"ജി യു പി എസ് തലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതികസാഹചര്യങ്ങൾ) |
(സ്കൂൾ ചിത്രം) |
||
വരി 2: | വരി 2: | ||
നിലവിൽ ഭൗതികസാഹചര്യങ്ങൾക്കു പോരായ്മകൾ ഉണ്ടെങ്കിലും ചുങ്കത്തേക്കു അനുവദിച്ചിരിക്കുന്ന കെട്ടിടം പണി പൂർത്തിയായാൽ പോരായ്മകൾ പരിഹരിക്കാവുന്നതാണ്.ഗ്രാമപഞ്ചായത്തു ,പി.ടി .എ.എന്നിവയുടെ സഹായത്തോടെ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.8 ക്ലാസ്റൂമുകൾ അടങ്ങിയ കെട്ടിടം,ടോയ്‌ലറ്റ് ബ്ലോക്ക് ,ചുറ്റുമതിൽ ,സിസി ടീവി സ്ഥാപിക്കൽ എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.നിലവിലുള്ള ക്ലാസ്റൂമുകളുടെ നവീകരണവും നടന്നുവരുന്നു. | നിലവിൽ ഭൗതികസാഹചര്യങ്ങൾക്കു പോരായ്മകൾ ഉണ്ടെങ്കിലും ചുങ്കത്തേക്കു അനുവദിച്ചിരിക്കുന്ന കെട്ടിടം പണി പൂർത്തിയായാൽ പോരായ്മകൾ പരിഹരിക്കാവുന്നതാണ്.ഗ്രാമപഞ്ചായത്തു ,പി.ടി .എ.എന്നിവയുടെ സഹായത്തോടെ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.8 ക്ലാസ്റൂമുകൾ അടങ്ങിയ കെട്ടിടം,ടോയ്‌ലറ്റ് ബ്ലോക്ക് ,ചുറ്റുമതിൽ ,സിസി ടീവി സ്ഥാപിക്കൽ എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.നിലവിലുള്ള ക്ലാസ്റൂമുകളുടെ നവീകരണവും നടന്നുവരുന്നു. | ||
15468p12.jpg |
20:40, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തലപ്പുഴ ഗവ .യു .പി സ്കൂള്.തലപ്പുഴ ടൌൺ ,തലപുഴചുങ്കം എന്നീ രണ്ടു കാമ്പസുകളിലായാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത് .ആരംഭകാലം മുതൽ ടൗണിനുസമീപം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു ഭൗതികസാഹചര്യങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തതുകൊണ്ടാണ് ഒരു സെക്ഷൻ ചുങ്കത്തെക്ക് മാറ്റിയത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പൂർണമായും 6 ,7 ക്ലാസുകൾ ഭാഗികമായും ടൌൺ സെക്ഷനിലും ,6 ,7 ക്ലാസുകളുടെ 6 ഡിവിഷനുകൾ ചുങ്കം സെക്ഷനിലും പ്രവർത്തിച്ചുവരുന്നു.
നിലവിൽ ഭൗതികസാഹചര്യങ്ങൾക്കു പോരായ്മകൾ ഉണ്ടെങ്കിലും ചുങ്കത്തേക്കു അനുവദിച്ചിരിക്കുന്ന കെട്ടിടം പണി പൂർത്തിയായാൽ പോരായ്മകൾ പരിഹരിക്കാവുന്നതാണ്.ഗ്രാമപഞ്ചായത്തു ,പി.ടി .എ.എന്നിവയുടെ സഹായത്തോടെ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.8 ക്ലാസ്റൂമുകൾ അടങ്ങിയ കെട്ടിടം,ടോയ്‌ലറ്റ് ബ്ലോക്ക് ,ചുറ്റുമതിൽ ,സിസി ടീവി സ്ഥാപിക്കൽ എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.നിലവിലുള്ള ക്ലാസ്റൂമുകളുടെ നവീകരണവും നടന്നുവരുന്നു.
15468p12.jpg