"മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

19:49, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

ഒരിടത്ത് അപ്പു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ ശുചിത്വം പാലിക്കാറി ല്ലായിരുന്നനു അവനു വെള്ളം കണ്ടാൽ അലർജി ആയിരുന്നു. കുളിക്കുകയുമില്ല പല്ല് തേയ്ക്കുകയും ഇല്ല മുഷിഞ്ഞ വസ്ത്രവുമായി അന്നും കളിക്കാൻ ഇറങ്ങും. അങ്ങനെ ഇരിക്കെ ആയിരുന്നു lock down വന്നറ്റും കൊറോണ വന്നറ്റും. അപ്പുവിന് ആകെയ് സങ്കടം ആയി. അങ്ങനെ ഇരിക്കെ അപ്പു അച്ഛന്റെയും അമ്മയുടെയും വാക്ക് ധിക്കരിച്ചു ആരും കാണാതെ സൈക്കിൾ അടുത്തു കൊണ്ട് വീടിനു പുറത്ത് പോയി. അവൻ മാസ്ക്ഉം ധരിച്ചിരുന്നില്ല, കയ്യും കഴുകിയിരുന്നില്ല. അവൻ പോകുന്ന വഴിയിൽ പെട്ടന്ന് ദേഹം മുഴുവൻ കൊമ്പൻ പല്ലും ഒറ്റ കണ്ണുമൊക്കെയായായി ഒരു വികൃത രൂപം അവന്റെ അടുത്തെക്ക് നീങ്ങി വരുന്നതു അവൻ കണ്ടു. അപ്പുവിന് മനസിലായി അതു അച്ഛൻ പറഞ്ഞ കൊറോണ ആണെന്ന്, അത് വൃത്തിയില്ലാത്ത ആളുകളുടെ അടുതാനു വരുന്നതെന്നും അച്ഛൻ പറഞ്ഞത് അവൻ ഓർത്തു. അപ്പു വേഗം വീട്ടിനുള്ളിൽ കയറി സോപ്പ് ഉം വെള്ളവും ഉപയോഗിച്ച് കൈ കഴുക ഉം മാസ്ക് ധരിക്കുകയും ചെയ്തു. ഇതു കണ്ടറ്റും ആ വികൃത രൂപം നാണിച്ചു അവന്റെ അടുത്തു നിന്നും ഓടി പോയി. അവനു അപ്പോഴാണ് സമാദാനം ആയതു. പിന്നീട് അപ്പു ഒരിക്കലും ശുചിത്വം പാലിക്കാതെ ഇരുന്നിട്ട് ഇല്ല. മാത്രമല്ല അവനു ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസിലായി.

അഞ്ജന സഞ്ജീവ്
7 A മഹാത്മാ ഗേൾസ് ഹൈസ്കൂൾ, ചെന്നിത്തല
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ