"പടനിലം എച്ച് എസ് എസ് നൂറനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/പ്രാദേശിക പത്രം എന്ന താൾ പടനിലം എച്ച് എസ് എസ് നൂറനാട്/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

20:18, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം 01/06/2018 നു  ഉത്ഘാടനത്തോടെ നടന്നു.  പിറ്റിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ എന്നിവർ സന്നിഹിതരായിരുന്നു. പുതിയതായി എത്തിച്ചേർന്ന കൂട്ടുകാർക്ക് ആതിഥേയർ ഹസ്തദാനവും മധുരവും നൽകി സ്വീകരിച്ചു. സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.

ക്ലബ്ബ് ഉത്ഘാടനം

ലോക പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനം ജൂൺ 5 ന് ആഘോഷിച്ചു.വിവിധ ക്ലബ്ബുകൾ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂൾ വളപ്പിലും പരിസരങ്ങളിലും നടുകയും ചെയ്തു.


ക്ലാസ്സ് പി.റ്റി.എ

26/06/2018 മുതൽ 28/06/2018 വരെ ക്ലാസ്സ് പി.റ്റിഎ കൾ ചേർന്നു. ഓരോ ക്ലാസ്സിൽ നിന്നും എക്സിക്ക്യുട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.

വായനാ ദിനം

05/07/2018

വായനാദിനത്തോടനുബന്ധിച്ച് വായനാ മത്സരം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ളി നടത്തി. വിദ്യാരമ്ഗം കലാസാഹിത്യവേദിയുടെ ആദ്യയോഗം ചേർന്നു


സയൻസ് ക്ലബ്ബ്

06/07/2018 ൻ ശാസ്ത്ര ക്ലബ്ബിന്റേയും ഊർജ്ജ ക്ലബ്ബിന്റേയും ഉത്ഘാടനം നടന്നു.


07/07/2018

'പെൺകുട്ടികൾക്ക് ശുചിത്വ ആരോഗ്യ പരിപാലനത്തെകുറിച്ച് ക്ലാസ്സ് നടത്തി. വെൻഡിങ്ങ് മഷീൻ ഇൻസിനുവേറ്റർ എന്നിവ ഉത്ഘാടനം നടത്തി.


ജനറൽ ബോഡി

10/07/2018

പി.റ്റി.എ ജനറൽ ബോഡി



13/08/2018

ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ ഉത്ഘാടനം ചെയ്തു





പ്രളയക്കെടുതിയിൽ കൈത്താങ്ങായി പടനിലം ഹയർ സെക്കന്ററി സ്കൂൾ

അധ്യാപകരുടെയും മാനേജ്മെന്റിന്റേയും നിയന്ത്രണത്തിൽ 3ദിവസം(18/8/2018)മുതല് നീണ്ടു നിന്ന ക്യാമ്പ്. സ്കൂൾ എൻ.എസ്സ്.എസ്സ് , എൻ സി സി , സ്കൗട്ട് , റെഡ്ക്രോസ്, സന്നദ്ധപ്രവർത്തക അഹോരാത്രം പ്രവർത്തിച്ചു. രാവിലെ മുതൽ രാവേറുന്നവരെ ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ വ്യാപ്രതരായി. വളരെ നല്ല രീതിയിൽ അച്ചടക്കത്തോടെ 3 ദിവസം ക്യാമ്പ് പ്രവർത്തിച്ചു.

അദ്ധ്യാപകദിനാഘോഷം

പടനിലം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപക ദിനാഘോഷം നടത്തി. അദ്ധ്യാപകർക്ക് കുട്ടികൾ ആശംസകൾ അർപ്പിച്ചു.പ്രളയക്കെടുതിയിൽ പെട്ട ആയിരകണക്കിന് ആളുകളോടുമുള്ള ഐക്യദാർഢ്യ പ്രഖ്യാപനവും തുടർന്ന് നടത്തി.