"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ഓർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമ | color= 2 }}<center> <poem> നേടണം എന്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ കോഡ്= 36026
| സ്കൂൾ കോഡ്= 36026
| ഉപജില്ല=മാവേലിക്കര       
| ഉപജില്ല=മാവേലിക്കര       
| ജില്ല= ആലപ്പുുഴ
| ജില്ല= ആലപ്പുഴ
| തരം=കവിത
| തരം=കവിത
| color= 2     
| color= 2     
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

20:12, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഓർമ

നേടണം എന്നത് നേടിടും നേരത്ത്
മാനത്തിലെറിയ പോലെയാം നാം
നേടി കഴിഞ്ഞ് നേരം കഴിഞ്ഞാൽ
നേടിയത് ഒന്നിനും സ്ഥാനം ഇല്ല
ഒത്തിരി നേരം നിന്നെ നിനച്ചു കഴിച്ചു
കൂടിയോത്തിരി നാളുകൾ
ഓർക്കവേ ഞാൻ.
 
എങ്കിലും പ്രിയസഖി നഷ്ടമായി നിന്നെ എനിക്ക്
ഓർക്കുവാൻ ഇനിയൊരു പാട്ടുമാത്രം
കാലപ്രമതയോടി എന്റെ ഹൃത്തിൻ വർഷമാർന്നു
ഇനി വർഷം കഴിഞ്ഞിട്ടും നേരത്ത്
നീറ്റിൽ മുങ്ങിപോയി നീ.

നീ മരിച്ചില്ല ഇല്ല പ്രിയതമേ
മരിച്ചത് നിന്റെ ഓർമ്മ മാത്രം
ഇന്നിനി നിന്നെ ഓർത്തിടും ഞാൻ
മെല്ലെ ചൊല്ലും സൗഹൃദമെ
ഇന്നും അറിയാതെ പ്രിയസഖി
എന്നും നിനക്ക് അന്യനാം ഞാൻ...

അനന്തു.ജെ.പ്രകാശ്
9 ബി.എച്ച്.എച്ച്.എസ്.എസ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത