"ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹൈസ്കൂൾ, പുലിയൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
വരി 34: | വരി 34: | ||
| സ്കൂൾ= ഗവ. ഹൈസ്കൂൾ, പുലിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. ഹൈസ്കൂൾ, പുലിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 36064 | | സ്കൂൾ കോഡ്= 36064 | ||
| ഉപജില്ല= ചെങ്ങന്നൂർ | | ഉപജില്ല= ചെങ്ങന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
14:00, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
ചൈനയിൽ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് . അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യസമ്പർക്കം മൂലം ഈ വൈറസ് പടർന്നു പിടിച്ചു . അങ്ങനെ നമ്മുടെ ഇന്ത്യയും ഈ വൈറസിന് ഇരയായി . ആദ്യമേ തന്നെ നമ്മുടെ സർക്കാർ രോഗികളെ നിരീക്ഷണത്തിലാക്കി . ഇറ്റലിയിൽ നിന്നെത്തിയ ആളുകളിൽ നിന്നാണ് രണ്ടാമത് രോഗം പടർന്നു തുടങ്ങിയത് . അങ്ങനെ രോഗമുള്ള നാട്ടിൽ നിന്നെത്തിയ ആളുകളെ നിരീക്ഷണത്തിൽ ഇരുത്തുകയും അവർക്കു വേണ്ട സംരക്ഷണം കൊടുക്കുകയും അതോടൊപ്പം തന്നെ നമ്മുടെ നാട്ടിലെ ജനങ്ങളെ പുറത്തേയ്ക്കു ഇറക്കാതെ ജനതാ കുർഫ്യൂ , ലോക്ക്ഡൗൺ എന്നിവ നടപ്പാക്കാൻ നമ്മുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു . അതനുസരിച്ചു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കേരള ജനതയും കുർഫ്യൂവിനോട് സഹകരിച്ചു . കേരളത്തിലെ പോലീസുകാരും ജനങ്ങൾ കൂട്ടം കൂടരുതെന്നു പറഞ്ഞു ഒരുപാടു നിയന്ത്രിച്ചു . നമ്മുടെ രാജ്യത്തെ ഡോക്ടർമാരും നഴ്സുമാരും രോഗികൾക്കുവേണ്ടി സ്വന്തം ജീവൻ പോലും മറന്നു കഷ്ടപ്പെട്ടു . മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ നമുക്ക് കുറെയൊക്കെ സാധിച്ചു .ചൈനയിലെ വിദഗ്ധർ ഈ രോഗം പടരുന്ന വിവരം ലോകത്തെ ആദ്യമൊന്നും അറിയിച്ചില്ല . അത് ലോകം മുഴുവൻ ഈ മഹാമാരി പടരാൻ വഴിയൊരുക്കി .ഈ രോഗം പടരാതിരിക്കാൻ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക . കൂട്ടം കൂടാതിരിക്കുക . ഇപ്പോൾ ഈ ലോകത്തെ ഏറ്റവും വലിയ ദുരന്തമാണ് ഈ കോവിഡ് 19 . അത് മാറാൻ എല്ലാവരും ഈശ്വരനോട് പ്രാർത്ഥിക്കുക
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം