"ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/തേടുന്നൊരു വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/അക്ഷരവൃക്ഷം/തേടുന്നൊരു വസന്തം എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/തേടുന്നൊരു വസന്തം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

14:01, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തേടുന്നൊരു വസന്തം

ഏതോ തീരും അലയുകയായി
തിരയുടെ തലോടലീനായി
തേരിൽ വന്നു മേഘം
ദൂരെ ദൂരെ മാഞ്ഞുപോയി

യാത്രാമൊഴിയായ് വന്നു
ചെറുകിളികൾ നോവുകളാലെ
സ്നേഹമേ അണയുമോ
രാവിൻ സംഗീതമായി

മാഞ്ഞുപോയ വെയിലും
മാഞ്ഞുപോയ നിലാവും
കിളികൾ വന്നു ചൊല്ലി
ഇരുളിൻ നോവുകൾ

തിരികെവരുമോ വസന്തം
ഈ പ്രകൃതിയോടൊന്ന് ചേരുവാൻ
വിരിയുമോ ഇനിയൊരു നിറദീപമായി
ഹൃദയാർദ്ര സൗരഭമായി

പൂജ ഗോപൻ എൽ
9 A ജി.എച്ച്.എസ്.എസ് രാമപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത