"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2020-2021 ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}} NRPM ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}  
{{PHSSchoolFrame/Pages}}  
NRPM ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ലൈബ്രറി ഉദ്ഘാടനം ചെയ്തു. അധ്യാപകരും പൂർവവിദ്യാർഥികളും നൽകിയ മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും വിതരണം ചെയ്തു
 
== കോവിഡ് കാല പ്രവർത്തനങ്ങൾ ==
'''പരിസ്ഥിതി ദിനം'''
 
കോവിഡ് കാലയളവിലെ പരിസ്ഥിതി ദിനം കുട്ടികൾ വീട്ടിൽ ആചരിച്ചു.ഓരോ വീട്ടിലും ഒരു ഫലവൃക്ഷ തൈ. ഫലവൃക്ഷ തൈകൾ നടുന്നതിന്റെ ഫോട്ടോയും വീഡിയോയും കുട്ടികൾ അയച്ചു. കുടുംബാംഗങ്ങളും ഇതിൽ പങ്കാളികളായി. പരിസ്ഥിതി ദിന പോസ്റ്റർ, ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഓൺലൈൻ ആയി നടത്തി. പ്രവർത്തനങ്ങളുടെ [https://online.fliphtml5.com/dofea/bfgp/?1622986576842#p=1 ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി
 
<gallery widths="150" heights="150">
പ്രമാണം:36053 751.jpeg
പ്രമാണം:36053 750.jpeg
പ്രമാണം:36053 749.jpeg
പ്രമാണം:36053 748.jpeg
</gallery>പഠനപ്രവർത്തനങ്ങളുടെ നിരന്തരമൂല്യനിർണയം
 
പ്രീ-മോഡൽ പരീക്ഷകൾ
 
ക്ലാസ്സ്‌ യൂണിറ്റ് ടെസ്റ്റുകൾ മികച്ച വിജയം നേടുന്നവർക്ക് പുരസ്‌കാരം
 
MMMS, NTSE പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക പരിശീലനം
 
എല്ലാ വിഷയങ്ങൾ ക്കും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകൾക്ക് പുറമേ, ഗണിതശാസ്ത്രത്തിന് [https://youtu.be/4rd0kPbwBsw യൂട്യൂബ് ചാനൽ] വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും
 
 
'''കേരളപ്പിറവി'''
 
കേരളപ്പിറവി വിവിധ കലാമത്സരങ്ങൾ ഓൺലൈൻ ആയി നടത്തി അവയെല്ലാം ഉൾപ്പെടുത്തി ഒരു [https://online.fliphtml5.com/dofea/kpvw/ വീഡിയോ] തയ്യാറാക്കി കുട്ടികൾ അയച്ചു തന്നു.
 
NRPM ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി അധ്യാപകരും പൂർവവിദ്യാർഥികളും നൽകിയ മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും വിതരണം ചെയ്തു.
 
'''മാസ്ക് ചാലഞ്ച്'''
 
പഞ്ചായത്ത്‌ ഓഫീസ്, വില്ലേജ് ഓഫീസ്, മറ്റ് ഗവണ്മെന്റ് സ്‌ഥാപനങ്ങൾ, കടകൾ തുടങ്ങി സ്കൂൾ പരിസരത്ത് ഏകദേശം 50000 മാസ്കുകൾ കുട്ടികൾ തയ്ച്ചു നൽകി
 
'''2020-21  ലെ എസ് എസ് എൽ സി റിസൾട്ട്'''
[[പ്രമാണം:36053 122.jpg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു]]
 
[[വർഗ്ഗം:36053]]

22:11, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോവിഡ് കാല പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനം

കോവിഡ് കാലയളവിലെ പരിസ്ഥിതി ദിനം കുട്ടികൾ വീട്ടിൽ ആചരിച്ചു.ഓരോ വീട്ടിലും ഒരു ഫലവൃക്ഷ തൈ. ഫലവൃക്ഷ തൈകൾ നടുന്നതിന്റെ ഫോട്ടോയും വീഡിയോയും കുട്ടികൾ അയച്ചു. കുടുംബാംഗങ്ങളും ഇതിൽ പങ്കാളികളായി. പരിസ്ഥിതി ദിന പോസ്റ്റർ, ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഓൺലൈൻ ആയി നടത്തി. പ്രവർത്തനങ്ങളുടെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി

പഠനപ്രവർത്തനങ്ങളുടെ നിരന്തരമൂല്യനിർണയം

പ്രീ-മോഡൽ പരീക്ഷകൾ

ക്ലാസ്സ്‌ യൂണിറ്റ് ടെസ്റ്റുകൾ മികച്ച വിജയം നേടുന്നവർക്ക് പുരസ്‌കാരം

MMMS, NTSE പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക പരിശീലനം

എല്ലാ വിഷയങ്ങൾ ക്കും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകൾക്ക് പുറമേ, ഗണിതശാസ്ത്രത്തിന് യൂട്യൂബ് ചാനൽ വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും


കേരളപ്പിറവി

കേരളപ്പിറവി വിവിധ കലാമത്സരങ്ങൾ ഓൺലൈൻ ആയി നടത്തി അവയെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കി കുട്ടികൾ അയച്ചു തന്നു.

NRPM ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി അധ്യാപകരും പൂർവവിദ്യാർഥികളും നൽകിയ മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും വിതരണം ചെയ്തു.

മാസ്ക് ചാലഞ്ച്

പഞ്ചായത്ത്‌ ഓഫീസ്, വില്ലേജ് ഓഫീസ്, മറ്റ് ഗവണ്മെന്റ് സ്‌ഥാപനങ്ങൾ, കടകൾ തുടങ്ങി സ്കൂൾ പരിസരത്ത് ഏകദേശം 50000 മാസ്കുകൾ കുട്ടികൾ തയ്ച്ചു നൽകി

2020-21 ലെ എസ് എസ് എൽ സി റിസൾട്ട്