"സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p><br> | <p><br> | ||
<div align=justify> | |||
ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. അതിനു ശേഷം ഈ പകർച്ചവ്യാധി ലോകമൊട്ടാകെ വ്യാപിച്ചു. രോഗം ബാധിച്ച വ്യക്തികളുടെ സമ്പർക്കം വഴിയോ അല്ലെങ്കിൽ അവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗലക്ഷണങ്ങൾ മനുഷ്യശരീരത്തിൽ പ്രകടമാകുന്നത് 14 മുതൽ 28 ദിവസത്തിനുളളിലാണ്. ഈ വൈറസ് ചൈന എന്ന രാജ്യത്തെ അതിഗുരുതരമായി ബാധിച്ചു. രോഗികൾ കൂടുന്നതു മൂലം ആരോഗ്യപ്രവർത്തകർക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നു മരണം. ചൈനയിൽ ഏകദേശം 3341 പേർക്ക് രോഗം ബാധിച്ചു. പിന്നീട് പതുക്കെ പതുക്കെ രോഗികളുടെ എണ്ണം കുറഞ്ഞു വന്നു. പിന്നീട് വൈറസ് ബാധിച്ചത് കേരളത്തിലായിരുന്നു. കേരളത്തിൽ 2020 ജനുവരിയിൽ രോഗം സ്ഥിതീകരിച്ചു. ഒരു ലക്ഷത്തിലധികം ആൾക്കാർ നിരീക്ഷണത്തിലായി. ചൈന, ഇറ്റലി, ഗൾഫ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും, അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുമാണ് രോഗം ബാധിച്ചത്. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുക എളുപ്പമല്ലായിരുന്നു. ചൈനയിൽ നിന്നുമെത്തിയ മൂന്ന് വിദ്യാർത്ഥികളിലാണ് കേരളത്തിൽ ആദ്യം രോഗം സ്ഥിതീകരിച്ചത്. ഈ വിദ്യാർത്ഥികളെയും വിമാനത്തിലെ സഹയാത്രക്കാരെയും നിരീക്ഷണത്തിലാക്കി, മറ്റുള്ളവർക്ക് രോഗം ബാധിക്കാതെ ശ്രദ്ധിച്ചു. തുടർന്ന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ഇറ്റലിയിൽ നിന്നും വന്ന കുടുംമ്പത്തിന് രോഗം സ്ഥിതീകരിച്ചത്. ഈ കുടുംമ്പം വളരെയധികം ആൾക്കാരുമായി സമ്പർക്കത്തിലേർപ്പെട്ടതിനാൽ പത്തനംതിട്ട ജില്ലയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു. തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിതീകരിക്കപ്പെട്ടതിനാൽ രോഗവ്യാപനം തടയുന്നതിനായി 2020 മാർച്ച് 22ന് കർഫ്യു പ്രഖ്യാപിക്കുകയും തുടർന്ന് 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് രാജ്യം പോകുകയും ചെയ്‍തു. ഇന്ത്യയിൽ കോവിഡ് രോഗബാധ രണ്ടാം ഘട്ടത്തിലാണന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നിരീക്ഷിക്കുന്നത്. കേരളത്തിൽ മരിച്ച ആൾക്കാരുടെ എണ്ണം വിരളിലെണ്ണാവുന്നതാണെങ്കിലും രാജ്യത്തും വിദേശത്തുമായി വളരെ അധികം ആൾക്കാർ മരണത്തിന് കീഴടങ്ങി. കോവിഡ് രോഗബാധ തടയുന്നതിനായി പ്രവർത്തിച്ച ഡോക്ടർ മാരും നെഴ്‍സുമാരും രോഗബാധിതരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണപ്പെട്ടു. മിക്ക രാജ്യങ്ങളിലും രോഗം നിയന്ത്രണ വിധേയമല്ലാതെ തുടരുന്നു. ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മരണത്തിന്റെ തോത് വളരെ കൂടുതലാണ്. ഇന്ത്യയിൽ പലഭാഗത്തും രോഗബാധിതരുടെ എണ്ണം കൂടിവരുന്നു. രാജ്യത്ത് രോഗവ്യാപനം തടയുന്നതിനായി സമ്പൂർണ്ണലോക്ക് ഡൗൺ 2020 മെയ് 3 വരെ നീട്ടി. കേരളത്തിലെ ആൾക്കാരുടെ ജാഗ‍്രത കൂടുതൽ കൊണ്ടും, സാനിടൈസർ, മാസ്‍ക്ക് എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നതിനാലും ആരോഗ്യപ്രവർത്തകരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനത്താലും കേരളത്തിലെ രോഗബാധിതരുടെ മരണസംഖ്യ വളരെ കുറവും, രോഗവിമുക്തരുടെ എണ്ണം വളരെ കൂടുതലുമാണ്. കൊറോണയെ അതിജീവിച്ച വൃദ്ധ ദമ്പതികൾ കേരളത്തിന്റെ ആരോഗ്യമേഖലയുടെ അഭിമാനമാണ്. | ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. അതിനു ശേഷം ഈ പകർച്ചവ്യാധി ലോകമൊട്ടാകെ വ്യാപിച്ചു. രോഗം ബാധിച്ച വ്യക്തികളുടെ സമ്പർക്കം വഴിയോ അല്ലെങ്കിൽ അവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗലക്ഷണങ്ങൾ മനുഷ്യശരീരത്തിൽ പ്രകടമാകുന്നത് 14 മുതൽ 28 ദിവസത്തിനുളളിലാണ്. ഈ വൈറസ് ചൈന എന്ന രാജ്യത്തെ അതിഗുരുതരമായി ബാധിച്ചു. രോഗികൾ കൂടുന്നതു മൂലം ആരോഗ്യപ്രവർത്തകർക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നു മരണം. ചൈനയിൽ ഏകദേശം 3341 പേർക്ക് രോഗം ബാധിച്ചു. പിന്നീട് പതുക്കെ പതുക്കെ രോഗികളുടെ എണ്ണം കുറഞ്ഞു വന്നു. പിന്നീട് വൈറസ് ബാധിച്ചത് കേരളത്തിലായിരുന്നു. കേരളത്തിൽ 2020 ജനുവരിയിൽ രോഗം സ്ഥിതീകരിച്ചു. ഒരു ലക്ഷത്തിലധികം ആൾക്കാർ നിരീക്ഷണത്തിലായി. ചൈന, ഇറ്റലി, ഗൾഫ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും, അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുമാണ് രോഗം ബാധിച്ചത്. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുക എളുപ്പമല്ലായിരുന്നു. ചൈനയിൽ നിന്നുമെത്തിയ മൂന്ന് വിദ്യാർത്ഥികളിലാണ് കേരളത്തിൽ ആദ്യം രോഗം സ്ഥിതീകരിച്ചത്. ഈ വിദ്യാർത്ഥികളെയും വിമാനത്തിലെ സഹയാത്രക്കാരെയും നിരീക്ഷണത്തിലാക്കി, മറ്റുള്ളവർക്ക് രോഗം ബാധിക്കാതെ ശ്രദ്ധിച്ചു. തുടർന്ന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ഇറ്റലിയിൽ നിന്നും വന്ന കുടുംമ്പത്തിന് രോഗം സ്ഥിതീകരിച്ചത്. ഈ കുടുംമ്പം വളരെയധികം ആൾക്കാരുമായി സമ്പർക്കത്തിലേർപ്പെട്ടതിനാൽ പത്തനംതിട്ട ജില്ലയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു. തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിതീകരിക്കപ്പെട്ടതിനാൽ രോഗവ്യാപനം തടയുന്നതിനായി 2020 മാർച്ച് 22ന് കർഫ്യു പ്രഖ്യാപിക്കുകയും തുടർന്ന് 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് രാജ്യം പോകുകയും ചെയ്‍തു. ഇന്ത്യയിൽ കോവിഡ് രോഗബാധ രണ്ടാം ഘട്ടത്തിലാണന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നിരീക്ഷിക്കുന്നത്. കേരളത്തിൽ മരിച്ച ആൾക്കാരുടെ എണ്ണം വിരളിലെണ്ണാവുന്നതാണെങ്കിലും രാജ്യത്തും വിദേശത്തുമായി വളരെ അധികം ആൾക്കാർ മരണത്തിന് കീഴടങ്ങി. കോവിഡ് രോഗബാധ തടയുന്നതിനായി പ്രവർത്തിച്ച ഡോക്ടർ മാരും നെഴ്‍സുമാരും രോഗബാധിതരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണപ്പെട്ടു. മിക്ക രാജ്യങ്ങളിലും രോഗം നിയന്ത്രണ വിധേയമല്ലാതെ തുടരുന്നു. ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മരണത്തിന്റെ തോത് വളരെ കൂടുതലാണ്. ഇന്ത്യയിൽ പലഭാഗത്തും രോഗബാധിതരുടെ എണ്ണം കൂടിവരുന്നു. രാജ്യത്ത് രോഗവ്യാപനം തടയുന്നതിനായി സമ്പൂർണ്ണലോക്ക് ഡൗൺ 2020 മെയ് 3 വരെ നീട്ടി. കേരളത്തിലെ ആൾക്കാരുടെ ജാഗ‍്രത കൂടുതൽ കൊണ്ടും, സാനിടൈസർ, മാസ്‍ക്ക് എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നതിനാലും ആരോഗ്യപ്രവർത്തകരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനത്താലും കേരളത്തിലെ രോഗബാധിതരുടെ മരണസംഖ്യ വളരെ കുറവും, രോഗവിമുക്തരുടെ എണ്ണം വളരെ കൂടുതലുമാണ്. കൊറോണയെ അതിജീവിച്ച വൃദ്ധ ദമ്പതികൾ കേരളത്തിന്റെ ആരോഗ്യമേഖലയുടെ അഭിമാനമാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 15: | വരി 16: | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം= ലേഖനം }} |
20:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് 19
ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. അതിനു ശേഷം ഈ പകർച്ചവ്യാധി ലോകമൊട്ടാകെ വ്യാപിച്ചു. രോഗം ബാധിച്ച വ്യക്തികളുടെ സമ്പർക്കം വഴിയോ അല്ലെങ്കിൽ അവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗലക്ഷണങ്ങൾ മനുഷ്യശരീരത്തിൽ പ്രകടമാകുന്നത് 14 മുതൽ 28 ദിവസത്തിനുളളിലാണ്. ഈ വൈറസ് ചൈന എന്ന രാജ്യത്തെ അതിഗുരുതരമായി ബാധിച്ചു. രോഗികൾ കൂടുന്നതു മൂലം ആരോഗ്യപ്രവർത്തകർക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നു മരണം. ചൈനയിൽ ഏകദേശം 3341 പേർക്ക് രോഗം ബാധിച്ചു. പിന്നീട് പതുക്കെ പതുക്കെ രോഗികളുടെ എണ്ണം കുറഞ്ഞു വന്നു. പിന്നീട് വൈറസ് ബാധിച്ചത് കേരളത്തിലായിരുന്നു. കേരളത്തിൽ 2020 ജനുവരിയിൽ രോഗം സ്ഥിതീകരിച്ചു. ഒരു ലക്ഷത്തിലധികം ആൾക്കാർ നിരീക്ഷണത്തിലായി. ചൈന, ഇറ്റലി, ഗൾഫ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും, അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുമാണ് രോഗം ബാധിച്ചത്. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുക എളുപ്പമല്ലായിരുന്നു. ചൈനയിൽ നിന്നുമെത്തിയ മൂന്ന് വിദ്യാർത്ഥികളിലാണ് കേരളത്തിൽ ആദ്യം രോഗം സ്ഥിതീകരിച്ചത്. ഈ വിദ്യാർത്ഥികളെയും വിമാനത്തിലെ സഹയാത്രക്കാരെയും നിരീക്ഷണത്തിലാക്കി, മറ്റുള്ളവർക്ക് രോഗം ബാധിക്കാതെ ശ്രദ്ധിച്ചു. തുടർന്ന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ഇറ്റലിയിൽ നിന്നും വന്ന കുടുംമ്പത്തിന് രോഗം സ്ഥിതീകരിച്ചത്. ഈ കുടുംമ്പം വളരെയധികം ആൾക്കാരുമായി സമ്പർക്കത്തിലേർപ്പെട്ടതിനാൽ പത്തനംതിട്ട ജില്ലയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു. തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിതീകരിക്കപ്പെട്ടതിനാൽ രോഗവ്യാപനം തടയുന്നതിനായി 2020 മാർച്ച് 22ന് കർഫ്യു പ്രഖ്യാപിക്കുകയും തുടർന്ന് 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് രാജ്യം പോകുകയും ചെയ്‍തു. ഇന്ത്യയിൽ കോവിഡ് രോഗബാധ രണ്ടാം ഘട്ടത്തിലാണന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നിരീക്ഷിക്കുന്നത്. കേരളത്തിൽ മരിച്ച ആൾക്കാരുടെ എണ്ണം വിരളിലെണ്ണാവുന്നതാണെങ്കിലും രാജ്യത്തും വിദേശത്തുമായി വളരെ അധികം ആൾക്കാർ മരണത്തിന് കീഴടങ്ങി. കോവിഡ് രോഗബാധ തടയുന്നതിനായി പ്രവർത്തിച്ച ഡോക്ടർ മാരും നെഴ്‍സുമാരും രോഗബാധിതരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണപ്പെട്ടു. മിക്ക രാജ്യങ്ങളിലും രോഗം നിയന്ത്രണ വിധേയമല്ലാതെ തുടരുന്നു. ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മരണത്തിന്റെ തോത് വളരെ കൂടുതലാണ്. ഇന്ത്യയിൽ പലഭാഗത്തും രോഗബാധിതരുടെ എണ്ണം കൂടിവരുന്നു. രാജ്യത്ത് രോഗവ്യാപനം തടയുന്നതിനായി സമ്പൂർണ്ണലോക്ക് ഡൗൺ 2020 മെയ് 3 വരെ നീട്ടി. കേരളത്തിലെ ആൾക്കാരുടെ ജാഗ‍്രത കൂടുതൽ കൊണ്ടും, സാനിടൈസർ, മാസ്‍ക്ക് എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നതിനാലും ആരോഗ്യപ്രവർത്തകരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനത്താലും കേരളത്തിലെ രോഗബാധിതരുടെ മരണസംഖ്യ വളരെ കുറവും, രോഗവിമുക്തരുടെ എണ്ണം വളരെ കൂടുതലുമാണ്. കൊറോണയെ അതിജീവിച്ച വൃദ്ധ ദമ്പതികൾ കേരളത്തിന്റെ ആരോഗ്യമേഖലയുടെ അഭിമാനമാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം