"എസ്.എൻ.യു.പി.എസ്സ്.പോത്തിൻകണ്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1968 ൽ ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടത്ത്‌  എസ് എൻ എൽ പി സ്കൂൾ സ്ഥാപിതമായി .സ്കൂൾ മാനേജർ  ശ്രീ  കെ കെ  മാധവനും ,പ്രധാനഅധ്യാപകൻ  ശ്രീ. എം എൻ വിശ്വനാഥനും ആയിരുന്നു.1979 ൽ യു പി സ്കൂളായി അംഗീകാരം ലഭിച്ചു .ഇപ്പോൾ നെടുങ്കണ്ടം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്‌ഡഡ്‌ വിദ്യാലയമായി പ്രവർത്തിച്ചുവരുന്നു .

12:31, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1968 ൽ ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടത്ത്‌ എസ് എൻ എൽ പി സ്കൂൾ സ്ഥാപിതമായി .സ്കൂൾ മാനേജർ ശ്രീ കെ കെ മാധവനും ,പ്രധാനഅധ്യാപകൻ ശ്രീ. എം എൻ വിശ്വനാഥനും ആയിരുന്നു.1979 ൽ യു പി സ്കൂളായി അംഗീകാരം ലഭിച്ചു .ഇപ്പോൾ നെടുങ്കണ്ടം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്‌ഡഡ്‌ വിദ്യാലയമായി പ്രവർത്തിച്ചുവരുന്നു .