"ഗവ. യു. പി. എസ്. പാലവിള/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സാമൂഹ്യ ശാസ്ത്ര പഠനം കൂടുതൽ രസകരവും അനായാസകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:

ചരിത്രത്തിൻറെ പുനരാവിഷ്ക്കരണം ചരിത്ര മ്യൂസിയം സർഗാത്മക വർണ്ണനകൾ, ലേഖനങ്ങൾ , കത്ത് , പതിപ്പ് എന്നിവ തയ്യാറാക്കുന്നു.

നാടിനെ അറിയാൻ വിവിധ യാത്രകൾ നടത്തുന്നു. മുതിർന്നവരുമായി  സംവദിക്കുന്നു.
യാത്രകൾ  ഡോക്യൂമെൻറ് ചെയ്യുന്നു. റിപ്പോർട്ടുകൾ തയ്യാറാക്കുന്നു.
പ്രാദേശിക ചരിത്ര രചന നടത്തുന്നു.  ചരിത്ര സംഭവങ്ങളെ കുറിച്ച് സംവാദം സംഘടിപ്പിക്കുന്നു
ചരിത്രത്തിലെ തെരഞ്ഞെടുക്കപെട്ട സംഭവങ്ങളെകുറിച്ച് അന്വേഷണങ്ങൾ നടത്താനും കണ്ടെത്തി കാര്യങ്ങൾ അവതരിപ്പിക്കാനും പരമാവധി അവസരങ്ങൾ ലഭ്യമാക്കുന്നു.
ദൈനംദിന പ്രശ്നോത്തരികൾ , വാരാന്ത്യ പ്രശ്നോത്തരികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.

10:26, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സാമൂഹ്യ ശാസ്ത്ര പഠനം കൂടുതൽ രസകരവും അനായാസകരവുമാക്കുക എന്നതാണ് സാമൂഹ്യ ശാസ്ത്രക്ലബ്ബിൻറെ ലക്ഷ്യം

പാഠ്യ പ്രവർത്തനങ്ങൾ പരമാവധി  I. C.T സാധ്യത ഉപയോഗിച്ച് ആസൂത്രണം ചെയ്യുന്നു.

സാമൂഹ്യ ശാസ്ത്ര ഗ്രൂപ്പ് പ്രവർത്തനങ്ങൾ എബിലിറ്റി ഗ്രൂപ്സിൽ നൽകുന്നു. പിന്നോക്ക ഗ്രൂപ്പിൽ ടീച്ചർ ശക്തമായ ഇടപെടലുകൾ നടത്തുന്നു.

സാമൂഹ്യ ശാസ്ത്ര സംബന്ധമായ  പുസ്തകങ്ങളും കുറിപ്പുകളും ക്ലാസ്സ് ലൈബ്രറിയിൽ ഉൾപ്പെടുത്തുന്നു.

ചരിത്രം , ഭൂമിശാസ്ത്രം തുടങ്ങിയ പഠിക്കാൻ പ്രയാസമുള്ളവ  കണ്ടെത്തി പട്ടിക, ഫ്ളോചാർട്ട് , പദ സൂര്യൻ തുടങ്ങിയ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി ഒഴിവു സമയങ്ങളിൽ പ്രേത്യേക പരിശീലനം നൽകുക.