"എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/ശുചിത്വം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  36017       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36017
| സ്കൂൾ കോഡ്= 36017
| ഉപജില്ല=  ചെങ്ങന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചെങ്ങന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 49: വരി 49:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

19:56, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

അക്ഷരകളരിയിൽ നിന്നെത്തി വന്ന കൊച്ചുമകൾ കൊഞ്ചി
 ചൊല്ലിവന്നു,
ശുചിത്വം എന്ന വാക്കിന്റെ
അർത്ഥമാറിയേണ-
മിന്നിവൾക്,
കൊച്ചുമകളെ പിടിച്ചടു -
തിരുത്തി മുത്തശ്ശി ചൊല്ലി
കൊടുത്തു വേഗം,
ശുചിത്വം ജീവിത്തിലധി -പ്രധാനം എന്തെന്നുരചെയ്യാം പൊന്നു മോളെ,
കാലത്തുതന്നെ എഴുനേൽക്കേണം,
മോടിയായി ദന്തം
വെളുപ്പിക്കണം,
പിന്നെ ശൗചകർമ്മങ്ങൾ
നടത്തീടേണം.
ഭംഗിയായി മുങ്ങി -
കുളിച്ചീടേണം,
വൃത്തിയായി വസ്ത്രം
ധരിക്കവേണം,
വെടിപ്പുള്ളതാകേണം പൊന്നുമോളെ,
ഭംഗിയായി പിന്നെ
ഒരുങ്ങിടേണം,
വിനയമായി തന്നെ
പെരുമാറണം.
മകളെ, തൻ വീടും
പരിയംമ്പറങ്ങളും,
വൃത്തിയായി സൂക്ഷിച്ചു,
വച്ചിടേണം
തന്മൂലം രോഗങ്ങൾ
ഒഴിവാക്കേണം,
ആയുസും ആരോഗ്യവും
വന്നിടേണം
 

ഗൗരി ഹരീഷ്
8 B എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത