"സി എം എസ് എച്ച് എസ് പുതുപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി എം എസ് ഹൈസ്കൂൾ, പുതുപ്പള്ളി/ചരിത്രം എന്ന താൾ സി എം എസ് എച്ച് എസ് പുതുപ്പള്ളി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | 1906 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1966 ൽ ഹൈസ്കളായി ഉയർത്തപ്പെട്ടു. ഇതിനോടനുബന്ധിച്ച എൽ. പി സ്കൂൾ രേഖകൾ പ്രകാരം 160 കൊല്ലം പിന്നിട്ടു കഴിഞ്ഞു.പത്തൊന്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ പുതുപ്പള്ളിയിലെ പ്രാഥമിക വിദ്യാഭ്യസത്തിന്റെ ചരിത്രവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും ആരംഭിച്ചു .സി എം എസ് മിഷനറിമാരുടെ പ്രവർത്തന ഫലമായി 1852 ഇൽ പുതുപ്പളിയിൽ സഭയോടൊപ്പം മിഷൻ പള്ളിക്കൂടവും സ്ഥാപിച്ചു .അന്ന് മുതലുള്ള ചരിത്രം ഇവിടുത്തെ എൽ പി സ്കൂളിന് പറയാനുണ്ട് .{{PHSchoolFrame/Pages}} |
22:18, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
1906 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1966 ൽ ഹൈസ്കളായി ഉയർത്തപ്പെട്ടു. ഇതിനോടനുബന്ധിച്ച എൽ. പി സ്കൂൾ രേഖകൾ പ്രകാരം 160 കൊല്ലം പിന്നിട്ടു കഴിഞ്ഞു.പത്തൊന്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ പുതുപ്പള്ളിയിലെ പ്രാഥമിക വിദ്യാഭ്യസത്തിന്റെ ചരിത്രവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും ആരംഭിച്ചു .സി എം എസ് മിഷനറിമാരുടെ പ്രവർത്തന ഫലമായി 1852 ഇൽ പുതുപ്പളിയിൽ സഭയോടൊപ്പം മിഷൻ പള്ളിക്കൂടവും സ്ഥാപിച്ചു .അന്ന് മുതലുള്ള ചരിത്രം ഇവിടുത്തെ എൽ പി സ്കൂളിന് പറയാനുണ്ട് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |