ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36028 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/ഹൈസ്കൂൾ എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
 
(വ്യത്യാസം ഇല്ല)

13:09, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികൾക്ക് ഏറ്റവും മികച്ച അദ്ധ്യയനം വാഗ്ദാനം ചെയ്യുന്ന ഹൈസ്കൂൾ വിഭാഗത്തിൽ എട്ട് ഒൻപത് പത്ത് ക്ലാസ്സുകളിൽ നാലു ഡിവിഷനുകൾ വീതമുണ്ട്'

മലയാളം,കണക്ക്, ഫിസിക്കൽ സയൻസ് എന്നിവയിൽ മൂന്ന് അധ്യാപകരും ഹിന്ദി ഇംഗ്ലീഷ് ബയോളജി, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് രണ്ടു പേർ വീതവും

ഫിസിക്കൽ എഡ്യൂക്കേഷനിൽ ഒരാളും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നും ഒരു കൗൺസിലിൻ്റെയും BRC യിൽ നിന് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുളള അധ്യാപിക കരകൗശലവിദ്യ പരിശീലനത്തിനുള്ള അദ്ധ്യാപിക എന്നിവരുടെയും സേവനം ഇവിടെ ലഭ്യമാണ്.