"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ഫർണിച്ചർ ചലഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
പ്ലാവൂർ  സ്കൂളിൻ്റെ ചരിത്രത്തിൽ പി.റ്റി.എ, എസ്.എ൦.സി, എ൦.പി.റ്റി.എ കമ്മറ്റി തനതായി ഏറ്റെടുത്ത് നടത്തിയ ഏറ്റവും വലിയ  വികസന പദ്ധതിയാണ് "ഫർണിച്ചർ ചലഞ്ച്".നമ്മുടെ <ref>സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാട്ടാക്കടയുടെ എം.എൽ.എ യുമായ ശ്രീ. ഐ. ബി. സതീഷ്</ref>അവർകളുടെ ശ്രമഫലമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നമ്മുടെ സ്കൂളിൽ പുതിയ മൂന്നുനില കെട്ടിടം പൂർത്തീകരിക്കുകയും ബഹുമാനപ്പെട്ട <ref> കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ</ref> അവർകൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ (ബെഞ്ചും, ഡെസ്കും) ഇല്ലാത്ത അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ഫർണിച്ചർ ചലഞ്ച്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
പ്ലാവൂർ  സ്കൂളിൻ്റെ ചരിത്രത്തിൽ പി.റ്റി.എ, എസ്.എ൦.സി, എ൦.പി.റ്റി.എ കമ്മറ്റി തനതായി ഏറ്റെടുത്ത് നടത്തിയ ഏറ്റവും വലിയ  വികസന പദ്ധതിയാണ് "ഫർണിച്ചർ ചലഞ്ച്".നമ്മുടെ <ref>സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാട്ടാക്കടയുടെ എം.എൽ.എ യുമായ ശ്രീ. ഐ. ബി. സതീഷ്</ref>അവർകളുടെ ശ്രമഫലമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നമ്മുടെ സ്കൂളിൽ പുതിയ മൂന്നുനില കെട്ടിടം പൂർത്തീകരിക്കുകയും ബഹുമാനപ്പെട്ട <ref> കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ</ref> അവർകൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ (ബെഞ്ചും, ഡെസ്കും) ഇല്ലാത്ത അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

22:46, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്ലാവൂർ സ്കൂളിൻ്റെ ചരിത്രത്തിൽ പി.റ്റി.എ, എസ്.എ൦.സി, എ൦.പി.റ്റി.എ കമ്മറ്റി തനതായി ഏറ്റെടുത്ത് നടത്തിയ ഏറ്റവും വലിയ വികസന പദ്ധതിയാണ് "ഫർണിച്ചർ ചലഞ്ച്".നമ്മുടെ [1]അവർകളുടെ ശ്രമഫലമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നമ്മുടെ സ്കൂളിൽ പുതിയ മൂന്നുനില കെട്ടിടം പൂർത്തീകരിക്കുകയും ബഹുമാനപ്പെട്ട [2] അവർകൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ (ബെഞ്ചും, ഡെസ്കും) ഇല്ലാത്ത അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  1. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാട്ടാക്കടയുടെ എം.എൽ.എ യുമായ ശ്രീ. ഐ. ബി. സതീഷ്
  2. കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ