"സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സയൻസ് ക്ലബ് കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് ജോർജ് എച്ച് എസ് മുട്ടാർ/സയൻസ് ക്ലബ്ബ് എന്ന താൾ സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
17:22, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുകയും ,ചുറ്റും കാണുന്ന പ്രശ്നങ്ങളെ ശാസ്ത്രീയമായ മനോഭാവത്തോടെ നേരിടാനും , പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനും സാധിക്കുക, ക്രിയാത്മകമായ ശാസ്ത്രീയ ഭാവന ഉണർത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി സെന്റ് മേരിസ് ഹൈസ്കൂൾ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ഹൈസ്കൂൾ, യുപി വിഭാഗങ്ങളിൽ നിന്നായി 60 കുട്ടികൾ സയൻസ് ക്ലബ്ബിൽ പ്രവർത്തിക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട വാർത്തകൾ ദിനാചരണങ്ങളോടനുബന്ധിച്ചു വരുന്ന കൂടുതൽ അറിവുകൾ എന്നിവ വിദ്യാർത്ഥികളിൽ എത്തിക്കുന്നു.
പരിസ്ഥിതി ദിനം, ലഹരിവിരുദ്ധദിനം, ഹൃദയദിനം, ഏയ്ഡ്സ്ദിനം തുടങ്ങി വിവിധ ദിനാചരണങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം , പ്ലക്കാർഡ് നിർമാണം, വീഡിയോ പ്രദർശനം , വൃക്ഷത്തൈ നടീൽ ,വിവിധ ക്ലാസുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളും മത്സരങ്ങളും നടത്തുന്നു.ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.