"ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/മഴ എന്ന താൾ ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<center> <poem>
<center> <poem>
<font color="green">
<font color="green">
<font size=8>
<font size=6>
  മഴ
  മഴ
</font></font>
</font></font>
   
  <font color="blue">
<font color="blue">
<font size=5>
<font size=8>
ഒരോ ജല കണങ്ങളായ്
ഒാരോ ജല കണങ്ങളായ്
വിണ്ണിൽ നിന്നും മണ്ണിലേക്ക്
വിണ്ണിൽ നിന്നും മണ്ണിലേക്ക്
ദാഹിച്ചുവരണ്ട ഭൂമിക്ക്  
ദാഹിച്ചുവരണ്ട ഭൂമിക്ക്  
വരി 35: വരി 34:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

13:03, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഴ



 മഴ

 

ഒരോ ജല കണങ്ങളായ്
വിണ്ണിൽ നിന്നും മണ്ണിലേക്ക്
ദാഹിച്ചുവരണ്ട ഭൂമിക്ക്
ആശ്വാസമായി എത്തുന്നു
ഭൂമിയുടെ മാറിലേക്ക് ഒരു
നേർത്ത മുത്തുപോൽ പതിക്കുന്നു
മഴയുടെ ഭംഗി ആസ്വദിക്കാൻ
ഞാൻ ജനലരികത്ത് നോക്കി നിന്നു
വാടി കരിഞ്ഞ സസ്യങ്ങൾ
വീണ്ടും പച്ച കുടചൂടി
പ്രകൃതിയെ സുന്ദരിയാക്കാനായി
ദൈവം തന്ന അമൂല്യ വരമാണീ മഴ

ഗോപിക അനിൽകുമാ‍ർ
9 D ഗവ. വി എച്ച് എസ് എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത