"എസ് വി എച്ച് എസ് കായംകുളം/അക്ഷരവൃക്ഷം/രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോദനം | color= 3 }}
വാർദ്ധക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം/അക്ഷരവൃക്ഷം/രോദനം എന്ന താൾ എസ് വി എച്ച് എസ് കായംകുളം/അക്ഷരവൃക്ഷം/രോദനം എന്നാക്കി മാറ്റിയിരിക്കുന്നു) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||

വാർദ്ധക്യത്തിൻ നീറ്റിൻ പിടയുന്നു | വാർദ്ധക്യത്തിൻ നീറ്റിൻ പിടയുന്നു

മാതാപിതാക്കൾ തൻ ഹൃദയം | മാതാപിതാക്കൾ തൻ ഹൃദയം

അമ്പലനടയിൽ തെരുവോരങ്ങളിൽ | അമ്പലനടയിൽ തെരുവോരങ്ങളിൽ

കനിവും തേടി നിനവുതേടി | കനിവും തേടി നിനവുതേടി

അലയുന്നൊരു നയനങ്ങൾ | അലയുന്നൊരു നയനങ്ങൾ

കേൾക്കുന്നില്ലേ നിങ്ങളാ ആർത്തനാദം | കേൾക്കുന്നില്ലേ നിങ്ങളാ ആർത്തനാദം

ഓർക്കുക നിങ്ങൾക്കുമുണ്ടാമിതിൽ | ഓർക്കുക നിങ്ങൾക്കുമുണ്ടാമിതിൽ

പതിന്മടങ്ങാം വാർദ്ധക്യ വേദന | പതിന്മടങ്ങാം വാർദ്ധക്യ വേദന

കൊടുത്താൽ കിട്ടും കൊടുക്കുന്നതിൽ | കൊടുത്താൽ കിട്ടും കൊടുക്കുന്നതിൽ

പതിൻമടങ്ങായി | പതിൻമടങ്ങായി

ഊന്നുവടിയായി തീരേണ്ട മക്കൾ | ഊന്നുവടിയായി തീരേണ്ട മക്കൾ

മരുമക്കൾ ,പേരക്കിടാങ്ങൾ നിക്ഷേപിക്കുന്നു | മരുമക്കൾ ,പേരക്കിടാങ്ങൾ നിക്ഷേപിക്കുന്നു

സൗകര്യപൂർവ്വം വൃദ്ധമാതാപിതാക്കളെ | സൗകര്യപൂർവ്വം വൃദ്ധമാതാപിതാക്കളെ

വഴിയോരങ്ങളിൽ | വഴിയോരങ്ങളിൽ

അനുഭവത്തിന്റെ ,അറിവിന്റെ | അനുഭവത്തിന്റെ ,അറിവിന്റെ

ഭാണ്ഡങ്ങളും പേറി ജീവിക്കുന്നൊരീ . | ഭാണ്ഡങ്ങളും പേറി ജീവിക്കുന്നൊരീ

തങ്കക്കുടങ്ങളെ വീടിൻ വിളക്കായി | തങ്കക്കുടങ്ങളെ വീടിൻ വിളക്കായി

ഐശ്വര്യത്തിൻ നിറകുടങ്ങളായ | ഐശ്വര്യത്തിൻ നിറകുടങ്ങളായ

പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നോരമ്മ | പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നോരമ്മ

ചോദിക്കുന്നു നിങ്ങൾ കണ്ടുവോ | ചോദിക്കുന്നു നിങ്ങൾ കണ്ടുവോ

എൻ മക്കളെ അർച്ചനകഴിപ്പാനായി | എൻ മക്കളെ അർച്ചനകഴിപ്പാനായി

ഈശ്വരനെ ഭജിപ്പാനായി | ഈശ്വരനെ ഭജിപ്പാനായി

വന്നു ഞാനെൻ ബന്ധുജനങ്ങളോടൊപ്പം | വന്നു ഞാനെൻ ബന്ധുജനങ്ങളോടൊപ്പം

കണ്ടിലും പിന്നെയെൻ മക്കളെ | കണ്ടിലും പിന്നെയെൻ മക്കളെ | ||
വരി 33: | വരി 33: | ||
ചോദ്യം വന്നു തുളയ്ക്കുന്നു | ചോദ്യം വന്നു തുളയ്ക്കുന്നു | ||
കേരളത്തിന്റെ ഒത്ത വിരിമാറിൽ | കേരളത്തിന്റെ ഒത്ത വിരിമാറിൽ | ||
{BoxBottom1 | |||
{{BoxBottom1 | |||
| പേര്= ഷാഹിദ് | | പേര്= ഷാഹിദ് | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 |
20:36, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോദനം
വാർദ്ധക്യത്തിൻ നീറ്റിൻ പിടയുന്നു കണ്ടിലും പിന്നെയെൻ മക്കളെ കണ്ടുവോ നിങ്ങളെൻ ബന്ധുക്കളെ ഈ ചോദ്യം ..... ഉത്തരം കിട്ടാത്തൊരീ ചോദ്യം വന്നു തുളയ്ക്കുന്നു കേരളത്തിന്റെ ഒത്ത വിരിമാറിൽ
സാങ്കേതിക പരിശോധന - Santhosh.k തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം