"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' By {{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം<!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= രോഗപ്രതിരോധം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= രോഗപ്രതിരോധം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <p> | ||
നീലി മുത്തശ്ശിയുടെ ചെറു മകനായിരു.ന്നു ബാലു. ബാലു വികൃതിയായിരുന്നു.മുത്തശ്ശി എന്നും അതിരാവിലെ എഴുന്നേൽക്കും. മുറ്റം അടിച്ചു വൃത്തിയാക്കും.വിളക്ക് തെളിക്കും. ബാലുവിനെ അനുജത്തി രാധയും മുത്തശ്ശിയുടെ കൂടെയാണ് ഉറങ്ങുന്നത്. മുത്തശ്ശി എഴുന്നേൽക്കുമ്പോൾ തന്നെ ബാലുവിനെയും രാധയേയും വിളിക്കും എന്നാൽ ബാലു തിരിഞ്ഞു മറിഞ്ഞു കിടക്കുകയാണ് പതിവ്.രാധ മുത്തശ്ശിയുടെ കൂടെ എഴുന്നേറ്റു സഹായിക്കുകയും വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുകയും ചെയ്യും. ബാലു എഴുന്നേൽക്കുമ്പോൾ തന്നെ പത്ത് മണിയാകും എഴുന്നേറ്റാൽ തന്നെ പല്ലു തേക്കാതെ കുളിക്കാതെ ഇങ്ങനെ ചുറ്റി നടക്കും. ബാലു ചെല്ലുമ്പോൾ തന്നെ ദുർഗന്ധം കൊണ്ട് അവനെ ആരും കളിപ്പിക്കത്തില്ല. ബാലുവിനെ കാണുമ്പോൾ അവ കളിയാക്കുകയും ചെയ്യും. ഇങ്ങനെ കൂട്ടുകാർ ആരും ഇല്ലാതായപ്പോൾ അവൻ തിരിച്ച് വീട്ടിലെത്തി. ബാലു വളരെ ദുഃഖിതനായിരുന്നു .ബാലുവിനെ ദുഃഖം കണ്ടു മുത്തശ്ശിയും രാധയും കാര്യം തിരക്കി. ബാലു വളരെ ദുഃഖത്തോടെ കാര്യം പറഞ്ഞു. മുത്തശ്ശി കുട്ടികളാരും എന്നെ കളിപ്പിക്കാൻ കൂട്ടാക്കുന്നില്ല. എന്നെ എല്ലാവരും അകറ്റി നിർത്തുകയാണ് കളിയാക്കുകയാണ് എന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങി. മുത്തശ്ശി അവനെ അടുത്ത് പിടിച്ചിരുത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചു. നീ രാധയെ കണ്ടു പഠിക്ക്. ബാലു എന്നും രാവിലെ എഴുന്നേറ്റ് കുളിക്കണം പല്ല് തേക്കണം വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം പ്രാർത്ഥിക്കണം പുസ്തകങ്ങൾ വായിക്കണം ഇതെല്ലാം ശീലമാക്കണം. അങ്ങനെയായാൽ എല്ലാ കുട്ടികളും നിന്നെ ഇഷ്ടപ്പെടും കൂടെ കളിപ്പിക്കും കൂടെ കൂട്ടും. ഇത് കേട്ടപ്പോൾ ബാലുവിന് സന്തോഷമായി. അവൻ ശുചിത്വം ശീലമാക്കി. കുട്ടികൾക്ക് അവനെ ഇഷ്ടമായി. ബാലുവിനെ ധാരാളം കൂട്ടുകാരുമായി. ഇപ്പോൾ ബാലു സന്തോഷവാനാണ് .ശുചിത്വം ആണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എവിടെ ശുചിത്വം ഇല്ലയോ അവിടെ രോഗങ്ങൾ ഉണ്ട്. | നീലി മുത്തശ്ശിയുടെ ചെറു മകനായിരു.ന്നു ബാലു. ബാലു വികൃതിയായിരുന്നു.മുത്തശ്ശി എന്നും അതിരാവിലെ എഴുന്നേൽക്കും. മുറ്റം അടിച്ചു വൃത്തിയാക്കും.വിളക്ക് തെളിക്കും. ബാലുവിനെ അനുജത്തി രാധയും മുത്തശ്ശിയുടെ കൂടെയാണ് ഉറങ്ങുന്നത്. മുത്തശ്ശി എഴുന്നേൽക്കുമ്പോൾ തന്നെ ബാലുവിനെയും രാധയേയും വിളിക്കും എന്നാൽ ബാലു തിരിഞ്ഞു മറിഞ്ഞു കിടക്കുകയാണ് പതിവ്.രാധ മുത്തശ്ശിയുടെ കൂടെ എഴുന്നേറ്റു സഹായിക്കുകയും വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുകയും ചെയ്യും. ബാലു എഴുന്നേൽക്കുമ്പോൾ തന്നെ പത്ത് മണിയാകും എഴുന്നേറ്റാൽ തന്നെ പല്ലു തേക്കാതെ കുളിക്കാതെ ഇങ്ങനെ ചുറ്റി നടക്കും. ബാലു ചെല്ലുമ്പോൾ തന്നെ ദുർഗന്ധം കൊണ്ട് അവനെ ആരും കളിപ്പിക്കത്തില്ല. ബാലുവിനെ കാണുമ്പോൾ അവ കളിയാക്കുകയും ചെയ്യും. ഇങ്ങനെ കൂട്ടുകാർ ആരും ഇല്ലാതായപ്പോൾ അവൻ തിരിച്ച് വീട്ടിലെത്തി. ബാലു വളരെ ദുഃഖിതനായിരുന്നു .ബാലുവിനെ ദുഃഖം കണ്ടു മുത്തശ്ശിയും രാധയും കാര്യം തിരക്കി. ബാലു വളരെ ദുഃഖത്തോടെ കാര്യം പറഞ്ഞു. മുത്തശ്ശി കുട്ടികളാരും എന്നെ കളിപ്പിക്കാൻ കൂട്ടാക്കുന്നില്ല. എന്നെ എല്ലാവരും അകറ്റി നിർത്തുകയാണ് കളിയാക്കുകയാണ് എന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങി. മുത്തശ്ശി അവനെ അടുത്ത് പിടിച്ചിരുത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചു. നീ രാധയെ കണ്ടു പഠിക്ക്. ബാലു എന്നും രാവിലെ എഴുന്നേറ്റ് കുളിക്കണം പല്ല് തേക്കണം വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം പ്രാർത്ഥിക്കണം പുസ്തകങ്ങൾ വായിക്കണം ഇതെല്ലാം ശീലമാക്കണം. അങ്ങനെയായാൽ എല്ലാ കുട്ടികളും നിന്നെ ഇഷ്ടപ്പെടും കൂടെ കളിപ്പിക്കും കൂടെ കൂട്ടും. ഇത് കേട്ടപ്പോൾ ബാലുവിന് സന്തോഷമായി. അവൻ ശുചിത്വം ശീലമാക്കി. കുട്ടികൾക്ക് അവനെ ഇഷ്ടമായി. ബാലുവിനെ ധാരാളം കൂട്ടുകാരുമായി. ഇപ്പോൾ ബാലു സന്തോഷവാനാണ് .ശുചിത്വം ആണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എവിടെ ശുചിത്വം ഇല്ലയോ അവിടെ രോഗങ്ങൾ ഉണ്ട്. | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീഹരി. | | പേര്= ശ്രീഹരി .ആർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവൺമെന്റ് എസ് | | സ്കൂൾ= ഗവൺമെന്റ് എസ് വി എച്ച് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 36039 | | സ്കൂൾ കോഡ്= 36039 | ||
| ഉപജില്ല=മാവേലിക്കര<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=മാവേലിക്കര<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= കഥ<!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
{{Verification|name=Sachingnair| തരം= കഥ}} |
13:57, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
നീലി മുത്തശ്ശിയുടെ ചെറു മകനായിരു.ന്നു ബാലു. ബാലു വികൃതിയായിരുന്നു.മുത്തശ്ശി എന്നും അതിരാവിലെ എഴുന്നേൽക്കും. മുറ്റം അടിച്ചു വൃത്തിയാക്കും.വിളക്ക് തെളിക്കും. ബാലുവിനെ അനുജത്തി രാധയും മുത്തശ്ശിയുടെ കൂടെയാണ് ഉറങ്ങുന്നത്. മുത്തശ്ശി എഴുന്നേൽക്കുമ്പോൾ തന്നെ ബാലുവിനെയും രാധയേയും വിളിക്കും എന്നാൽ ബാലു തിരിഞ്ഞു മറിഞ്ഞു കിടക്കുകയാണ് പതിവ്.രാധ മുത്തശ്ശിയുടെ കൂടെ എഴുന്നേറ്റു സഹായിക്കുകയും വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുകയും ചെയ്യും. ബാലു എഴുന്നേൽക്കുമ്പോൾ തന്നെ പത്ത് മണിയാകും എഴുന്നേറ്റാൽ തന്നെ പല്ലു തേക്കാതെ കുളിക്കാതെ ഇങ്ങനെ ചുറ്റി നടക്കും. ബാലു ചെല്ലുമ്പോൾ തന്നെ ദുർഗന്ധം കൊണ്ട് അവനെ ആരും കളിപ്പിക്കത്തില്ല. ബാലുവിനെ കാണുമ്പോൾ അവ കളിയാക്കുകയും ചെയ്യും. ഇങ്ങനെ കൂട്ടുകാർ ആരും ഇല്ലാതായപ്പോൾ അവൻ തിരിച്ച് വീട്ടിലെത്തി. ബാലു വളരെ ദുഃഖിതനായിരുന്നു .ബാലുവിനെ ദുഃഖം കണ്ടു മുത്തശ്ശിയും രാധയും കാര്യം തിരക്കി. ബാലു വളരെ ദുഃഖത്തോടെ കാര്യം പറഞ്ഞു. മുത്തശ്ശി കുട്ടികളാരും എന്നെ കളിപ്പിക്കാൻ കൂട്ടാക്കുന്നില്ല. എന്നെ എല്ലാവരും അകറ്റി നിർത്തുകയാണ് കളിയാക്കുകയാണ് എന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങി. മുത്തശ്ശി അവനെ അടുത്ത് പിടിച്ചിരുത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചു. നീ രാധയെ കണ്ടു പഠിക്ക്. ബാലു എന്നും രാവിലെ എഴുന്നേറ്റ് കുളിക്കണം പല്ല് തേക്കണം വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം പ്രാർത്ഥിക്കണം പുസ്തകങ്ങൾ വായിക്കണം ഇതെല്ലാം ശീലമാക്കണം. അങ്ങനെയായാൽ എല്ലാ കുട്ടികളും നിന്നെ ഇഷ്ടപ്പെടും കൂടെ കളിപ്പിക്കും കൂടെ കൂട്ടും. ഇത് കേട്ടപ്പോൾ ബാലുവിന് സന്തോഷമായി. അവൻ ശുചിത്വം ശീലമാക്കി. കുട്ടികൾക്ക് അവനെ ഇഷ്ടമായി. ബാലുവിനെ ധാരാളം കൂട്ടുകാരുമായി. ഇപ്പോൾ ബാലു സന്തോഷവാനാണ് .ശുചിത്വം ആണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എവിടെ ശുചിത്വം ഇല്ലയോ അവിടെ രോഗങ്ങൾ ഉണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ