"പടനിലം എച്ച് എസ് എസ് നൂറനാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/വിദ്യാരംഗം‌/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം/കൊറോണ എന്ന താളിനു മുകളിലേയ്ക്ക്, Sachingnair. മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ പടനിലം എച്ച് എസ് എസ് നൂറനാട്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:18, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

എത്തി മഹാമാരി ഭീതി പരത്തി
വിറങ്ങലിച്ചു ലോകം ഭയത്താൽ
കുട്ടികൾക്കെല്ലാം കഷായം
കുടിക്കും പത്യ കാലം
കളികളില്ല കൂട്ടു കൂടലില്ല
 ഓട്ട പാച്ചിലില്ല ഒത്തു പോവലില്ല
 ആർഭാടമില്ല ആരവമില്ല
 ആർപ്പുവിളികളുമൊട്ടുമില്ല

 അകലം അകലം മാത്രം പ്രതിവിധി
 ഇത്രമേൽ ഭീകരനോ ഈ കൊറോണ
 ലോകത്തെ നടുക്കിയ ഭീകരൻ
 എവിടെയും കേൾക്കാം കൊറോണ മാത്രം
 വന്യമാം അറിവിനാൽ
 അഹങ്കരിെച്ചൊരു കാലം
ആരാകിലെന്ത് വൈറസിന്
ആരെയും ആക്രമിക്കും


പണ്ഡിതനെന്നോ ,പാമരനെന്നോ, കുബേരനെന്നോ ,കുചേലനെന്നോ
 ഭേദമന്യേ ആക്രമിക്കും വൈറസ്
 സോപ്പിനു മാത്രം ധന്യമായി
 അകറ്റാം അണുവിനെ
 കഴുകാം കൈകൾ വീണ്ടും വീണ്ടും അണിയാം മാസ്ക് മുഖത്ത്
 പാലിക്കാം സാമൂഹിക അകലം
 പാലിക്കാം നിർദ്ദേശങ്ങൾ
 പൊരുതാം ഒന്നായ്നിന്ന്
 അകറ്റാം ഒറ്റക്കെട്ടായി
 മഹാമാരിയാം കൊറോണ



 

ദേവനന്ദ
8B പടനിലം ഹയർസെക്കന്ററി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത