"സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| സ്കൂൾ കോഡ്= 46065
| സ്കൂൾ കോഡ്= 46065
| ഉപജില്ല=തലവടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തലവടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കുട്ടനാട് , ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

17:22, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

അകന്നിരിക്കാം തത്ക്കാലം പിന്നെ
അടുത്തിരിക്കാൻ വേണ്ടിട്ട്
പകർന്നിടുന്ന ഒരു രോഗമാണിത് പക്ഷെ
ജാഗ്രത മാത്രം മതി പക്ഷെ
ജാഗ്രത മാത്രം മതി.
  
കെകൾ കഴുകാം നന്നായി -
കരുത്തരാ കാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ -
അകത്തിരുന്ന് കളിച്ചിടാം.
അകത്തിരുന്ന് കളിച്ചിടാം.

കൊറോണയെ നാം തുരത്തിടും
സമുഹ വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനിയെന്നും
ഒരു ഓർമ്മകാലമായി മാറിയിടും
ഒരു ഓർമ്മകാലമായി മാറിയിടും..... :


 

അലൻ അജി
5 B സെന്റ് ജോർജ് എച്ച് എസ് മുട്ടാർ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത