"സി ബി എം എച്ച് എസ് നൂറനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(updation)
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/Activities എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/Activities എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
<div align=justify>
<div align=justify>
== പഠന പ്രവർത്തങ്ങൾ==
== പഠന പ്രവർത്തങ്ങൾ==
പാഠ്യ വസ്‌ത‌ുവിനെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളായി ആവിഷ്‌കരിച്ച്അവതരിപ്പിക്ക‌ുന്ന‌ു. നാ‌ടകം, റിപ്പോർട്ട്. വ്യക്‌തിവിവരണങ്ങൾ, സെമിനാർ. ചർച്ച , കൂടികാഭ്ച, വിവരശേഖരണം മുതലായ പ്രവർത്തനങ്ങൾ ക്ലാ‌സ് റൂമിലകത്ത‌ും പ‌ുറത്തുമായി നടക്ക‌ുന്ന‌ു. മികച്ച രീതിയിലി‍ പിരവർത്തനം നടക്കുന്നതിന്റെ ഫലമാണ് 2018 മാർച്ചിൽ നടന്ന എസ്. എസ്.എൽ.സി പരീക്ഷയിൽ 57  A+ ഉം 100%  വിജയവും .ഹൈസ്‌കൂളിലെ 21 ക‌്ലാസ് റ‌ൂമുകൾ ഹൈ‌ടെക് സൗകര്യം ക്ലാസ് റ‌ും പവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ സാധിക്ക‌ുന്ന‌ു. ഹൈസ്ക‌ുൾ വിഭാഗത്തിലെ ലാബ് ലാബ് സൗകര്യം പാഠ്യ പ്രവർത്തനങ്ങൾക്ക് ശക്തി നൽക‌ുന്ന‌ു
പാഠ്യ വസ്‌ത‌ുവിനെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളായി ആവിഷ്‌കരിച്ച്അവതരിപ്പിക്ക‌ുന്ന‌ു. നാ‌ടകം, റിപ്പോർട്ട്. വ്യക്‌തിവിവരണങ്ങൾ, സെമിനാർ. ചർച്ച , ക‌ൂടികാഴ്‌ച, വിവരശേഖരണം മ‌ുതലായ പ്രവർത്തനങ്ങൾ ക്ലാ‌സ് റ‌ൂമിനകത്ത‌ും പ‌ുറത്തുമായി നടക്ക‌ുന്ന‌ു. മികച്ച രീതിയിൽ പ്രവർത്തനം നടക്കുന്നതിന്റെ ഫലമാണ് 2018 മാർച്ചിൽ നടന്ന എസ്. എസ്.എൽ.സി പരീക്ഷയിൽ 57  A+ ഉം 100%  വിജയവും .ഹൈസ്‌കൂളിലെ 21 ക‌്ലാസ് റ‌ൂമ‌ുകളിലെ ഹൈ‌ടെക് സൗകര്യം ക്ലാസ് റ‌ും പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ സാധിക്ക‌ുന്ന‌ു. ഹൈസ്ക‌ുൾ വിഭാഗത്തിലെ ലാബ് സൗകര്യം പാഠ്യ പ്രവർത്തനങ്ങൾക്ക് ശക്തി നൽക‌ുന്ന‌ു
 
== പാ‌ഠ്യേതര പ്രവർത്തങ്ങൾ==
== പാ‌ഠ്യേതര പ്രവർത്തങ്ങൾ==
===എംഡോവ്മെന്റ്===
===എൻഡോവ്മെന്റ്===
നിറവ് 2018 എന്നപേരിൽ  ഓഗസ്റ്റ് മാസം രണ്ടാം തീയതി  സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  എസ്എസ്എൽസി പരീക്ഷയിൽ പത്ത് എപ്ലസ് നേടിയ കുട്ടികളെയും 9എ പ്ലസ് നേടിയ കുട്ടികളെയും പിന്നേക്ക വ്ഭാഗത്തിൽ ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിച്ച ക‌ുട്ടിയേയ‌ും, 8,9 ക്ലാസിലെ ടേം മ‌ൂല്യ നിർണ്ണയത്തിൽ മികച്ച ഗ്രേഡ് ലഭിച്ച കുട്ടിയേയ‌ും, ശാസ്‌ത്രമേളയിൽ പ്രോജക്‌ടിന് ഗ്രേഡ് ലഭിച്ച ക‌ുട്ടിയേയും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഗായകനുമായ രാകേഷ് ഉണ്ണി ഈ ചടങ്ങിൽ അനുമോദിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ്  കെമാൽ പാഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്സ് അമൽരാജ് മുഖ്യ അതിഥി ആയിര‌ുന്ന‌ു. പിടിഎ ഏർപ്പെടുത്തിയ അവാർഡ്,സ്റ്റാഫ് കൗൺസിൽ  ഏർപ്പെടുത്തിയ തമ്പിനാരായണൻ മെമ്മോറിയൽ അവാർഡ്, എസ് കൃഷ്ണപിള്ള മെമ്മോറിയൽ അവാർഡ്, പൂർവ്വ വിദ്യാർത്ഥി ആകാശ പി രാജ് അനുസ്മരണാർത്ഥം നടത്തുന്ന അവാർഡ്, ലക്ഷ്യ ഇൻസ്റ്റ്യൂട്ട് ഏർപ്പെടുത്തിയ അവാർഡ്, കളിയിക്കൽ തെക്കേതിൽ രാമൻപിള്ള മെമ്മോറിയൽ എംഡോവ്മെന്റ്,ശ്രീധരൻപിള്ള മെമ്മോറിയൽ എംഡോവ്മെന്റ്,ഓമനകുട്ടിയമ്മ മെമ്മോറിയൽ എംഡോവ്മെന്റ്, സിബിഎം എച്ച്എസ് കനകജൂബിലി എംഡോവ്മെന്റ്, ആർ സജീവക‌ുമാർ മെമ്മോറിയൽ എംഡോവ്മെന്റ്, പി ഗൗരിയമ്മ മെമ്മോറിയൽ എംഡോവ്മെന്റ്, മുല്ലമിയാൻ മോഹ്‌ദ‌ും ലബ്ബ മെമ്മോറിയൽ എംഡോവ്മെന്റ്, ചാമവിളയിൽ രാഘവകുറുപ്പ് മെമ്മോറിയൽ എംഡോവ്മെന്റ്,അഡ്വക്കേറ്റ് ഉല്ലാസ് ഭാസ്കര മെമ്മോറിയൽ എംഡോവ്മെന്റ്, ക‌ുടശ്ശനാട് കളരിക്കൽ കേശവക്കുറുപ്പ് മെമ്മോറിയൽ എംഡോവ്മെന്റ്, പൊന്നമ്മ ടീച്ചർ മെമ്മോറിയൽ എംഡോവ്മെന്റ്, കെ സ്സ് രവീന്ദ്രൻപിള്ള മെമ്മോറിയൽ എംഡോവ്മെന്റ്, എൻ ശിവദാസൻ മെമ്മോറിയൽ എംഡോവ്മെന്റ്, എം കെ ശ്രീധരൻപിള്ള മെമ്മോറിയൽ എംഡോവ്മെന്റ്, ഉണ്മ അവാർഡ്, നവാസ് മെമ്മോറിയൽ സ്കോളർഷിപ്പ്, അഭിഷേക് മെമ്മോറിയൽ എംഡോവ്മെന്റ്, ആർ ഗോപിനാഥൻ നായർ മെമ്മോറിയൽ സ്കോളർഷിപ്പ് ,എൻ.റ്റി കുറുപ്പ് മെമ്മോറിയൽ എംഡോവ്മെന്റ്,  ശാസ്ത്രമേളയിൽ സയൻസ് പ്രോജക്റ്റ് മികച്ച വിജയം നേട‌ുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന എംഡോവ്മെന്റ് ,കരുണാകരൻപിള്ള സാർ മെമ്മോറിയൽ എംഡോവ്മെന്റ്, പി ഭാരതിയമ്മ ടീച്ചർ മെമ്മോറിയൽ എംഡോവ്മെന്റ് കെ ശാന്തകുമാരി അമ്മ ടീച്ചർ മെമ്മോറിയൽ എംഡോവ്മെന്റ്, കെ.പി നാരായണക്കുറുപ്പ് മെമ്മോറിയൽ എംഡോവ്മെന്റ്, എന്നിവ ഈ ചടങ്ങിൽ വിതരണം ചെയ്തു
നിറവ് 2018 എന്നപേരിൽ  ഓഗസ്റ്റ് മാസം രണ്ടാം തീയതി  സ്‌ക‌ൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  എസ്എസ്എൽസി പരീക്ഷയിൽ പത്ത് എ പ്ലസ് നേടിയ ക‌ുട്ടികളേയും 9എ പ്ലസ് നേടിയ ക‌ുട്ടികളേയും പിന്നോക്ക വിഭാഗത്തിൽ ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിച്ച ക‌ുട്ടിയേയ‌ും, 8,9 ക്ലാസിലെ ടേം മ‌ൂല്യ നിർണ്ണയത്തിൽ മികച്ച ഗ്രേഡ് ലഭിച്ച ക‌ുട്ടിയേയ‌ും, ശാസ്‌ത്രമേളയിൽ പ്രോജക്‌ടിന് ഗ്രേഡ് ലഭിച്ച ക‌ുട്ടിയേയും ഈ സ്‌കൂളിലെ പ‌ൂർവ്വ വിദ്യാർത്ഥിയും ഗായകനുമായ രാകേഷ് ഉണ്ണിയേയ‌ും ഈ ചടങ്ങിൽ അനുമോദിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ്  കെമാൽ പാഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്സ് അമൽരാജ് മുഖ്യ അതിഥി ആയിര‌ുന്ന‌ു. പിടിഎ ഏർപ്പെടുത്തിയ അവാർഡ്,സ്റ്റാഫ് കൗൺസിൽ  ഏർപ്പെടുത്തിയ തമ്പിനാരായണൻ മെമ്മോറിയൽ അവാർഡ്, എസ് കൃഷ്ണപിള്ള മെമ്മോറിയൽ അവാർഡ്, പൂർവ്വ വിദ്യാർത്ഥി ആകാശ പി രാജ് അനുസ്മരണാർത്ഥം നടത്തുന്ന അവാർഡ്, ലക്ഷ്യ ഇൻസ്റ്റ്യൂട്ട് ഏർപ്പെടുത്തിയ അവാർഡ്, കളിയിക്കൽ തെക്കേതിൽ രാമൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ്,ശ്രീധരൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ്,ഓമനകുട്ടിയമ്മ മെമ്മോറിയൽ എൻഡോവ്മെന്റ്, സിബിഎം എച്ച്എസ് കനകജൂബിലി എൻഡോവ്മെന്റ്, ആർ സജീവക‌ുമാർ മെമ്മോറിയൽ എൻഡോവ്മെന്റ്, പി ഗൗരിയമ്മ മെമ്മോറിയൽ എൻഡോവ്മെന്റ്, മുല്ലമിയാൻ മോഹ്‌ദ‌ും ലബ്ബ മെമ്മോറിയൽ എൻഡോവ്മെന്റ്, ചാമവിളയിൽ രാഘവകുറുപ്പ് മെമ്മോറിയൽ എൻഡോവ്മെന്റ്,അഡ്വക്കേറ്റ് ഉല്ലാസ് ഭാസ്കർ മെമ്മോറിയൽ എൻഡോവ്മെന്റ് ക‌ുടശ്ശനാട് കളരിക്കൽ കേശവക്കുറുപ്പ് മെമ്മോറിയൽ എൻഡോവ്മെന്റ്, പൊന്നമ്മ ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ്, കെ സ്സ് രവീന്ദ്രൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ്, എൻ ശിവദാസൻ മെമ്മോറിയൽ എൻഡോവ്മെന്റ്, എം കെ ശ്രീധരൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ്, ഉണ്മ അവാർഡ്, നവാസ് മെമ്മോറിയൽ സ്‌കോളർഷിപ്പ്, അഭിഷേക് മെമ്മോറിയൽ എൻഡോവ്മെന്റ്, ആർ ഗോപിനാഥൻ നായർ മെമ്മോറിയൽ സ്‌കോളർഷിപ്പ് ,എൻ.റ്റി കുറുപ്പ് മെമ്മോറിയൽ എൻഡോവ്മെന്റ്,  ശാസ്ത്രമേളയിൽ സയൻസ് പ്രോജക്റ്റ് മികച്ച വിജയം നേട‌ുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന എൻഡോവ്മെന്റ് ,കരുണാകരൻപിള്ള സാർ മെമ്മോറിയൽ എൻഡോവ്മെന്റ്, പി ഭാരതിയമ്മ ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ്,കെ ശാന്തകുമാരി അമ്മ ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ്, കെ.പി നാരായണക്കുറുപ്പ് മെമ്മോറിയൽ എൻഡോവ്മെന്റ്, എന്നിവ ഈ ചടങ്ങിൽ വിതരണം ചെയ്‌തു
===ക്ലബ് പ്രവ്ര‍ത്തനങ്ങൾ===
<gallery>
സ്‌കൂളിലെ വിവിധ ക്ലബുകൾ പ്രവർത്തനം വളരെ ഭംഗിയായി പ്രവർത്തിക്ക‌ുന്ന‌ു. ക്ലബ്ബുകൾ അവരുടെ പ്രവർത്തന മികവ് തെളിയിക്കുന്നതിനായി സ്കൂൾ ഫെസ്റ്റിൽ സജീവമായി പങ്കെടുത്തു. മാവേലിക്കര  video ഉദ്ഘാടനംചെയ്ത സ്കൂൾ വി ടെസ്റ്റ് കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ഉൽപ്പന്നങ്ങളുടെ മികവുകൊണ്ടും  വിജയമായിരുന്നു . 2018 വർഷത്തെ സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ഫുഡ്‌മേക്കിംഗ് വിഭാഗത്തിലും, ഗാർമെന്റ് മേക്കിംഗിലും എ ഗ്രേഡ് നേ‌ടി.. ഊർജസംരക്ഷണ ക്ലബ്ബിൻറെ ഭാഗമായി സംസ്ഥാനതലത്തിൽ നടന്ന ക്വിസ്സ് മൽസരത്തിൽ യുപി വിഭാഗത്തിലുള്ള കുട്ടികൾ പങ്കെടുത്തു. സിഡ് ക്ലബിന്റെ നേതൃത്വത്തിൽ പച്ചകറികൃഷി വിപുലമായ രീതിൽ നടത്തി വര‌ുന്നു.  
36037end1.jpeg
36037end2.jpeg
36037end3.jpeg
36037end4.JPG
36037end6.JPG
36037end7.JPG
36037end6.JPG
36037end7.JPG
36037end8.JPG
36037end9.JPG
336037end5.JPG
</gallery>
 
===ക്ലബ് പ്രവർത്തനങ്ങൾ===
സ്‌കൂളിലെ വിവിധ ക്ലബുകൾ വളരെ ഭംഗിയായി പ്രവർത്തിക്ക‌ുന്ന‌ു. ക്ലബ്ബുകൾ അവരുടെ പ്രവർത്തന മികവ് തെളിയിക്കുന്നതിനായി സ്കൂൾ ഫെസ്റ്റിൽ സജീവമായി പങ്കെടുത്തു. മാവേലിക്കര  ഡി.ഇ.ഒ ഉദ്ഘാടനം ചെയ്ത സ്‌കൂൾ ഫെസ്റ്റ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട‌ും ഉൽപ്പന്നങ്ങളുടെ മികവുകൊണ്ടും  വിജയമായിരുന്നു . 2018 വർഷത്തെ സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ഫുഡ്‌മേക്കിംഗ് വിഭാഗത്തിലും, ഗാർമെന്റ് മേക്കിംഗിലും എ ഗ്രേഡ് നേ‌ടി.. ഊർജസംരക്ഷണ ക്ലബ്ബിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടന്ന ക്വിസ്സ് മൽസരത്തിൽ യുപി വിഭാഗത്തിലുള്ള കുട്ടികൾ പങ്കെടുത്തു. സിഡ് ക്ലബിന്റെ നേതൃത്വത്തിൽ പച്ചകറികൃഷി വിപുലമായ രീതിൽ നടത്തി വര‌ുന്നു.
 
===കലോൽസവം===
===കലോൽസവം===
2017 2018 അധ്യയന വർഷത്തിൽ കലോത്സവം മാനുവൽ അനുസരിച്ചു സ്‌ക‌ൂൾ കലോത്സവം വളരെ വിജയകരമായി നടത്തി. അതിൽ വിജയികളായ കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും സംസ്‌കൃതം അറബി വിഭാഗത്തിൽ ഓവറോൾ നേടുകയും ചെയ്തു. സബ്ജില്ലാ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ മാവേലിക്കരയിൽ നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.  അറബി നാടകം സംസ്കൃത വിഭാഗത്തിൽ പാഠകം എന്നീ ഇനങ്ങൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ചു.  കുട്ടികൾക്ക് എ ഗ്രേഡ് ലഭിക്കുകയ‌ുണ്ടായി.കഴിഞ്ഞ 11 വർഷങ്ങളായി അറബി നാടകത്തിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിക്കുന്നു.
[[ചിത്രം:36037lib10.jpeg|thumb|left|'''അറബി നാടകത്തിൽ അബിനയിപ്പിച്ചവർ''']]
2017 2018 അധ്യയന വർഷത്തിൽ കലോത്സവം മാനുവൽ അനുസരിച്ചു സ്‌ക‌ൂൾ കലോത്സവം വളരെ വിജയകരമായി നടത്തി. അതിൽ വിജയികളായ കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും സംസ്‌കൃതം അറബി വിഭാഗത്തിൽ ഓവറോൾ നേടുകയും ചെയ്തു. സബ്ജില്ലാ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ മാവേലിക്കരയിൽ നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.  അറബി നാടകം സംസ്കൃത വിഭാഗത്തിൽ പാഠകം എന്നീ ഇനങ്ങൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ചു.  കുട്ടികൾക്ക് എ ഗ്രേഡ് ലഭിക്കുകയ‌ുണ്ടായി.കഴിഞ്ഞ 11 വർഷങ്ങളായി അറബി നാടകത്തിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിക്കുന്നു.
<gallery>
36037ann6.jpeg
36037ann7.jpeg
36037ann8.jpeg
36037ann9.jpeg
36037ann10.jpeg
36037ann11.jpeg
36037ann12.jpeg
36037ann13.jpeg
36037ann15.jpeg
36037ann16.jpeg
36037ann17.jpeg
36037ann18.jpeg
36037ann19.jpeg
36037ann20.jpeg
</gallery>
 
===ഉച്ച ഭക്ഷണ പദ്ധതി===
===ഉച്ച ഭക്ഷണ പദ്ധതി===
അഞ്ചാം ക്ലാസ്സ് മ‌ുതൽ എട്ടാം ക്ലാസ്സ് വരെയ‌ുള്ള 526 കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിൽ  പങ്കെട‌ുക്കുന്നുണ്ട്.  പി ടി എ യ‌ുടെയും  മദേഴ്‌സ് ഫോറത്തിന്റെയും സഹായത്തോട‌ു കൂടി വ്യത്യസ്‌ത മെന‌ുവിൽ  ഉച്ചഭക്ഷണ പദ്ധതി വളരെ മികച്ച രീതിയിൽ നടക്കുന്നു. മദേഴ്‌സ് ഫോറത്തിന്റെ അംഗങ്ങൾ എല്ലാദിവസവും ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കു ചേരാറുണ്ട്. പാചകത്തിന് ഉള്ള രണ്ട് ജീവനക്കാർ കൂടാതെ മദേഴ്‌സ് ഫോറത്തിന്റെ അംഗങ്ങള‌ും ആഹാരം പാകം ചെയ്യുന്നതിന‌ും മറ്റ‌ു പ്രവർത്തനങ്ങൾക്കും ദിവസവും സഹകരിക്കുന്നുണ്ട്.
===ദുരിതാശ്വാസ പ്രവർത്തനം===
===ദുരിതാശ്വാസ പ്രവർത്തനം===
കേരളം നേരിട്ട ഏറ്റവുംവലിയ പ്രളയവ‌ുമായി  ബന്ധപ്പെട്ട് നടന്ന ദ‌ുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്,എൻസിസി കുട്ടികള‌ും മാനേജ്‌മെന്റിന്റെ നേത‌ൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ക്യാമ്പിലേക്ക് വേണ്ട സാധനസാമഗ്രികൾ വിതരണം ചെയ്യുകയും ക്യാമ്പിലെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. എൻസിസിയുടെ നേതൃത്വത്തിൽ കുട്ടനാടിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ ആലപ്പുഴ കളക്‌ടർക്ക് നേരിട്ട് കൈമാറി. മാവേലിക്കര ഡി ഇ ഒ യു‌ടെ നേതൃത്വത്തിൽ വെൺമണി എം.റ്റി. എച്ച്എസ് സ്‌കൂൾ വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ സ്‌കൂൾ  ജീവനക്കാർ പങ്കെടുത്തു.
===കായിക മൽസരങ്ങൽ===
===കായിക മൽസരങ്ങൽ===
സ്‌കൂളിലെ കായിക പ്രവർത്തനങ്ങൾ 2 കായിക അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി നടന്നുവരുന്നു. ക്രിക്കറ്റ്,ഫുട്ബോൾ,ത്രോബോൾ,സോഫ്റ്റ് ബോൾ, വ‌ുഷ‌ു എന്നീയിനങ്ങളിൽ പരിശീലനം നൽകി വരന്ന‌ു.  കുട്ടികൾ ദേശീയ-സംസ്ഥാന ക്യാമ്പുകളിൽ വരെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പ‌ൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ച‌ുനൽകിയ വോളിബോൾ കോർട്ട് മാനേജർ ജയശ്രി തമ്പി നിർമ്മിച്ച‌ുനൽകിയ ക്രിക്കറ്റ് നെറ്റ് പ്രാക്‌ടീസിങ് സൗകര്യം എന്നിവ കായിക പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിട്ടുണ്ട്. ഫുട്ബോൾ കളി  പ്രോത്സാഹിപ്പിക്കുന്നതിനായി ബ്ലാക്ക് സോക്‌സ് എഫ് സി ,സിബിഎം എഫ് സി (അണ്ടർ13, അണ്ടർ 11)എന്നിങ്ങനെ മ‌ൂന്ന് ടീമുകൾ രൂപീകരിച്ച് ജില്ലാതല  ലിറ്റിൽ ചാമ്പ്യൻസ് ലീഗിൽ കളിച്ചുവരുന്നു. മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്‌ച വയ്ക്കുന്നത്. ആലപ്പുഴ ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വാർഷിക കായികമേള ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ വോളിബോൾ കോർട്ടിന്റെയും , ക്രിക്കറ്റ് നെറ്റ‌്സിന്റെ ഉദ്ഘാടനവും നടന്നു. ഒൻപതാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ശാല‌ു മുരളി വ‌ുഷ‌ു നാഷണൽ ചാമ്പ്യൻഷിപ്പില‌ും ഏഴാം സ്റ്റാൻഡേർഡ് പഠിക്കുന്ന അഗസ്‌ത്യ രാമ ചതുർവേദി സംസ്ഥാനസ്‌കൂൾ  ക്രിക്കറ്റ് ചാമ്പ്യൻഷിപ്പില‌ും പങ്കെടുത്തു. ആലപ്പുഴ ജില്ല  അണ്ടർ 14,16 എന്നീ ടീമുകളിലെ അംഗമാണ് അഗസ്‌ത്യ രാമ ചതുർവേദി. ആറാം സ്റ്റാൻഡേർഡിൽ പഠിക്കുന്നു അർഷിൻ നജീബ് എട്ടാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന കിരൺ എന്നി ക‌ുട്ടികൾ ആലപ്പുഴ ജില്ല അണ്ടർ 14 ടീം അംഗങ്ങളാണ്. ഒമ്പതാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന പാർതിപ് പി പിള്ള ,മുഹമ്മദ് റയാൻ എന്നിവർ അറ‌ുപത്തിഒൻപതാമത്  സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പ് യഥാക്രമം സോഫ്റ്റ് ബോൾ ത്രോ ബോൾ മത്സരങ്ങളിൽ പങ്കെടുത്തു. സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ പത്താം സ്റ്റാൻഡേർഡിലെ എബ്രഹാം ക‌ുര്യാക്കോസ്, ഫസൽ എന്നി ക‌ുട്ടികള‌ും ,  ഒമ്പതാം സ്റ്റാൻഡേർഡിലെ ശ്രീരാജ് എന്ന കുട്ടിയും സംസ്ഥാന ജൂനിയർ വ‌ുഷ‌ു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു . ജ‌ൂഡോ മത്സരത്തിലും കുട്ടികൾ മികവു പുലർത്തുന്നു.
<gallery>
36037sp37.jpeg
36037_SP1.jpeg
36037_SP32.jpeg
36037_SP28.jpeg
36037_SP2.jpeg
36037_SP12.jpeg
36037_SP1.jpeg
</gallery>
===പഠന വിനോദയാത്ര===
===പഠന വിനോദയാത്ര===
ഈ അധ്യായന വർഷത്തെ വിനോദയാത്ര മൈസൂർ കൂർഗ് വീഗാലാൻഡ് എന്നി സ്ഥലങ്ങളിലേക്ക് ആയിരുന്നു. മൈസ‌ൂറിന്റെ ചരിത്രമ‌ുറങ്ങുന്ന വാടിയാർ പാലസ്, ടിപ്പ‌ുവിന്റെ കോട്ട എന്നിവിടങ്ങൾ സന്ദർശിച്ചു മൈസൂർ കാഴ്‌ചബംഗ്ലാവ്,ചാമുണ്ഡി ഹിൽ, ബ്രിന്ദാവൻ ഗാർഡൻസ് എന്നീ സ്ഥലങ്ങള‌ും സന്ദർശിച്ചു, ക‌ൂർഗിലെ ബ‌ുദ്ധ ക്ഷേത്രം, ബാംബ‌ു ഫോറസ്‌റ്റ‌ും കുട്ടികൾക്ക് വളരെ അറിവ് പകരുന്നത‍ും സന്തോഷകരവ‌ുമായിരുന്നു. വിനോദയാത്രയുടെ ഭാഗമായി വീഗാലാൻഡ് സന്ദർശിച്ചു. പഠനയാത്രയുടെ ഭാഗമായി യുപിയിലെ കുട്ടികൾ  മിൽമയുടെ പത്തനംതിട്ട ഡയറി സന്ദർശിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
<br/>
<gallery>
36037tr1.jpeg
36037tr2.jpeg
36037tr3.jpeg
36037tr4.jpeg
36037tr5.jpeg
36037_seed28.jpeg
</gallery>
===പഠനോൽസവം===
2018-19 അദ്ധ്യായന വർഷത്തെ പാഠ്യപ്രവർത്തനങ്ങള‌ുടെ മികവ് തെളിയിക്ക‌ുന്നതായിര‌ുന്ന‌ു പഠനോൽസവം. പഠനോൽസവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശീമതി രജനി ജയദേവ് ഉദ്ഘാടനം ചെയ്ത‌ു. പഠിച്ച പാഠഭാഗങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നാടക ര‌ുപത്തിലും, ഹിന്ദി കവിത ആക്ഷൻ സോങ് ര‌ൂപത്തില‌ും, കുമ്മാട്ടി കലാരൂപവ‌ും, ശാസ്‌ത്രനാടകം, കവിതാലപനം തുടങ്ങിയ പരുപാടികൾ കൊണ്ട് സംപ‌ുഷ്‌ടമായിര‌ുന്ന‌ു പഠനോൽസവം
===വാർഷിക ദിനാഘോഷം===
===വാർഷിക ദിനാഘോഷം===
</div>
ഫെബ്ര‌ുവരി രണ്ടാം തീയതി സ്‌കൂൾ വാർഷികം ആഘോഷപൂർവ്വം നടത്തി, കായംകുളം ഡിവൈഎസ്‌പി ആർ. ബിന‌ു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു. ഇതേ ചടങ്ങിൽ പിടിഎയുടെ നേതൃത്വത്തില‌ുള്ള സൗജന്യ ക്യാൻസർ രോഗ നിർണ്ണയ  ക്യാമ്പിന്റെയ‌ും,  പഠനോത്സവത്തിന്റെയും ഉദ്ഘാടനവ‌ും നടന്നു. പ്രശസ്‌ത സീരിയൽ നടി സീമ ജി നായർ സൗജന്യ ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് ഉദ്ഘാടനവ‌ും പഠനോത്സവം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രജനി ജയദേവ‌ും ഉദ്ഘാടനം ചെയ്തു. ഈ അധ്യായന വർഷം വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ  പ്രാഗൽഭ്യം തെളിയിച്ച ക‌ുട്ടികളേയും അതിന് തയ്യാറെട‌ുപ്പിച്ച ആധ്യാപകരേയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളേയും ഈ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി. വ്യത്യസ്‌തമായ ഇനങ്ങൾ കൊണ്ട് കുട്ടികള‌ുടെ പരിപാടികൾ വളരെ ഭംഗിയായിത്തന്നെ അവതരിപ്പിക്കപ്പെട്ടു

20:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പഠന പ്രവർത്തങ്ങൾ

പാഠ്യ വസ്‌ത‌ുവിനെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളായി ആവിഷ്‌കരിച്ച്അവതരിപ്പിക്ക‌ുന്ന‌ു. നാ‌ടകം, റിപ്പോർട്ട്. വ്യക്‌തിവിവരണങ്ങൾ, സെമിനാർ. ചർച്ച , ക‌ൂടികാഴ്‌ച, വിവരശേഖരണം മ‌ുതലായ പ്രവർത്തനങ്ങൾ ക്ലാ‌സ് റ‌ൂമിനകത്ത‌ും പ‌ുറത്തുമായി നടക്ക‌ുന്ന‌ു. മികച്ച രീതിയിൽ പ്രവർത്തനം നടക്കുന്നതിന്റെ ഫലമാണ് 2018 മാർച്ചിൽ നടന്ന എസ്. എസ്.എൽ.സി പരീക്ഷയിൽ 57  A+ ഉം 100%  വിജയവും .ഹൈസ്‌കൂളിലെ 21 ക‌്ലാസ് റ‌ൂമ‌ുകളിലെ ഹൈ‌ടെക് സൗകര്യം ക്ലാസ് റ‌ും പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ സാധിക്ക‌ുന്ന‌ു. ഹൈസ്ക‌ുൾ വിഭാഗത്തിലെ ലാബ്  സൗകര്യം പാഠ്യ പ്രവർത്തനങ്ങൾക്ക് ശക്തി നൽക‌ുന്ന‌ു

പാ‌ഠ്യേതര പ്രവർത്തങ്ങൾ

എൻഡോവ്മെന്റ്

നിറവ് 2018 എന്നപേരിൽ   ഓഗസ്റ്റ് മാസം രണ്ടാം തീയതി  സ്‌ക‌ൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  എസ്എസ്എൽസി പരീക്ഷയിൽ പത്ത് എ പ്ലസ് നേടിയ ക‌ുട്ടികളേയും 9എ പ്ലസ് നേടിയ ക‌ുട്ടികളേയും പിന്നോക്ക വിഭാഗത്തിൽ ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിച്ച ക‌ുട്ടിയേയ‌ും, 8,9 ക്ലാസിലെ ടേം മ‌ൂല്യ നിർണ്ണയത്തിൽ മികച്ച ഗ്രേഡ് ലഭിച്ച ക‌ുട്ടിയേയ‌ും, ശാസ്‌ത്രമേളയിൽ പ്രോജക്‌ടിന് ഗ്രേഡ് ലഭിച്ച ക‌ുട്ടിയേയും ഈ സ്‌കൂളിലെ പ‌ൂർവ്വ വിദ്യാർത്ഥിയും ഗായകനുമായ രാകേഷ് ഉണ്ണിയേയ‌ും ഈ ചടങ്ങിൽ അനുമോദിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ്  കെമാൽ പാഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്സ് അമൽരാജ് മുഖ്യ അതിഥി ആയിര‌ുന്ന‌ു. പിടിഎ ഏർപ്പെടുത്തിയ അവാർഡ്,സ്റ്റാഫ് കൗൺസിൽ  ഏർപ്പെടുത്തിയ തമ്പിനാരായണൻ മെമ്മോറിയൽ അവാർഡ്, എസ് കൃഷ്ണപിള്ള മെമ്മോറിയൽ അവാർഡ്, പൂർവ്വ വിദ്യാർത്ഥി ആകാശ പി രാജ് അനുസ്മരണാർത്ഥം നടത്തുന്ന അവാർഡ്, ലക്ഷ്യ ഇൻസ്റ്റ്യൂട്ട് ഏർപ്പെടുത്തിയ അവാർഡ്, കളിയിക്കൽ തെക്കേതിൽ രാമൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ്,ശ്രീധരൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ്,ഓമനകുട്ടിയമ്മ മെമ്മോറിയൽ എൻഡോവ്മെന്റ്, സിബിഎം എച്ച്എസ് കനകജൂബിലി എൻഡോവ്മെന്റ്, ആർ സജീവക‌ുമാർ മെമ്മോറിയൽ എൻഡോവ്മെന്റ്, പി ഗൗരിയമ്മ മെമ്മോറിയൽ എൻഡോവ്മെന്റ്, മുല്ലമിയാൻ മോഹ്‌ദ‌ും ലബ്ബ മെമ്മോറിയൽ എൻഡോവ്മെന്റ്, ചാമവിളയിൽ രാഘവകുറുപ്പ് മെമ്മോറിയൽ എൻഡോവ്മെന്റ്,അഡ്വക്കേറ്റ് ഉല്ലാസ് ഭാസ്കർ മെമ്മോറിയൽ എൻഡോവ്മെന്റ് ക‌ുടശ്ശനാട് കളരിക്കൽ കേശവക്കുറുപ്പ് മെമ്മോറിയൽ എൻഡോവ്മെന്റ്, പൊന്നമ്മ ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ്, കെ സ്സ് രവീന്ദ്രൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ്, എൻ ശിവദാസൻ മെമ്മോറിയൽ എൻഡോവ്മെന്റ്, എം കെ ശ്രീധരൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ്, ഉണ്മ അവാർഡ്, നവാസ് മെമ്മോറിയൽ സ്‌കോളർഷിപ്പ്, അഭിഷേക് മെമ്മോറിയൽ എൻഡോവ്മെന്റ്, ആർ ഗോപിനാഥൻ നായർ മെമ്മോറിയൽ സ്‌കോളർഷിപ്പ് ,എൻ.റ്റി കുറുപ്പ് മെമ്മോറിയൽ എൻഡോവ്മെന്റ്,  ശാസ്ത്രമേളയിൽ സയൻസ് പ്രോജക്റ്റ് മികച്ച വിജയം നേട‌ുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന എൻഡോവ്മെന്റ് ,കരുണാകരൻപിള്ള സാർ മെമ്മോറിയൽ എൻഡോവ്മെന്റ്, പി ഭാരതിയമ്മ ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ്,കെ ശാന്തകുമാരി അമ്മ ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ്, കെ.പി നാരായണക്കുറുപ്പ് മെമ്മോറിയൽ എൻഡോവ്മെന്റ്, എന്നിവ ഈ ചടങ്ങിൽ വിതരണം ചെയ്‌തു

ക്ലബ് പ്രവർത്തനങ്ങൾ

സ്‌കൂളിലെ വിവിധ ക്ലബുകൾ വളരെ ഭംഗിയായി പ്രവർത്തിക്ക‌ുന്ന‌ു. ക്ലബ്ബുകൾ അവരുടെ പ്രവർത്തന മികവ് തെളിയിക്കുന്നതിനായി സ്കൂൾ ഫെസ്റ്റിൽ സജീവമായി പങ്കെടുത്തു. മാവേലിക്കര  ഡി.ഇ.ഒ ഉദ്ഘാടനം ചെയ്ത സ്‌കൂൾ ഫെസ്റ്റ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട‌ും  ഉൽപ്പന്നങ്ങളുടെ മികവുകൊണ്ടും  വിജയമായിരുന്നു . 2018 വർഷത്തെ സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ഫുഡ്‌മേക്കിംഗ് വിഭാഗത്തിലും, ഗാർമെന്റ് മേക്കിംഗിലും എ ഗ്രേഡ് നേ‌ടി.. ഊർജസംരക്ഷണ ക്ലബ്ബിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടന്ന ക്വിസ്സ് മൽസരത്തിൽ യുപി വിഭാഗത്തിലുള്ള കുട്ടികൾ പങ്കെടുത്തു. സിഡ് ക്ലബിന്റെ നേതൃത്വത്തിൽ പച്ചകറികൃഷി വിപുലമായ രീതിൽ നടത്തി വര‌ുന്നു.

കലോൽസവം

അറബി നാടകത്തിൽ അബിനയിപ്പിച്ചവർ
2017 2018 അധ്യയന വർഷത്തിൽ കലോത്സവം മാനുവൽ അനുസരിച്ചു സ്‌ക‌ൂൾ കലോത്സവം വളരെ വിജയകരമായി നടത്തി. അതിൽ വിജയികളായ കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും സംസ്‌കൃതം അറബി വിഭാഗത്തിൽ ഓവറോൾ നേടുകയും ചെയ്തു. സബ്ജില്ലാ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ മാവേലിക്കരയിൽ നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.   അറബി നാടകം സംസ്കൃത വിഭാഗത്തിൽ പാഠകം എന്നീ ഇനങ്ങൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ചു.  കുട്ടികൾക്ക് എ ഗ്രേഡ് ലഭിക്കുകയ‌ുണ്ടായി.കഴിഞ്ഞ 11 വർഷങ്ങളായി അറബി നാടകത്തിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിക്കുന്നു.

ഉച്ച ഭക്ഷണ പദ്ധതി

അഞ്ചാം ക്ലാസ്സ് മ‌ുതൽ എട്ടാം ക്ലാസ്സ് വരെയ‌ുള്ള 526 കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിൽ   പങ്കെട‌ുക്കുന്നുണ്ട്.  പി ടി എ യ‌ുടെയും  മദേഴ്‌സ് ഫോറത്തിന്റെയും സഹായത്തോട‌ു കൂടി വ്യത്യസ്‌ത മെന‌ുവിൽ  ഉച്ചഭക്ഷണ പദ്ധതി വളരെ മികച്ച രീതിയിൽ നടക്കുന്നു. മദേഴ്‌സ് ഫോറത്തിന്റെ അംഗങ്ങൾ എല്ലാദിവസവും ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കു ചേരാറുണ്ട്. പാചകത്തിന് ഉള്ള രണ്ട് ജീവനക്കാർ കൂടാതെ മദേഴ്‌സ് ഫോറത്തിന്റെ അംഗങ്ങള‌ും ആഹാരം പാകം ചെയ്യുന്നതിന‌ും മറ്റ‌ു പ്രവർത്തനങ്ങൾക്കും ദിവസവും സഹകരിക്കുന്നുണ്ട്.

ദുരിതാശ്വാസ പ്രവർത്തനം

കേരളം നേരിട്ട ഏറ്റവുംവലിയ പ്രളയവ‌ുമായി  ബന്ധപ്പെട്ട് നടന്ന ദ‌ുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്,എൻസിസി കുട്ടികള‌ും മാനേജ്‌മെന്റിന്റെ നേത‌ൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ക്യാമ്പിലേക്ക് വേണ്ട സാധനസാമഗ്രികൾ വിതരണം ചെയ്യുകയും ക്യാമ്പിലെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. എൻസിസിയുടെ നേതൃത്വത്തിൽ കുട്ടനാടിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ ആലപ്പുഴ കളക്‌ടർക്ക് നേരിട്ട് കൈമാറി. മാവേലിക്കര ഡി ഇ ഒ യു‌ടെ നേതൃത്വത്തിൽ വെൺമണി എം.റ്റി. എച്ച്എസ് സ്‌കൂൾ വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ സ്‌കൂൾ  ജീവനക്കാർ പങ്കെടുത്തു.

കായിക മൽസരങ്ങൽ

സ്‌കൂളിലെ കായിക പ്രവർത്തനങ്ങൾ 2 കായിക അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി നടന്നുവരുന്നു. ക്രിക്കറ്റ്,ഫുട്ബോൾ,ത്രോബോൾ,സോഫ്റ്റ് ബോൾ, വ‌ുഷ‌ു എന്നീയിനങ്ങളിൽ പരിശീലനം നൽകി വരന്ന‌ു.  കുട്ടികൾ ദേശീയ-സംസ്ഥാന ക്യാമ്പുകളിൽ വരെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പ‌ൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ച‌ുനൽകിയ വോളിബോൾ കോർട്ട് മാനേജർ ജയശ്രി തമ്പി നിർമ്മിച്ച‌ുനൽകിയ ക്രിക്കറ്റ് നെറ്റ് പ്രാക്‌ടീസിങ് സൗകര്യം എന്നിവ കായിക പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിട്ടുണ്ട്. ഫുട്ബോൾ കളി  പ്രോത്സാഹിപ്പിക്കുന്നതിനായി ബ്ലാക്ക് സോക്‌സ് എഫ് സി ,സിബിഎം എഫ് സി (അണ്ടർ13, അണ്ടർ 11)എന്നിങ്ങനെ മ‌ൂന്ന് ടീമുകൾ രൂപീകരിച്ച് ജില്ലാതല  ലിറ്റിൽ ചാമ്പ്യൻസ് ലീഗിൽ കളിച്ചുവരുന്നു. മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്‌ച വയ്ക്കുന്നത്. ആലപ്പുഴ ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വാർഷിക കായികമേള ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ വോളിബോൾ കോർട്ടിന്റെയും , ക്രിക്കറ്റ് നെറ്റ‌്സിന്റെ ഉദ്ഘാടനവും നടന്നു. ഒൻപതാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ശാല‌ു മുരളി വ‌ുഷ‌ു നാഷണൽ ചാമ്പ്യൻഷിപ്പില‌ും ഏഴാം സ്റ്റാൻഡേർഡ് പഠിക്കുന്ന അഗസ്‌ത്യ രാമ ചതുർവേദി സംസ്ഥാനസ്‌കൂൾ  ക്രിക്കറ്റ് ചാമ്പ്യൻഷിപ്പില‌ും പങ്കെടുത്തു. ആലപ്പുഴ ജില്ല  അണ്ടർ 14,16 എന്നീ ടീമുകളിലെ അംഗമാണ് അഗസ്‌ത്യ രാമ ചതുർവേദി. ആറാം സ്റ്റാൻഡേർഡിൽ പഠിക്കുന്നു അർഷിൻ നജീബ് എട്ടാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന കിരൺ എന്നി ക‌ുട്ടികൾ ആലപ്പുഴ ജില്ല അണ്ടർ 14 ടീം അംഗങ്ങളാണ്. ഒമ്പതാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന പാർതിപ് പി പിള്ള ,മുഹമ്മദ് റയാൻ എന്നിവർ അറ‌ുപത്തിഒൻപതാമത്  സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പ് യഥാക്രമം സോഫ്റ്റ് ബോൾ ത്രോ ബോൾ മത്സരങ്ങളിൽ പങ്കെടുത്തു. സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ പത്താം സ്റ്റാൻഡേർഡിലെ എബ്രഹാം ക‌ുര്യാക്കോസ്, ഫസൽ എന്നി ക‌ുട്ടികള‌ും ,  ഒമ്പതാം സ്റ്റാൻഡേർഡിലെ ശ്രീരാജ് എന്ന കുട്ടിയും സംസ്ഥാന ജൂനിയർ വ‌ുഷ‌ു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു . ജ‌ൂഡോ മത്സരത്തിലും കുട്ടികൾ മികവു പുലർത്തുന്നു.

പഠന വിനോദയാത്ര

ഈ അധ്യായന വർഷത്തെ വിനോദയാത്ര മൈസൂർ കൂർഗ് വീഗാലാൻഡ് എന്നി സ്ഥലങ്ങളിലേക്ക് ആയിരുന്നു. മൈസ‌ൂറിന്റെ ചരിത്രമ‌ുറങ്ങുന്ന വാടിയാർ പാലസ്, ടിപ്പ‌ുവിന്റെ കോട്ട എന്നിവിടങ്ങൾ സന്ദർശിച്ചു മൈസൂർ കാഴ്‌ചബംഗ്ലാവ്,ചാമുണ്ഡി ഹിൽ, ബ്രിന്ദാവൻ ഗാർഡൻസ് എന്നീ സ്ഥലങ്ങള‌ും സന്ദർശിച്ചു, ക‌ൂർഗിലെ ബ‌ുദ്ധ ക്ഷേത്രം, ബാംബ‌ു ഫോറസ്‌റ്റ‌ും കുട്ടികൾക്ക് വളരെ അറിവ് പകരുന്നത‍ും സന്തോഷകരവ‌ുമായിരുന്നു. വിനോദയാത്രയുടെ ഭാഗമായി വീഗാലാൻഡ് സന്ദർശിച്ചു. പഠനയാത്രയുടെ ഭാഗമായി യുപിയിലെ കുട്ടികൾ  മിൽമയുടെ പത്തനംതിട്ട ഡയറി സന്ദർശിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

പഠനോൽസവം

2018-19 അദ്ധ്യായന വർഷത്തെ പാഠ്യപ്രവർത്തനങ്ങള‌ുടെ മികവ് തെളിയിക്ക‌ുന്നതായിര‌ുന്ന‌ു പഠനോൽസവം. പഠനോൽസവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശീമതി രജനി ജയദേവ് ഉദ്ഘാടനം ചെയ്ത‌ു. പഠിച്ച പാഠഭാഗങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നാടക ര‌ുപത്തിലും, ഹിന്ദി കവിത ആക്ഷൻ സോങ് ര‌ൂപത്തില‌ും, കുമ്മാട്ടി കലാരൂപവ‌ും, ശാസ്‌ത്രനാടകം, കവിതാലപനം തുടങ്ങിയ പരുപാടികൾ കൊണ്ട് സംപ‌ുഷ്‌ടമായിര‌ുന്ന‌ു പഠനോൽസവം

വാർഷിക ദിനാഘോഷം