"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ആൻസ് ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂർ/അക്ഷരവൃക്ഷം/പോരാട്ടം എന്ന താൾ സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/പോരാട്ടം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
ലോകം ഞെട്ടി വിറച്ചു നിൽക്കും | |||
കാലമിതാണല്ലോ നമ്മൾ | |||
മാനവരാശിക്കെക്കാലത്തും | |||
നൊമ്പരമേകും | |||
സ്മരണകളായി | |||
പരിസരമാകെ മലീമസമാക്കിയ | |||
മാനവർ നമ്മൾക്ക് തിരിച്ചടിച്ചും കവർന്നെടുത്തും | |||
കടന്നു നിരവധി അമൂല്യ ജീവനുകൾ | |||
ഉറ്റവർ ഉടയവർ ബന്ധു ജനങ്ങൾ | |||
സ്നേഹിതർ അങ്ങനെ നീളുന്നു | |||
ശുചിത്വ കേരളം സുന്ദരകേരളമെന്നതിനെന്തുപ്രസക്തി_, ഓർക്കുക നാമെല്ലാം | |||
വിദേശങ്ങളിലായ് പൊലിഞ്ഞു പോയോര നേക ജന്മങ്ങൾ അയ്യോ | |||
ആരു സഹിക്കുമീ ദാരുണാന്ത്യം എത്ര ദയനീയം | |||
പൊലിഞ്ഞ പോയോരാജന്മങ്ങൾക്കായി പ്രണാമമേകുന്നു | |||
ജീവിക്കാനായ് വെമ്പൽ കൊണ്ട് കോടികൾ നേടിയവരും | |||
നേടാത്തവരും മഹlമാരിയിൽ പൊലിഞ്ഞു പോയില്ലേ? | |||
പകച്ചു നിന്നവർ തിരിഞ്ഞു നോക്കി | |||
ഗതിയില്ലാതെ പരിസരമെമ്പാടും | |||
അണുനാശിനികൾ തളിച്ചവർ | |||
രോഗത്തെ പ്രതിരോധിച്ചു | |||
ലോകം മുഴുവൻ മലീമ സമാക്കിയെന്നറിഞ്ഞ നേതാക്കൾ | |||
ഇറങ്ങിലോകത്തെമ്പാടും പരിസര ശുചിത്വ മാർഗ്ഗവുമായ് | |||
തെരുവുകൾ തോറും കണ്ട മനുഷ്യന് കൂരകളേകി സഹായിച്ചു | |||
ആതുര സേവരംഗത്തെല്ലാം ആളുകൾ സന്നദ്ധർ | |||
സഹായഹസ്തവുമായി സർക്കാർ ഒപ്പം നിന്നപ്പോൾ | |||
കാക്കിക്കുള്ളിലെ സന്മനസ്സുകളും ഒന്നിച്ചായപ്പോൾ | |||
പൊരുതി ജയിച്ചർ നമ്മളിന്ന് | |||
ഈശനെ വാഴ്ത്തുന്നു ജഗദീശനെ വാഴ്ത്തുന്നു. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നാൻസി ബി സാം | |||
| ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 36007 | |||
| ഉപജില്ല= ചെങ്ങന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Sachingnair| തരം= കവിത}} |
19:29, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പോരാട്ടം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത