"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂട്ടുകാരൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം= കവിത}}

12:13, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൂട്ടുകാരൻ


കൂട്ടുകൂടാനയെന്റെ
കൂടു തേടിഞ്ഞൊരു
 കുഞ്ഞാറ്റ കിളി....
കാറ്റിനോടുകഥമെനഞ്ഞു
കടലിനോടു കഥ പറഞ്ഞു
കാടായകാടെല്ലാം,
മേടായമേടെല്ലാം
കണ്ണാരം പൊത്തിക്കളിച്ചു
കിലുകിലെകൊഞ്ചിചിലച്ചും
കിളിക്കൂട്ടിലെന്നെ
കുളിരറിയിക്കാതെ...
കനിവിന്റെ കനിവാമെന്റെ
കരളിന്റെ കരളായ
 കളിക്കൂട്ടുകാരൻ


അനുഗ്രഹ പ്രമോദ്
9 D എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത