"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/ലിറ്റിൽകൈറ്റ്സ് എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

17:05, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2018 -19 വർഷത്തിൽ ആണ് ആരംഭിച്ചത് . എല്ലാ ബുധനാഴ്ചകളിലും ഇതിന്റെ പരിശീലനം നൽകുന്നു. ആദ്യത്തെ ബാച്ചിൽ 25 കുട്ടികളുണ്ടായിരുന്നു . ആദ്യ രണ്ട് ബാച്ചുകൾ വിജയകരമായി പൂർത്തിയാക്കി . നാലാം ബാച്ചിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു . അഞ്ചാം ബാച്ചിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു . ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ബിജി വർഗീസും ശ്രീ. എബി ജേക്കബും ആണ്

25 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തുകയും 6 കുട്ടികളെ സബ് ജില്ലാതലത്തിലേക്കു തെരഞ്ഞെടുക്കുകയും ചെയ്തു.

.



ഡിജിറ്റൽ മാഗസിൻ 2019