാർശനികനും ഗ്രന്ഥകർത്താവുമായിരുന്നു പ്രാക്കുളം ആനന്ദാലയത്തിൽ ടി.ഡി. സദാശിവൻ. ഗ്രന്ഥരചനയിലും ശ്രീനാരായണ ദർശന പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം ചരിത്ര | ||
വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വലിയ ആശ്രയമായിരുന്നു. 1960 ൽ കെ.എസ്.ഇ.ബിയിൽ ക്ലാർക്കായി ലഭിച്ച ഉദ്യോഗം ഉപേക്ഷിച്ച് അദ്ധ്യാപകനായി. മിഡിൽ സ്കൂൾ ഹെഡ്മാസ്റ്റർ, ഹൈസ്കൂൾ അദ്ധ്യാപകൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പദവികൾ വഹിച്ച് 1993 ൽ സർവീസിൽ നിന്ന് വിരമിച്ചു.<ref>https://keralakaumudi.com/news/news.php?id=743723&u=obituary</ref><ref>https://keralabookstore.com/about-author/%E0%B4%9F%E0%B4%BF-%E0%B4%A1%E0%B4%BF-%E0%B4%B8%E0%B4%A6%E0%B4%BE%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D/2530/</ref> | വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വലിയ ആശ്രയമായിരുന്നു. 1960 ൽ കെ.എസ്.ഇ.ബിയിൽ ക്ലാർക്കായി ലഭിച്ച ഉദ്യോഗം ഉപേക്ഷിച്ച് അദ്ധ്യാപകനായി. മിഡിൽ സ്കൂൾ ഹെഡ്മാസ്റ്റർ, ഹൈസ്കൂൾ അദ്ധ്യാപകൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പദവികൾ വഹിച്ച് 1993 ൽ സർവീസിൽ നിന്ന് വിരമിച്ചു.<ref>https://keralakaumudi.com/news/news.php?id=743723&u=obituary</ref><ref>https://keralabookstore.com/about-author/%E0%B4%9F%E0%B4%BF-%E0%B4%A1%E0%B4%BF-%E0%B4%B8%E0%B4%A6%E0%B4%BE%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D/2530/</ref> |
08:27, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ചരിത്രകാരനും ശ്രീനാരായണ ദാർശനികനും ഗ്രന്ഥകർത്താവുമായിരുന്നു പ്രാക്കുളം ആനന്ദാലയത്തിൽ ടി.ഡി. സദാശിവൻ. ഗ്രന്ഥരചനയിലും ശ്രീനാരായണ ദർശന പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വലിയ ആശ്രയമായിരുന്നു. 1960 ൽ കെ.എസ്.ഇ.ബിയിൽ ക്ലാർക്കായി ലഭിച്ച ഉദ്യോഗം ഉപേക്ഷിച്ച് അദ്ധ്യാപകനായി. മിഡിൽ സ്കൂൾ ഹെഡ്മാസ്റ്റർ, ഹൈസ്കൂൾ അദ്ധ്യാപകൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പദവികൾ വഹിച്ച് 1993 ൽ സർവീസിൽ നിന്ന് വിരമിച്ചു.[1][2]
കൃതികൾ
- 'കേരളചരിത്രം നൂറ്റാണ്ടുകളിലൂടെ'
- ഗുരുദേവ ദർശനം (തത്വചിന്ത)
- ഗുരുദേവനും ഗൃഹസ്ഥ ശിഷ്യന്മാരും,
- കേരള ചരിത്ര നിഘണ്ടു,
- ചെമ്പഴന്തിയിലെ സ്നേഹസൂര്യൻ
- സ്റ്റേറ്റ് പ്രസിഡന്റ് ടി.എൻ. നടരാജൻ (ജീവചരിത്രം)
- കൊല്ലത്തെ സ്വാതന്ത്ര്യ സമരസേനാനികൾ
പുരസ്കാരങ്ങൾ
- സനാതന ആനന്ദധാം ആശ്രമത്തിന്റെ 2020 ലെ സനാതന ധർമ്മ പുരസ്കാരം
- ഉപനിഷത്ത് വിദ്യാഭവൻ പുരസ്കാരം
- ശ്രീഭാർഗവൻ വൈദ്യർ സ്മാരക ദാർശനിക പുരസ്കാരം