"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Abilashkalathilschoolwiki എന്ന ഉപയോക്താവ് കൊപ്പാറേത്ത് ഹയർ സെക്കൻഡറി , പുതിയവിള/സൗകര്യങ്ങൾ എന്ന താൾ കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് കൊപ്പാറേത്ത് ഹയർ സെക്കൻഡറി , പുതിയവിള/സൗകര്യങ്ങൾ എന്ന താൾ കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:WhatsApp Image 2017-07-07 at 8.00.54 AM.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|സ്കൂൾ കെട്ടിടം]]
 
2017 -18 ൽ  ആരംഭിക്കുന്ന ഇ അധ്യയനവര്ഷത്തെ  ലിറ്റൽ  കൈറ്റ്സ്  പദ്ധതിയില്ലേക്ക് 9ആം  ക്ലാസ്സുകളിലെ  കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്  ലിറ്റൽ  കൈറ്റ്സ് പദ്ധതിയുടെ  kite  മാസ്റ്ററായി  ആയി '''വിധു സുദർശൻ (SITC )'''  kite മിസ്ട്രസ് ആയി '''കെ.രാധികപിള്ളൈ''' ആണ്  സ്കൂൾ നിയമിച്ചിരിക്കുന്നത്
 
തുടക്കത്തിൽ 31  കുട്ടികളുമായി ആരംഭിച്ച പദ്ദതി പിന്നീട് ഇ അധ്യയന വര്ഷം മുതൽ 28 കുട്ടികളുമായി തുടരുന്നു തിരഞ്ഞെടുത്ത കുട്ടികളെ ഒരു അഭിരുചി പരീക്ഷ നടത്തിയാണ് തിരഞ്ഞെടുത്തിരിക്കുന്നത് 8 ആം ക്ലാസ്സിൽ തിരഞ്ഞെടുക്കുകയും 9  ത്തിൽ  പരിശീലനം നൽകുകയും 10  ത്തിൽ വിദ്യാര്ഥികള്ക്ക് തന്നെ ഒരു പ്രൊജക്റ്റ് തയാറാക്കിനും സാധിക്കുന്നു ഇതിന്റെ അടിസ്ഥാനത്തിൽ അവർക്ക് 10  ത്തിൽ ഗ്രേസ് മാർക്കും ലഭ്യമാകുന്നു എന്നതാണ് ഇ പദ്ധിതിയുടെ മേന്മ ഇവർക്ക് പഠനമേഖലകളായി അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , ഇലക്ട്രോണിക്സ് ,സൈബർ സുരക്ഷാ , മൊബൈൽ ആപ്പ് നിർമാണം , ഹാർഡ്‌വെയർ , റോബോട്ടിക്‌സ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയെ തിരഞ്ഞെടുത്ത പഠിക്കാനും സാധിക്കുന്നു[[പ്രമാണം:WhatsApp Image 2017-07-07 at 8.00.54 AM.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|സ്കൂൾ കെട്ടിടം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311403...1617357" എന്ന താളിൽനിന്ന് ശേഖരിച്ചത്