"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/ഗണിത ക്ലബ്ബ് എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു |
||
(വ്യത്യാസം ഇല്ല)
| |||
17:05, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാസ്കൽ ദിനാചരണം(June 19) സമുചിതമായി ആചരിച്ചു.UP, HSതലത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുകയുണ്ടായി.
സബ് ജില്ലാതലത്തിൽ നടത്തിയ ഗണിതശായ അവതരണത്തിൽ അലൻ സി ഫിലിപ്പ് മൂന്നാം സ്ഥാനം നേടുകയുണ്ടായി.
ഡിസംബർ 22 ദേശിയ ഗണിത ദിനം ആചരിച്ചു.
എടത്വ St.Aloysius കോളേജുമായി സഹകരിച്ച് ഒരു ഗണിത ശില്പശാല നടത്തി(January12).വിവിധ പഠന പ്രവർത്തങ്ങൾ അടങ്ങിയ ശില്പശാല വളരെ രസകരവും പ്രയോജനകരവുമായിരുന്നു.
January 14നു മാത്തമാറ്റിക്സ് ക്വിസ്ഉം, മാത്തമാറ്റിക്സ് മെമ്മറി ടെസ്റ്റും നടത്തി.