"സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/താണ്ഡവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= താണ്ഡവം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം/താണ്ഡവം എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/താണ്ഡവം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

20:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

താണ്ഡവം

താണ്ഡവം ആടി കളിക്ക‍ുന്ന‍ു കോവിഡ്
ജീവനെല്ലാം എട‍ുക്ക‍ുന്ന‍ു കോവിഡ്
മന‍ുഷ്യനിൽ ഭയം ജനിപ്പിച്ച‍ു കോവിഡ്
വലിയ മഹാമാരിയാണ് കോവിഡ്
കാണാൻ കഴിയാത്ത കേൾക്കാൻ കഴിയാത്ത
ഒര‍ു ജീവിയാണ് കൊറോണ
ഈ മഹാമാരി ലോകത്തെ ഇല്ലാതെയാക്ക‍ുമോ?
ഇത് മന‍ുഷ്യന്റെ പേടിസ്വപ്നം ആയി മാറി
നാം പ്രകൃതിയോട് ചെയ്‍ത ക്ര‍ൂരതകള‍ുടെ ഫലമാണ്
ഈ കൊറോണ വൈറസ്
നാം എല്ലാവര‍ും ഇനി മനസ്സിലാക്കണം
പ്രകൃതിയെയ‍ും അതിന്റെ ശക്തിയെയ‍ും
പ‍ുഴകൾ വറ്റിച്ച‍ു
ജീവജാലങ്ങളെ നശിപ്പിച്ച‍ു
നെൽപാടങ്ങൾ നിരത്തിയ‍ും
വലിയ വലിയ കെട്ടിടങ്ങൾ കെട്ടി ഉയർത്തിയ‍ും
ഇനി വേദനിചിട്ട് കാര്യമില്ല
ദൈവം എല്ലാം കാണ‍ുന്ന‍ുണ്ട്
നമ്മ‍ുക്ക് പ്രാർത്ഥിക്കാം

സാന്ദ്ര സന്ധീവ്
9 G സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത