"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:04, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

മഹാമാരി
അകറ്റിടാം അകറ്റിടാം
അകറ്റിനിർത്തിടാമീ മഹാമാരിയേ ............
ഈ മഹാമാരിയേ ..........
ഇടയ്ക്കിടെ കൈകൾ കഴുകി
നീങ്ങുക നാം മുന്നോട്ട്
പൊരുതിടാം ചെറുത്തുനിർത്തിടാം
ഈ മഹാമാരിയേ .........
തോൽക്കുകില്ല എന്നു നാം
പ്രതിജ്ഞാബദ്ധരാവണം ........
ഓർക്കുക ! ഭീതിയല്ല വേണ്ടത്
മറക്കുക നാം ഭീതിയേ .........
ജാഗ്രത തൻ ആയുധമായി
ജാഗരൂകരാകുവിൻ ............
ഓർക്കുവിൻ മനുജരേ
ലോകമാകെ ഭീതിയിൽ
വീടിനുള്ളിലായി നമുക്ക്
ഒത്തുചേർന്ന് പോരാടാം ...........
കൈകൾകോർത്ത് കരമടിച്ച്
നന്ദിയോടെ നിന്നിടാം ..............
അറിയുവിൻ നിഷ്പ്രയാസം
ഈ മഹാമാരിയേ ചെറുത്തിടാം ...............
നിപ എന്ന രോഗവും ,
ദുരന്തമായ പ്രളയവും
അതിജീവനമെന്ന പാഠം
നമുക്ക് മുന്നിൽ
തുറന്നില്ല .................
കൂപ്പുവിൻ നിൻ കരങ്ങളിന്നുനന്ദി യോടെ മനുജരേ ...........
അനേകം ആയിരം സേവനങ്ങൾ ചെയ്തിടും
ഈ മാലാഖമാർക്കായി .............
തുരുത്തിടാം ഈ മഹാമാരിയേ ...................
' കോവിഡ് ' എന്ന ഈ മഹാമാരിയേ ..................
അകന്നുനിന്നിടാം ഒരുമയോടെ .................
നന്ദി

ANAHA YESUDAS
IX B N.S.G.H.S. MANNAR
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത