"സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച് എസ് ഇടത്വ/അക്ഷരവൃക്ഷം/കോവിഡ് എന്ന താൾ സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/കോവിഡ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

17:29, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ്

അവിചാരിതമായി വന്നെത്തിയ മാരി
    കോവിഡ് എന്നല്ലോ അതിൻപേര്
സ്കൂൾ ,കോളേജ് എല്ലാം അടച്ചു ജനജീവിതമാകെ സ്തംഭിച്ചു
പ്രളയമാണോ രോഗമാണോ ആകെ ഭീതി
 സർക്കാരും ആരോഗ്യസേനയും
ഉണർന്നു പ്രവർത്തിച്ചു.
കരകയറാം നമുക്കൊന്നിച്
  അകലം പാലിക്കാം മാസ്കുകൾ ധരിക്കാം
 കഴുകീടാം കൈകൾ സോപ്പുപയോഗിക്കാം
കിട്ടും സമയം വായിക്കാം കളിക്കാം
വിജ്ഞാനപ്രദമാക്കാം.

നേഹ മരിയ വർഗീസ്
- VI - B സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത